KERALA
ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!
ആറ്റുകാൽ പൊങ്കാലക്ക് ഒരുക്കങ്ങൾ പൂർത്തിയായി.... പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി
28 February 2023
മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ...
കാർഷിക മേഖലയിൽ എഫ്.പി.ഒ. കൾക്ക് ഡ്രോൺ വാങ്ങാൻ ധനസഹായം
28 February 2023
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷനിൽ (SMAM) ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) കാർഷികാവശ്യങ്ങൾക്കായുള്ള ഡ്രോണുകളുടെ ഉപയോഗം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന...
ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി; മന്ത്രി ആന്റണി രാജു
28 February 2023
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ...
കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു
28 February 2023
സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത...
ആകാശ് തില്ലങ്കേരി അറസ്റ്റിൽ... കാപ്പ ചുമത്തി! സമൂഹത്തിന് ഭീഷണി
28 February 2023
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയും ക്വട്ടേഷൻ തലവനുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ തലവനെതിരായ 4 വർഷത്തെ കേസുകൾ പ...
ഇഡി അമ്മിഞ്ഞപ്പാൽ കക്കിക്കും എന്ന് പേടിച്ച് രവീന്ദ്രൻ മുങ്ങി! ഇനി അറസ്റ്റ്? പിണറായിക്ക് പിറകിൽ ഓടിയൊളിച്ചു!
28 February 2023
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. രാവിലെ 10.3...
പെട്രോളിനും ഡീസലിനും വില കൂട്ടിയ വിജയനും ഗോവിന്ദനും ഇന്ധനമടിക്കുന്നത് മാഹിയില്‍! കഷ്ടം തന്നെ മുതലാളി... പിണറായിയുടെ തൊലിയുരിഞ്ഞ് സുരേന്ദ്രൻ
28 February 2023
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയും അദ്ദേ...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അടുത്ത മല്‍സരം ഞായറാഴ്ച തിരുവനന്തപുരത്ത്
28 February 2023
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓര്‍ഗനൈസര്‍ സ്ഥാനത്തുനിന്ന് താരസംഘടനയായ 'അമ്മ' പിന്മാറി. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായി ആകെയുള്ളത് പത്തൊമ്പത് മല്‍സരങ്ങള്‍. നിലവില്‍ കുഞ്ചാക്ക...
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
27 February 2023
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്...
പഴയ വിജയനും ഒറ്റത്തടിയും വീടിന് പുറത്തിറങ്ങലും..പഴയ പാർട്ടി സെക്രട്ടറിയുടെ ആത്മാവ് ഇന്ന് പിണറായിയുടെ ദേഹത്ത് കേറി വന്നതായിരുന്നു..പക്ഷെ തന്റെ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല എന്ന് കണ്ടത് കൊണ്ട് തന്നെ അദ്ദേഹം വാക്കുകൾ വലിച്ചു നീട്ടാതെ നിർത്തി ,ഇന്ദ്രനും ചന്ദ്രനും, ബ്രണ്ണൻ കോളേജ് തുടങ്ങിയ പ്രസംഗങ്ങൾക്ക് ശേഷം പുതിയ വീരവാദവുമായി എത്തിയിരിക്കുകയാണ് പിണറായി ഇന്ന് , പണ്ടും ഇത്തരം ഡയലോഗടിക്കുന്നതിൽ ഒട്ടും പുറകിലല്ല നമ്മുടെ പിണറായി..
27 February 2023
പഴയ വിജയനും ഒറ്റത്തടിയും വീടിന് പുറത്തിറങ്ങലും..പഴയ പാർട്ടി സെക്രട്ടറിയുടെ ആത്മാവ് ഇന്ന് പിണറായിയുടെ ദേഹത്ത് കേറി വന്നതായിരുന്നു..പക്ഷെ തന്റെ ആരോഗ്യത്തിന് അത് അത്ര നല്ലതല്ല എന്ന് കണ്ടത് കൊണ്ട് തന്നെ അ...
ഇന്നത്തെ നിയമസഭാ സമ്മേളനം അടിയിടി പൊടി പൂരമായിരുന്നു..രാവിലെ മുതൽ കത്തി നിൽക്കുന്നത് പ്രതിപക്ഷ എം എൽ എ ആയിട്ടുള്ള ഷാഫി പറമ്പിലാണ്...ഇന്ന് സഭയിൽ ഇത് വരെ പിണറായി സർക്കാരിയിലെ പോലീസ് പ്രതിപക്ഷത്തിന്റെ സമരത്തിനോട് ചെയ്ത ഓരോ കാര്യങ്ങളും ക്രൂരതകളൂം വളരെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഷാഫിയുടെ തീ പൊരി പ്രസംഗം...
27 February 2023
ഇന്നത്തെ നിയമസഭാ സമ്മേളനം അടിയിടി പൊടി പൂരമായിരുന്നു..രാവിലെ മുതൽ കത്തി നിൽക്കുന്നത് പ്രതിപക്ഷ എം എൽ എ ആയിട്ടുള്ള ഷാഫി പറമ്പിലാണ്...ഇന്ന് സഭയിൽ ഇത് വരെ പിണറായി സർക്കാരിയിലെ പോലീസ് പ്രതിപക്ഷത്തിന്റെ സമ...
കൊലവിളി ഉണ്ടായിട്ട് ഭയന്നിട്ടില്ല പിന്നെയാണോ ഈ ചെറിയ വെല്ലുവിളികള്‍!പിണറായീടെ ഊരിപ്പിടിച്ച വാളിനേക്കാള്‍ വലിയ തള്ള്,സിപിഎമ്മിലെ ലേഡി പിണറായി ആകാന്‍ ചിന്താ ജെറോം,പുതിയ തള്ളുമായ് ദാ ഇറങ്ങി,പിന്നാലെ എയറില്‍
27 February 2023
ഊരിപ്പിടിച്ച വാളിനിടയിലൂടെയുളള തള്ളിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല. അപ്പോഴാ ദേ അടുത്ത തള്ള്. ഇത് പിണറായീടെ തള്ളല്ല ലേഡി പിണറായീടെ തള്ളാണ്. കൊലവിളി ഉണ്ടായിട്ട് കൂടി ഭയന്നിട്ടില്ല പിന്നെയാണോ ഈ ചെറി...
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ തങ്ങളുടെ പ്രവർത്തകരെ തല്ലി ചതച്ചതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്...സത്യം പറഞ്ഞാൽ ഭരണപക്ഷത്തിന്റെ വാ അടഞ്ഞു എന്ന തന്നെ വേണം പറയാൻ...മുഖ്യന്റെ കറുപ്പ് പേടിയെ പര്യാഹസിച്ചു തള്ളിയ ഷഫീക്ക് നിറഞ്ഞ കയ്യടികളായിരുന്നു ലഭിച്ചത്..നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കൊണ്ട് തന്നെയായിരുന്നു ഷാഫി പ്രസംഗം ആരംഭിച്ചത്..
27 February 2023
എന്നാലും എന്റെ ഷാഫിക്ക ...നിങ്ങള് ഒരേ പൊളിയാണെന്ന് അറിയാം..പക്ഷെ ഇന്ന് സഭയെ കത്തിച്ചു കളയുമെന്ന് വിചാരിച്ചല്ല,,ഇന്ന് ഷാഫി പറമ്പിലിന്റെ വാക്കുകളാണ് സഭയിൽ തീ പൊരിയായത്..മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച...
15,000 തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം!ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ മാഫിയയോടും ഇരന്ന് സിപിഎം,മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
27 February 2023
ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടു...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി... നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചു...
27 February 2023
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ അമ്മയും മോഹൻലാലും പിൻമാറി. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചു. സിസിഎ...
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..
ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..
വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..






















