KERALA
രണ്ട് ദിവസത്തെ കേരള സന്ദര്ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്മു ഇന്നെത്തും....
മൂന്നരപ്പതിറ്റാണ്ടോളം കോവളത്തെ സാധാരണക്കാര്ക്കൊപ്പം ജീവിച്ച അമേരിക്കന് വനിത സാലി മാത്യു വിടപറഞ്ഞു
22 June 2024
മൂന്നരപ്പതിറ്റാണ്ടോളം കോവളത്തെ സാധാരണക്കാര്ക്കൊപ്പം ജീവിച്ച അമേരിക്കന് വനിത സാലി മാത്യു വിടപറഞ്ഞു. തിരുവല്ല തുമ്പമണ് സ്വദേശി ടി.ജെ.മാത്യുവിന്റെ ഭാര്യയാണ് കാലിഫോര്ണിയക്കാരിയായ സാലി. പ്രമുഖ പത്രപ്രവ...
ഭക്തജന തിരക്ക്..... ഗുരുവായൂരില് ജൂലായ് ഒന്ന് മുതല് സ്പെഷ്യല് ദര്ശനങ്ങള്ക്ക് നിയന്ത്രണം
22 June 2024
ഭക്തജന തിരക്ക്..... ഗുരുവായൂരില് ജൂലായ് ഒന്ന് മുതല് സ്പെഷ്യല് ദര്ശനങ്ങള്ക്ക് നിയന്ത്രണം. രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. വി.ഐ.പികള് ഉള്പ്പെടെയുള്ളവര്ക്ക് ഈ സമയങ്ങളില് ദ...
നവോത്ഥാന നായകാ കാണാം... സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില് മുകേഷിനും ജയരാജനും രൂക്ഷ വിമര്ശം; സ്ഥാനാര്ഥി എന്നനിലയില് എം. മുകേഷിന്റെ പ്രവര്ത്തനവും സമീപനവും മോശമായിരുന്നു; ഈഴവ വോട്ടിലെ ഇളക്കം തടയാന് സി.പി.എം.
22 June 2024
സംസ്ഥാനത്തെ വമ്പന് തോല്വിക്ക് പിന്നാലെ സിപിഎം പരാജയം വിലയിരുത്തുന്നു. വെള്ളിയാഴ്ച ചേര്ന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില് മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമര്ശം. സ്ഥാനാര്ഥി എന്നനിലയില്...
ആവേശം കൈയ്യെത്തും ദൂരത്ത്... പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ രാഹുല് ഗാന്ധി നിറം മങ്ങാന് സാധ്യത; പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മമത എത്തുമെന്ന് റിപ്പോര്ട്ട്; മൂന്ന് വട്ടം ശ്രമിച്ചിട്ടും രാഹുലിന് ഒന്നും ചെയ്യാനാകാത്തതോടെ പ്രിയങ്കയ്ക്ക് വമ്പന് നേട്ടമാകും
22 June 2024
നരേന്ദ്ര മോദിക്കെതിരെ രാഹുല് ഗാന്ധി മൂന്ന് പ്രാവശ്യം പൊരുതിയിട്ടും രക്ഷയില്ല. എന്നാല് പ്രിയങ്ക ഗാന്ധി കളത്തിലിറങ്ങുന്നതോടെ വലിയ മാറ്റം വരുമെന്നാണ് കരുതുന്നത്. അതിന്റെ സൂചന ഇന്ത്യാ മുന്നണിയിലും കണ്ട്...
പല തവണ പറഞ്ഞു കേട്ടില്ല... സ്കൂള് വിദ്യാര്ത്ഥിനിയായ മകളോട് ബസില് വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്ത്തു; ബസില് വെച്ച് നേരിട്ട ദുരനുഭവം മകള് പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്; കൂടാതെ പോസ്കോ കേസും
22 June 2024
കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന് ക്ഷമിക്കാനാകില്ല. കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. സ്കൂള് വിദ്യാര്ത്ഥിനിയായ മകളോട് ബസില് വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ച...
തിരുവമ്പാടി കൂടരഞ്ഞി കുളിരാമുട്ടിയില് പിക്കപ്പ് വാന് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്ക്ക് ദാരുണാന്ത്യം
22 June 2024
തിരുവമ്പാടി കൂടരഞ്ഞി കുളിരാമുട്ടിയില് പിക്കപ്പ് വാന് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്ക്ക് ദാരുണാന്ത്യം.രണ്ടുപേര്ക്ക് പരിക്കേറ്റു. കടയില് സാധനം വാങ്ങാനെത്തിയ കുളിരാമുട്ടി സ്വദേശ...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം... ആറ് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട്, മൂന്ന് ജില്ലകളില് ഞായറാഴ്ച റെഡ് അലര്ട്ട്
22 June 2024
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്...
സി.പി.എം കണ്ണൂര് ലോബി തകര്ന്നു: ചെറിയാന് ഫിലിപ്പ്
22 June 2024
പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാര് മൂന്നു തട്ടിലായതോടെ എക്കാലത്തെയും സി.പി.എം -ലെ ശാക്തിക ചേരിയായ കണ്ണൂര് ലോബി യദുകുലം പോലെ തമ്മിലടിച്ചു തകര്ന്നിരിക്കുകയാണ്.നിഴല് യുദ്ധം തുടരുന്ന ജയരാജന്മാരെ താ...
അമ്പലമുക്ക് വിനിത കൊലക്കേസ്: വിചാരണ തുടങ്ങി...പേരൂര്ക്കടയിലെ അലങ്കാര ചെടി വില്പ്പനശാലാ ജീവനക്കാരിയുടെ മാല പ്രതി തന്റെ ഫൈനാന്സില് പണയം വച്ചിരുന്നതായി സാക്ഷി
22 June 2024
അമ്പലമുക്ക് വിനിത കൊലക്കേസ്: വിചാരണ തുടങ്ങി...പേരൂര്ക്കടയിലെ അലങ്കാര ചെടി വില്പ്പനശാലാ ജീവനക്കാരിയുടെ മാല പ്രതി തന്റെ ഫൈനാന്സില് പണയം വച്ചിരുന്നതായി സാക്ഷി നാല് പവന് തൂക്കമുളള മാലയക്ക് പ്രതി 92,0...
വീടിനുള്ളില് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില് മൂന്നുപേര് പൊലീസ് കസ്റ്റഡിയില്
22 June 2024
വളാഞ്ചേരിയില് വീടിനുള്ളില് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില് മൂന്നുപേര് പൊലീസ് കസ്റ്റഡിയില്. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനില്, ശശി, പ്രകാശന് എന്നിവരെയാണ് പൊലീസ് പിടിക...
ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടിയില് പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്
22 June 2024
പാര്ലമെന്ററി കീഴ്വഴക്കങ്ങള് ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടിയില് പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭയില് ഏറ്റവും കൂടുതല് കാലം അംഗമായിട്ടും മാവേലിക്കര എ...
കൈവേലിയില് ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
22 June 2024
കോഴിക്കോട് കൈവേലിയില് ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് ...
വയനാട് ലോക്സഭാ മണ്ഡലത്തില് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി മമത ബാനര്ജി എത്തും
21 June 2024
രാഹുല് ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തില് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാള് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജി എത്തിയേക്കുമെന്ന് സൂചന. രാഹുല് ഗാ...
വിദേശ വനിതയെ റിസോര്ട്ട് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
21 June 2024
വിദേശ വനിതയെ റിസോര്ട്ട് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് തിരുനെല്ലിയില് നെതര്ലന്ഡ്സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില് പൊലീസ് കേസെടുത്തു. വയനാട് സന്ദര്ശിക്കാനായി...
വീട്ടില് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
21 June 2024
വളാഞ്ചേരിയില് യുവതിയെ വീട്ടില് അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്നുപേര് ചേര്ന്നാണ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതിയില് പറയുന്നു. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില് ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















