യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി...മേയർ ആര്യ രാജേന്ദ്രനുമായി നട് റോഡിൽ ഉണ്ടായ തർക്കത്തിൽ ഡ്രൈവർ യദുവിന് ജോലി നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് ജനം...

ചില പ്രതികരണങ്ങൾ
യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി
ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന യദുവിന് അനുകൂലമായ നടപടി സ്വീകരിക്കുന്നത്, മന്ത്രി ഗണേഷ് ചെയ്യുന്ന ഏറ്റവും വലിയ നല്ല പ്രവൃത്തിയാണ്.
ആ പാവപ്പെട്ടവന് ജോലി കൊടുക്ക്
അന്നിട്ട് വാചകം പറയു
അപ്പോൾ സാർ "ഹീറോ " ആകും
നഷ്ടപരിഹാരം കൊടുത്ത് യദുവിനെ തിരിച്ചെടുക്കാൻ നോക്കട്ടെ വലിയ വലിയ സംഭവങ്ങൾ പറഞ്ഞ് സുഖിപ്പിക്കരുത്
Mr. Ganeshji വാചകം അടിച്ചാൽ പോരാ driver yaduvinte കാര്യത്തിൽ എന്ത് കൊണ്ടു തീരുമാനം എടുത്തില്ല. യദു ഈ ജോലി കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാർ ജീവിക്കുന്നത് പോലെ അല്ല.
മന്ത്രി ധാർമികമായി ആത്മാത്രമായി ചെയ്യേണ്ടത് ആ പാവം ഡ്രൈവറെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കണം
വാഹനം തടഞ്ഞിട്ടതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനും എതിരെയും കേസ്സെടുക്കുക
യദുവിനെജോലിയിൽ തിരിച്ചെടുക്കണം സാർ
ഇത് ഭരണ കക്ഷിയിൽ പെട്ടവർക്ക് ബാധകം അല്ല എന്നു കൂടി പറയൂ ഗണേശാ.
യദുവിന്റെ കാര്യത്തിൽ താങ്കൾ എന്തു ചെയ്തു എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും.
https://www.facebook.com/Malayalivartha

























