Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്

27 NOVEMBER 2026 07:54 AM ISTമലയാളി വാര്‍ത്ത
കാനഡയിൽ വേലത്തരം കാണിച്ച യുവാവിനെ പൂട്ടി. മലയാളിയായ 44കാരൻ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. പിന്നാലെ പുറത്തുവന്ന കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇയാൾക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിലും ഗൗരവമുള്ള കാര്യം, സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ പേർ പരാതിയുമായി എത്തി...

ഗർഭഛിദ്രം നടത്താൻ ബിനോയ്‌ ഗുളികകൾ വാങ്ങി നിർബന്ധിച്ച് നൽകി; മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു:- വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും...

21 June 2024

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ ...

ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ മരിച്ച ഒമ്പത് വയസുകാരന്റെയും, മുത്തശ്ശിയുടെയും മൃതദേഹം കബറടക്കി; കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്...

21 June 2024

അയൽവാസിയുടെ വീട്ടിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ ഒമ്പതുവയസുകാരൻ മരിച്ച സംഭവത്തിൽ വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് ...

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; എയർ അറേബ്യയിൽ തീപിടിത്തം; നിലവിളിച്ച് യാത്രക്കാർ

21 June 2024

എയർ അറേബ്യയിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽനിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന   എയർ അറേബ്യയിലാണ് തീപിടിത്തമുണ്ടായത്.  യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ...

21 June 2024

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം കുറശ്ശേരിൽ വീട്ടിൽ അർജുൻ (23), വെച്ചൂർ ഇടയാഴ...

കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ...

21 June 2024

യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയ...

ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കണം; എന്തു പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്; കർശന നിർദേശവുമായി ഹൈക്കോടതി

21 June 2024

എന്തു പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി.   ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനോടു നിർദേശിച്ചു.സിഎസ്ഐ...

സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്, സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്...!!

21 June 2024

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ ...

മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ, സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നും ശശിധരന്‍ കര്‍ത്ത...!

21 June 2024

മാസപ്പടി കേസിൽ ഇഡിയുടെ നടപടി ചോദ്യം ചെയ്തുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി എസ്‌എന്‍ ശശിധരന്‍ കര്‍ത്തയും മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ...

മേയർ ആര്യ രാജേന്ദ്രനെ വരച്ച വരയിൽ നിർത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ... ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ വാഹനത്തിന്റെ നമ്പറുള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം സിഎംഡിക്ക് പരാതി നല്‍കാം...കെഎസ്ആര്‍ടി സി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയില്‍ തടയരുതെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ അഭ്യര്‍ത്ഥന

21 June 2024

കെഎസ്ആര്‍ടി സി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയില്‍ തടയരുതെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ അഭ്യര്‍ത്ഥന. പരാതി ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ അറിയിക്കാമെന്നും മന്ത്രി ...

ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി കൊച്ചുമകന്റെ മരണം, മൃതദേഹം കാണാൻപോയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

21 June 2024

മലപ്പുറത്ത് ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി കൊച്ചുമകൻ മരിച്ച പിന്നാലെ മൃതദേഹം കാണാൻപോയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത...

യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി...മേയർ ആര്യ രാജേന്ദ്രനുമായി നട്‌ റോഡിൽ ഉണ്ടായ തർക്കത്തിൽ ഡ്രൈവർ യദുവിന് ജോലി നഷ്‌ടമായ സംഭവത്തിൽ പ്രതികരിച്ച് ജനം...

21 June 2024

ചില പ്രതികരണങ്ങൾ യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന യദുവിന് അനുകൂലമായ നടപടി സ്വീകരിക്കുന്നത്, മന്ത്രി ഗണേഷ് ചെയ്യുന്ന ഏറ്റവും വലിയ നല്ല പ്രവൃത്തിയാണ്. ആ പാവപ്പെട...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ; കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

21 June 2024

സംസ്ഥാനത്ത്   ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു . ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്...

പ്രതി ബിനോയിയെ പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു...

21 June 2024

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ ...

രണ്ടും കല്‍പിച്ച് കേജ്‌രിവാള്‍... കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനു മൂന്നാമതും ഭരണത്തുടര്‍ച്ചയുണ്ടായിട്ടും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തത് കോട്ടമാകും; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിനു ശക്തി കൈവന്നതോടെ കെജ്രിവാളിന്റെ വരവ് പ്രശ്‌നമാകും

21 June 2024

3 മാസത്തോളം നീണ്ട ജയില്‍വാസത്തിനു ശേഷം അരവിന്ദ് കേജ്‌രിവാള്‍ പുറത്തേക്ക് വരികയാണ്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജൂണ്‍ 21നു 3 മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി കേജ്രിവ...

കളമാകെ മാറുന്നു... വെള്ളാപ്പള്ളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍; 'സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്പ്പെടുന്ന മനസ്സ് രൂപപ്പെട്ടുവരുന്നു; തിരിച്ചടിച്ച് വെള്ളാപ്പള്ളി; ബി.ജെ.പി ഭരണത്തില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെങ്കില്‍ അത് മേടിച്ചെടുക്കണമെന്ന് വെള്ളാപ്പള്ളി

21 June 2024

കഴിഞ്ഞ തവണത്തെ ഇടതുമുന്നണിയു#െ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെങ്കില്‍ ഇത്തവണ ഈഴവരും ക്രിസ്ത്യാനികളുമാണെന്ന് കണ്ടെത്തല്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷ വി...

Malayali Vartha Recommends