Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ

10 JULY 2026 12:26 PM ISTമലയാളി വാര്‍ത്ത
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികസൂചനകളുള്ളത്. മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്നുപേർ പൊലീസിന്റെ പിടിയിലായി. മുളന്തുരുത്തിക്ക് സമീപത്തെ...

ഇത്രയും പ്രതീക്ഷിച്ചില്ല... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി; സംഭവം ചരിത്രത്തിലാദ്യം; സര്‍വകലാശാലാ ഭരണം നിയന്ത്രണത്തിലാക്കാനാണ് ഈ നീക്കമെന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം

27 February 2023

അങ്ങനെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് മറ്റൊരു തലം കൂടി. ഒപ്പിടാതെ മറ്റിവച്ചിരിക്കുന്ന ബില്ലിന്റെ കൂട്ടത്തില്‍ മറ്റൊന്നു കൂടി മാറി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക...

കേരളത്തില്‍ കാല് കുത്തുമ്പോള്‍... ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് കേരളത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് ചോദ്യം ചെയ്യല്‍; ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; മുങ്ങിയത് ബത്ലഹേം കാണാനെന്ന് പറയുമ്പോഴും അവ്യക്തത

27 February 2023

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ മുങ്ങിയത് സര്‍ക്കാരിന് കനത്ത ക്ഷീണമുണ്ടാക്കി. സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് തിരിച്ചെത്തുന്നതോടെ കൃഷി വകുപ്പ...

എല്ലാം പഴയതുപോലെ... ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യംചെയ്യും; മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും

27 February 2023

ഒരിടവേളയ്ക്ക് ശേഷം ഇഡി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എം ശിവശങ്കറിനെ ഒരു വഴിക്കാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും പഴയതുപോലെ ചോദ്യം ചെയ്യാന്‍...

സി.എം വാവയെ പിണറായി ചതിച്ചു...! ശിവശങ്കറിനെ തൻ്റെ ഓഫീസിൽ നിന്നും പിണറായി ഒഴിവാക്കിയത് പോലെ രവീന്ദ്രനെയും ഒഴിവാക്കും, ഓപ്പറേഷൻ ഗോവിന്ദൻ, വാവയുടെ പണി തെറിക്കും, പിണറായിക്കുള്ളത് കേസിൽ നിന്നും ഊരുക എന്ന ഒറ്റ ലക്ഷ്യം...!!

27 February 2023

സി എം. രവീന്ദ്രനെ പിണറായി തള്ളി പറയും. ഇല്ലെങ്കിൽ പിണറായിക്ക് നിലനിൽപ്പ് ഉണ്ടാവില്ല.ശിവശങ്കറിനെ തൻ്റെ ഓഫീസിൽ നിന്നും പിണറായി ഒഴിവാക്കിയതു പോലെ രവീന്ദ്രനെയും ഒഴിവാക്കും .രവീന്ദ്രനെ ഒഴിവാക്കാൻ സി പി എം ...

നെടുമങ്ങാട് മീര കൊലക്കേസ്... സ്വൈരജീവിതത്തിന് തടസം നിന്ന പതിനാറുകാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ്... പ്രതികളെ മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട്

27 February 2023

അവിഹിത ബന്ധം ചോദ്യം ചെയ്ത് സൈ്വരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട...

ശ്രീകാര്യം ആക്കുളം എംഡിഎംഎ ഡ്രഗ്‌സ് കേസ്...ആക്കുളത്ത് വാണിജ്യ അളവായ 74 ഗ്രാം മാരക എം.ഡി.എം.എ. ഡ്രഗ്‌സ് പിടികൂടിയ കേസ് ... അഷ്‌ക്കറടക്കം 3 പ്രതികളുടെ റിമാന്റ് ഏപ്രില്‍ 5 വരെ നീട്ടി, സീനയെ ജാമ്യത്തില്‍ വിട്ടയച്ചു, യുവതിയടക്കം നാലു പേര്‍ക്കെതിരെ ശ്രീകാര്യം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു, തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

27 February 2023

ആക്കുളത്ത് വാണിജ്യ അളവായ 74 ഗ്രാം മാരക എം.ഡി.എം.എ. ഡ്രഗ്‌സ് പിടികൂടിയ കേസില്‍ മുഖ്യ പ്രതി അഷ്‌ക്കറടക്കം 3 പ്രതികളുടെ റിമാന്റ് ഏപ്രില്‍ 5 വരെ നീട്ടി. നാലാം പ്രതി സീനയെ ജാമ്യത്തില്‍ വിട്ടയച്ചു. തിരുവനന്...

 ഭക്തിസാന്ദ്രമായി ആറ്റുകാല്‍.... ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ കൊടിയിറങ്ങും, മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല, നിയന്ത്രണങ്ങളില്ലാതെ ഇക്കുറി നിരത്തുകളില്‍ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കാം

27 February 2023

ഭക്തിസാന്ദ്രമായി ആറ്റുകാല്‍.... ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ കൊടിയിറങ്ങും, മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല, ...

ബുള്ളറ്റ് മോഷണക്കേസില്‍ 5 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട് ... ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് രണ്ട് കേസില്‍ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു, മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസില്‍ 6 മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ

27 February 2023

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന്‍ പ്രതിയായ ബുള്ളറ്റ് മോഷണക്കേസില്‍ 5 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, പത്തനംതിട്ടയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

27 February 2023

പത്തനംതിട്ടയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കൃഷ്ണ ഭവനിൽ ഓട്ടോറിക്ഷ തൊഴിലാളിയായ രാഹുൽ ആർ ഭക്തൻ- വിഷ്ണു പ്രിയ ദമ്പതികളുടെ മകൾ ലക്ഷ്മിയ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി

27 February 2023

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി. ഗവര്‍...

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും....രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കി

27 February 2023

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്...

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി... കേരളത്തിലേക്ക് തിരിച്ചു! മുങ്ങിയ കാരണം ഇതാണ്...

26 February 2023

ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി യതായി കൃഷി മന്ത്രി പി.പ്രസാദ്. സഹോദരൻ ഇക്കാര്യം അറിയിച്ചെന്നും ബിജു തിങ്കളാഴ്ച നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു. ബിജുവിനെ കേരളത്തില്‍ എത്തിക്കുന്നതിനായി വിസ ...

ചാറ്റിൽ പാലൊഴുക്കിയ മുഖ്യന്റെ ശിങ്കിടി പെട്ടു... അടപടലം തൂക്കി ഇഡി... രവീന്ദ്രൻ സ്വപ്നയ്ക്കയച്ച ചാറ്റ്....

26 February 2023

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി. എം. രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വ...

ഭാവനയുടെ രണ്ടാംവരവില്‍ കലിപൂണ്ട് കൊച്ചിരാജാവ്... സിനിമയെ തകര്‍ക്കാനും ക്വട്ടേഷന്‍...

26 February 2023

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തില്‍ അഭിനയിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തെ തകര്‍ക്കാര്‍ നീക്കം തുടങ്ങി. സിനിമ റിലീസാകും മുമ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ്‌ചെയ്‌തെങ്കിലും അ...

Malayali Vartha Recommends