Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

14 JULY 2026 09:02 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്. വെള്ളത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ, വയോധിക ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൃതദേഹത്തിന്റെ ...

രാഷ്ട്രീയത്തിലെ ആണത്തം.....തോറ്റാലും ജയിച്ചാലും ഞാന്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കും... ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരിക്കുന്നു... കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയും തന്റേടവുമുള്ള നേതാവ്, മുരളീധരനാണെന്ന് നിഷ്പക്ഷമതികള്‍; അതിനിടയിലാണ് ഞാന്‍ മത്സരിക്കാനുണ്ടാകുമെന്ന മുരളിയുടെ പ്രഖ്യാപനം....തോല്‍വിയും ജയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണാന്‍ ശേഷിയുള്ള അപൂര്‍വം നേതാക്കളിലൊരാളാണ് മുരളി....

12 May 2023

ഇങ്ങനെ വേണം രാഷ്ട്രീയത്തിലെ ആണത്തം. തോറ്റാലും ജയിച്ചാലും ഞാന്‍ വീണ്ടും  ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന്‍ എംപി ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ...

പൂജപ്പുര സെൻട്രൽ ജയിലിലേക്ക്...കുഴപ്പക്കാരായ പ്രതികളെ കൈകാര്യം ചെയ്ത് തഴക്കവും വഴക്കവും തടിമിടുക്കമുള്ള, ഉദ്യോഗസ്ഥരെ പൂജപ്പുരയിലേക്ക് നിയോഗിക്കാനും ജയിൽ മേധാവി നിർദ്ദേശിച്ചു...സന്ദീപിന്‍റെ നിരീക്ഷണം ശക്തമാക്കി...സീനിയർ തടവുകാരുടെ കൈയിൽ സന്ദീപിനെ കിട്ടിയാൽ ബാക്കി കാണില്ല...

12 May 2023

സംസ്ഥാനത്തെ പ്രധാന ജയിൽ ഉദ്യോഗസ്ഥരെല്ലാം പൂജപ്പുര സെൻട്രൽ ജയിലിലേക്ക്.  കുഴപ്പക്കാരായ പ്രതികളെ കൈകാര്യം ചെയ്ത് തഴക്കവും വഴക്കവും തടിമിടുക്കമുള്ള ഉദ്യോഗസ്ഥരെ പൂജപ്പുരയിലേക്ക് നിയോഗിക്കാനും ജയിൽ മേധാവി ...

മുഖ്യന് മുള്ളാന്‍ പോലീസ് അകമ്പടി..ബാക്കിയുള്ളവരുടെ ജീവൻ അപകടത്തിൽ; ക്ലിഫ്ഹൗസിലേക്ക് പോയാല്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതലങ്ങോട്ട് പോലീസാണ്....ഔദ്യോഗിക വസതിക്ക് ചുറ്റും സി.സി.ടി.വി തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും.... ഊണും ഉറക്കവും ഉപേക്ഷിച്ച് സര്‍ക്കാരാശൂപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, തങ്ങളുടെ സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന് ഒന്നും രണ്ടും തവണയല്ല 25 തവണയാണ് പറഞ്ഞത്..എന്നിട്ടും പുല്ലു വില...

12 May 2023

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പത്തനാപുരം ടി.ബിയുടെ മുന്നില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം പോലീസുകാര്‍ നിലയുറപ്പിച്ചു. അന്ന് പ്രദേശത്തെങ്ങും മുഖ്യമന്ത്രിയുടെയോ, മറ്റ് മന്ത്രിമാരുടെയോ പരിപാടിക...

ചര്‍ച്ച പരാജയം.... കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകള്‍ സമരം ശക്തമാക്കാനൊരുങ്ങുന്നു...

12 May 2023

ചര്‍ച്ച പരാജയം.... കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകള്‍ സമരം ശക്തമാക്കാനൊരുങ്ങുന്നു... ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് ഭരണ- പ്രതിപക്ഷ യൂണിയനുകളുടെ തീ...

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി; കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

12 May 2023

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിന് പുറമെ...

രോഗിയുമായി പോയ ആംബുലന്‍സ് വടകര ദേശീയപാതയില്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

12 May 2023

രോഗിയുമായി പോയ ആംബുലന്‍സ് വടകര ദേശീയപാതയില്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫയാണ് (48) വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മര...

കണ്ണീരടക്കാനാവാതെ നിലവിളിച്ച്..... കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു... വീടിനകത്തിരുന്ന് പഠിച്ചു കൊണ്ടിരിക്കെയാണ് സംഭവം

12 May 2023

കാട്ടാക്കടയില്‍ ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ ...

ഇന്ന് ലോക നഴ്സസ് ദിനം.... നമ്മുടെ നഴ്സുമാര്‍ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

12 May 2023

നമ്മുടെ നഴ്സുമാര്‍ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിനാകെ നഴ്സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. കേ...

ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്... സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

12 May 2023

ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ അറസ്റ്...

 ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ അന്വേഷണം കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്....

12 May 2023

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ അന്വേഷണം കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. റൂറല്‍ എസ് പി എം എല്‍ സുനില്‍ അന്വേഷണത്തിന് ...

കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പേര്‍ക്ക് പരുക്ക്

12 May 2023

കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്‍(65), ചെറുമകന്‍ ഷാരോണ്‍(11)എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ...

 തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍

12 May 2023

തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി. കൊയ്ത്തൂര്‍ക്കോണം സ്വദേശി ശരത്(27), പോത്തന്‍കോട് പാലോട്ടുകോണം സ്വദേശികളായ രഞ്ജിത്ത്(37), സബി...

സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ വി. സിന്ധുമോള്‍ക്ക്

12 May 2023

സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ വി. സിന്ധുമോള്‍ക്ക്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ച...

 മകനു പിന്നാലെ അമ്മയും..... കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കൃഷ്ണവേണി മരിച്ചു

12 May 2023

കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്  എസ്.പി  കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകന്‍ അതുലും അ...

 വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാല്‍ അറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം....

12 May 2023

വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്നലെ രാവ...

Malayali Vartha Recommends