Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

11 JULY 2026 10:18 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി...മയ്യില്‍ നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍ റോഡില്‍ വികെ ദിനില്‍ (32) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിയാട്ടൂരില്‍ നിന്ന് ...

മു​ത്ത​ശി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കവേ വാഹനാപകടം, ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​രന് ദാരുണാന്ത്യം

19 May 2023

തിരുവല്ല തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഉ​മ​യാ​റ്റു​ക​ര ഉ​ണ്ടാ​ച്ചാ​ട​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും ര​ഞ്ജു​വി​ന്‍റെ​യും മ​ക​ൻ അ​ക്ഷ​യ് (ശ്രീ​ഹ​രി) ...

ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി....ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ നാലരയോടെയാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്, ഒരു മുറിയില്‍ പോയത് മാത്രമേ ഓര്‍മയുള്ളൂവെന്നും സന്ദീപ് മൊഴി നല്‍കി

19 May 2023

ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി....ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ നാലരയോടെയാണ് പ്രതി...

 കണ്ണീര്‍ക്കാഴ്ചയായി.... പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരവേയെത്തിയ ദുരന്തം.... കെഎസ്ആര്‍ടിസിബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുമരണം, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു

19 May 2023

കണ്ണീര്‍ക്കാഴ്ചയായി.... പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരവേയെത്തിയ ദുരന്തം.... കെഎസ്ആര്‍ടിസിബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുമരണം, മൂന്നു പേര്‍ക്ക് ഗുരുത...

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാത ശിശു ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

18 May 2023

പള്ളിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാത ശിശു ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. നാലുദിവസം പ്രായമായ കുഞ്ഞും കുഞ്ഞിന്റെ അമ്മൂമ്മ ശോഭ, ഓട്ടോഡ്രൈവര്‍ സുനില്‍...

നിയമസഭാ കൈയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍

18 May 2023

നിയമസഭാ കൈയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍. സംഭവസമയത്ത് എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ വിചാരണ ന...

നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

18 May 2023

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ...

എന്റെ കേരളം മെഗാ മേളയ്ക്ക് മെയ് 20ന് തിരിതെളിയും, നഗരം ഉത്സവത്തിമിര്‍പ്പിലേക്ക്

18 May 2023

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയ്ക്ക് നാളെ (മെയ് 20) തിരിതെളിയും. മെയ് 20 മുതല്‍ 27 വരെ നടക്കുന്ന മേള...

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

18 May 2023

കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത...

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി

18 May 2023

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഡിജി...

ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

18 May 2023

ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കേരളത്തിലെ 6,228 റേഷൻ കടകൾ വഴിയാകും ധാന്യ പൊടി...

കേരളീയ സമൂഹത്തിന്റെ ഭാഗമായാണ് അതിഥി തൊഴിലാളികളെ കാണുന്നതെന്ന് മുഖ്യമന്ത്രി

18 May 2023

കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം ...

തകർന്ന സംരക്ഷണഭിത്തി പുനർനിർമ്മിക്കും; സനിലിന് ആശങ്കകൾ ഇല്ലാതെ വീട് പണി പൂർത്തിയാക്കാം

18 May 2023

വീടുപണി പൂർത്തീകരിക്കുന്നതിനിടയിൽ മഴയിൽ ഇടിഞ്ഞുവീണ സംരക്ഷണഭിത്തി പുനർ നിർമ്മിച്ചു തരണമെന്ന അപേക്ഷയുമായാണ് ശ്രീമൂലനഗരം തൂക്കാവ്പറമ്പിൽ സനിൽ ആലുവ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലേക്ക് എത...

ആൻ മരിയക്ക്‌ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാൻ നടപടിക്ക് മന്ത്രിയുടെ നിർദേശം

18 May 2023

വീട്ടിലേക്കുള്ള വഴിയിൽ അയൽവാസി അവകാശം ഉന്നയിച്ച് കെട്ടിത്തിരിച്ചതോടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന അപേക്ഷയുമായാണ് പന്ത്രണ്ടാം ക്ലാസുകാരി ആൻമേരി ഷാജു കരുതലും കൈത്താങ്ങും ആലുവ താലൂക്ക് തല അദാത്ത്...

കരുതലും കൈത്താങ്ങ് അദാലത്ത്: മൂന്നാം ദിനം പരിഗണിച്ചത് 287 അപേക്ഷകൾ

18 May 2023

202 അപേക്ഷകരെ നേരിൽകണ്ട് പരാതി പരിഹരിച്ച് മന്ത്രിമാരായ പി. രാജീവും, പി.പ്രസാദും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലുവ താലൂക്ക് തലത്തിൽ നടന്ന അദാലത്തിൽ 287 പരാതികൾ പരിഗണിച്ചു. വ്യവസാ...

കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്താനുറച്ച് മോട്ടോര്‍വാഹനവകുപ്പ്

18 May 2023

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയാണ്. കുട്ടികള്‍ തിരികെ സ്‌കൂളില്‍ എത്തുന്നതോടൊപ്പം അവരുടെ യാത്രയും അത്രതന്നെ പ്രധാനമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്താനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. സ്‌കൂള്‍ബസുകളുട...

Malayali Vartha Recommends