Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാക്കേറ്റത്തിനൊടുവിൽ കൊലപാതകം... കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു

13 JULY 2026 06:32 AM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്. മനീഷിന്റെ വീട്ടില്‍ എത്തിയ റോബിനും മനീഷും തമ്മില്‍ വാക്കേ...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ)റെയ്ഡ്... പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമായി ഒന്‍പത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്... റെയ്ഡിനെക്കുറിച്ച് എന്‍ഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല...

11 May 2023

  സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.അതില്‍ നിന്ന് ലഭിച്ച് വിവരങ്ങള്‍ കണത്തിലെടുത്താണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുന്നത്. കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ,ഷാറൂഖ് സെയ്ഫിക്ക് കൂടു...

ചിന്നക്കനാലിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പന്‍ മേഘമലയിലെത്തി തമിഴ്‌നട്ടുകാരെ വിരട്ടി മസ്തകം ഉയര്‍ത്തി നില്ക്കുന്നതു പോലെയാണ് കേരളത്തില്‍ പ്രസാഡിയോ കമ്പനിയുടെ കരാറുകളും നില്ക്കുന്നത്. പദ്ധതി കണ്ടെത്തുന്നതും, നിബന്ധനകളുണ്ടാക്കുന്നതും ഒടുവില്‍ ആ കരുറുകളും ലാഭവും തങ്ങളിലേയ്‌ക്കെത്തുന്ന മാന്ത്രിക വിദ്യയാണ് പ്രസാഡിയോ ഉടമകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്

11 May 2023

ചിന്നക്കനാലിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പന്‍ മേഘമലയിലെത്തി തമിഴ്‌നട്ടുകാരെ വിരട്ടി മസ്തകം ഉയര്‍ത്തി നില്ക്കുന്നതു പോലെയാണ് കേരളത്തില്‍ പ്രസാഡിയോ കമ്പനിയുടെ കരാറുകളും നില്ക്കുന്നത്. പദ്ധതി കണ്ടെത്തു...

ആയിരം തൊഴിലാളികളെ വഴിയാധാരമാക്കി. കേരള സര്‍ക്കാരിന് വിശ്വാസമുള്ള കമ്പനി, വികസന കാഴ്പ്പാടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനി , ന്‌ലപതില്‍പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ഇങ്ങനെ എസ് ആര്‍ ഐ ടി പോലും അവകാശപ്പെടാത്ത വിശേഷണങ്ങളാണ് കൈരളി അവര്‍ക്ക് നല്കിയിരിക്കുന്നത്

11 May 2023

കഴിഞ്ഞ രണ്ടു ദിവസമായി കൈരളി ചാനലില്‍ കൂട്ടനിലവിളികളും ചര്‍ച്ചകളുമാണ് നടക്കുന്നത്. ലോകത്തെ മികച്ചതെന്ന് കൈരളി പറയുന്ന എസ് ആര്‍ ഐടി കമ്പനിയെ കേരളത്തില്‍ നിന്നും വികസന വിരോധികളായ പ്രതിപക്ഷം ഒടിച്ചു കളഞ്ഞ...

വികാരനിർഭരമായ രംഗങ്ങളെ സക്ഷിയാക്കി ഡോ വന്ദനയുടെ ഭൗതീക ശരീരം തീ നാളങ്ങൾ ഏറ്റുവാങ്ങി...

11 May 2023

അലമുറകൾ സങ്കടക്കടലായി തിരയടിച്ച ജനസഞ്ചയങ്ങളെ സാക്ഷിയാക്കി ഡോ വന്ദനയുടെ ഭൗതീക ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30 ഓടെ സംസ്ക്കാര ചടങ്ങുകൾ തുടങ്ങി. 2.30 ഓടെ ഭൗതീക ശരീരം വീട്ടിന്റെ പിൻ ഭാഗത്തെ ചിതയി...

പൂർവ്വ വിദ്ധ്യാർത്ഥിക്ക് അന്തിമയാത്ര നൽകാൻ അവർ എത്തി: നിറകണ്ണുകളോടെ പുച്ചെണ്ടുകളുമായി

11 May 2023

തങ്ങൾക്ക് മുമ്പേ കലാലയം വിട്ട പ്രിയ കൂട്ടുകാരിക്ക് അന്തിമ യാത്ര നൽകുവാൻ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നും 350 ഓളം വിദ്യാർത്ഥികളും അദ്ധ്വാപകരും മുട്ടുചിറയിലെ വീട്ടിൽ എത്തി വന്ദനയുടെ ചേതനയറ്റ ശരീരത...

കൊല്ലുന്നവനെ കൊല്ലണം ; പി.സി. ജോർജ്ജ്

11 May 2023

കൊല്ലുന്നവനെ കൊല്ലണമെന്നും, വധശിക്ഷ നടപ്പാക്കുന്നതിൽ ഭേദഗതി വേണമെന്ന് അവകാശം വാദം റദ്ദ് ചെയ്യാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്ന് പി.സി ജോർജ്ജ് ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലപ്പെട്ട മുട്ടുച്ചിറ നമ്പിച്ച...

ആരോഗ്യ പ്രവർത്തകർ മൗനജാഥ നടത്തി

11 May 2023

ഡോ വന്ദനാ ദാസിനോടുള്ള ആദര സൂചകമായി ഐ എം ഒ . കെ ജി എം ഒ എന്നി സംഘടനകളുടെ നേത്യത്വത്തിൽ ഡോക്ടർ മാർ ഉൾപെടെ നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ ഡോ. വന്ദനയുടെ മുതദേഹത്തിനരികിലേക്ക് കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥ...

എന്റെ മോളേ.... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കേരളത്തിന്റെ അന്ത്യാഞ്ജലി... വന്ദനയുടെ സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ പുരോഗമിക്കുന്നു... കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ..

11 May 2023

  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കേരളത്തിന്റെ അന്ത്യാഞ്ജലി. വന്ദനയുടെ സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ പുരോഗമിക്കുന്നു. കേന്ദ്രമന്...

ഡോ വന്ദനയുടെ കൊലപാതകം പോലീസിന് പറ്റിയ വീഴ്ച: വിഡി സതീശൻ

11 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്ദനയുടെ വീട്ടിൽ എത്തി അ...

ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെ നിര്‍ദ്ദാഷിണ്യം കുത്തിക്കീറിയ അക്രമിയെ കീഴടക്കിയെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമാണ് കീത്തിക്കീറി കളഞ്ഞത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൃദയമിടിപ്പിന്റെ ആഴമളക്കുന്ന ഉപകരണവും കഴുത്തില്‍ തൂക്കി തന്റെ സ്വപ്‌നങ്ങളിലൂടെ ചിറക് വിരിച്ച് പറക്കാന്‍ തയ്യാറായി രോഗികള്‍ക്കൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ച ആ പെണ്‍കൊടിയെ കുത്തി വീഴ്ത്തിയതിന് പിന്നിലും സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്.

11 May 2023

പ്രസവത്തിനായി ഇന്നലെ ആശുപത്രിയിലേക്കു പോകുമ്പോഴാണ് ഡോ. നീരജ അനു ജയിംസ് ഡോ. വന്ദനയുടെ ദുരന്തവാര്‍ത്ത കേട്ടത്. കഴിഞ്ഞ മാര്‍ച്ച് 29 ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നീരജ അക്രമാസക്തനായ രോഗിയില്‍ നിന്ന...

ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവെടുത്ത് കൂട്ടുകാരുമായി മദ്യപിച്ച് കൂത്താടും: വാഹനങ്ങളോട് വല്ലാത്ത ഭ്രമം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവ്: ഭാര്യയെ കൊടുവാളുമായി വെട്ടാനോടിച്ചത് കണ്ട് നാട്ടുകാർ ഞെട്ടി: ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനെ കുറിച്ച് പുറത്ത് വരുന്നത് ഇങ്ങനെ...

11 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സന്ദീപിന്റെ ജീവിതത്തെക്കുറിച്ച് പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീന...

ഒന്നൊന്നര ജീവിതമാ... സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍; മദ്യപിച്ചു ലക്കുകെട്ടു കിടക്കുന്നത് പതിവ്; പൊലീസിനെ സഹായിക്കാന്‍ പോയി കുത്തേറ്റു തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയില്ല; നാടാകെ ഇളകുന്നു

11 May 2023

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന സന്ദീപിനെ കുറിച്ച് നാട്ടുകാര്‍ക്ക് വളരെ മോശം അഭിപ്രായം. സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്നാണ് വെളിയം ചെറുകരക്കോണത്തെ നാട്ട...

 ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.... നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും...

11 May 2023

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത...

Malayali Vartha Recommends