Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കൊലവിളി ഉണ്ടായിട്ട് ഭയന്നിട്ടില്ല പിന്നെയാണോ ഈ ചെറിയ വെല്ലുവിളികള്‍!പിണറായീടെ ഊരിപ്പിടിച്ച വാളിനേക്കാള്‍ വലിയ തള്ള്,സിപിഎമ്മിലെ ലേഡി പിണറായി ആകാന്‍ ചിന്താ ജെറോം,പുതിയ തള്ളുമായ് ദാ ഇറങ്ങി,പിന്നാലെ എയറില്‍

27 FEBRUARY 2023 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഊരിപ്പിടിച്ച വാളിനിടയിലൂടെയുളള തള്ളിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല. അപ്പോഴാ ദേ അടുത്ത തള്ള്. ഇത് പിണറായീടെ തള്ളല്ല ലേഡി പിണറായീടെ തള്ളാണ്. കൊലവിളി ഉണ്ടായിട്ട് കൂടി ഭയന്നിട്ടില്ല പിന്നെയാണോ ഈ ചെറിയ വെല്ലുവിളികളെന്ന്. വീണ്ടും എയറില്‍ക്കേറാന്‍ വന്നിട്ടുണ്ട് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം. അല്ലെങ്കില്‍ തന്നെ ഇതിന് നേരെയൊക്കെ ആര് കൊലവിളി മുഴക്കാന്‍. പറച്ചില്‍ കേട്ടാല്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടാന്ന്......റിസോര്‍ട്ട് വാസത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു...തെളിവടക്കം നിരത്തി തട്ടിപ്പ് പുറത്ത് കൊണ്ടുവന്നിട്ടും ഒരുളുപ്പും ഇല്ലാതെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. എന്നിട്ടും വീരവാദത്തിന് ഒരു കുറവുമില്ല. തള്ളിന്റെ കാര്യത്തില്‍ ലേഡി പിണറായി ആണ് ചിന്ത ജെറോം.

ഗവേഷണ പ്രബന്ധത്തിലെ തെറ്റ്, റിസോര്‍ട്ട് വിവാദം, ശമ്പള കുടിശ്ശിക വിവാദം എന്നിങ്ങനെ ചിന്ത നാറിനാണംകെട്ട് നില്‍ക്കുകയാണ്. പക്ഷെ ഒരുളുപ്പും ഇതിലൊന്നും സഖാത്തിക്കില്ല. കാരണം റിസോര്‍ട്ട് വാസത്തെക്കുറിച്ച് ചോദിച്ചാല്‍ ചിന്തയ്ക്ക് പറയാനുള്ളത്...വിവാദം തുടങ്ങി വച്ചത് അത്ര നിഷ്‌കളങ്കമാണെന്നൊന്നും തോന്നുന്നില്ല. എനിക്കെതിരെ ആസൂത്രിതമായി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. അമ്മയുടെ ചികിത്സാര്‍ഥം തന്നെയാണ് അവിടെ പോയത്. അത് പരിചയത്തിലുള്ളയാളുടെതാണ്. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളിലൊന്നും എനിക്കു ഭയമില്ല. പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ പാര്‍ട്ടി എപ്പോഴും കൂടെ നിന്നിട്ടുണ്ട്. അതെ അതാണ് പോയിന്റ് ഇവരുടെയൊക്കെ എന്ത് തോന്നിവാസത്തിനും കുട പിടിക്കാന്‍ പാര്‍ട്ടിയുണ്ട്. അതിന്റെ കൊഴുപ്പാണിത്. പാര്‍ട്ടി ഉണ്ടെന്നുള്ള ധൈര്യത്തിലാണ് കൊലല്ം ചിന്നക്കടയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ എടുത്തിട്ട് ചാമ്പിയതും. അതും ചിന്തയ്‌ക്കെതിരെ പരാതി കൊടുക്കുമോടെ എന്നും ചോദിച്ചായിരുന്നു ഡിവൈഎഫ്‌ഐ ഗുണ്ടായിസം. ഇതിനൊക്കെ പാര്‍ട്ടി ഒത്താശയുണ്ട്.

തളര്‍ത്താമെന്നാണ് എതിരാളികള്‍ കരുതുന്നത്. അവരൊക്കെ ആലീസിന്റെ സ്വപ്നലോകത്തിലാണ്. അതൊന്നും നടക്കാനേ പോകുന്നില്ല. പണ്ട് കൊലവിളിയുണ്ടായപ്പോള്‍ ഭയപ്പെട്ടിട്ടില്ല. പിന്നെയാണോ ഒന്നുരണ്ടു ചെറിയ വെല്ലുവിളികള്‍. അല്ല ചേച്ചി ഈ പണ്ടെന്ന് പറയുമ്പോള്‍ എപ്പോഴാണെന്ന് ഒന്ന് വ്യക്തമാക്കിയിരുന്നേല്‍ കൊള്ളാമായിരുന്നു. തള്ള് കേട്ടാല്‍ തോന്നും എതിരാളികള്‍ വെട്ടിവീഴ്ത്താന്‍ തിട്ടൂരമിട്ട പോലൊക്കെ. അല്ലെങ്കില്‍ ചീറിപ്പാഞ്ഞുവന്ന ഗ്രെനേഡുകള്‍ക്കും ടിയര്‍ ഗ്യാസുകള്‍ക്കിടയിലും നിന്ന് തൊണ്ടുപൊട്ടുമാറ് ഒച്ചത്തില്‍ മുദ്രാവാക്യം വിളിച്ചോ ലാത്തിക്ക് അടികൊണ്ടോ ഒക്കെ ഇവിടെ വരെ എത്തിയ പോലാന്ന്. സിന്ധു ജോയിയോ, അഡ്വക്കേറ്റ് ഗീനാ കുമാരിയോ ഒക്കെ ആയിരുന്നേല്‍ ഈ പറയുന്നത് കേള്‍ക്കാന്‍ ഒരു രസമുണ്ടായിരുന്നു. ചുളുവില്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി വരെ എത്തിയവരുടെയൊക്കെ ഒരു തള്ള് കേള്‍ക്കണേ. ഇത് ഊരിപ്പിടിച്ച വാളിനേക്കാള്‍ വല്യ വാള് കേട്ടോ.

യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവിയേക്കുറിച്ചും ഒരൊറ്റത്തള്ളാണ് കേട്ടോ. പലരും കമ്മിഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് വിമര്‍ശിക്കുന്നത്. എന്തിനാണ് ഇത്തരം ഒരു കമ്മിഷന്‍ എന്നു ചോദിക്കാറുണ്ട്. കേരളത്തിലെ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള അര്‍ധജുഡിഷ്യറി കമ്മിഷനാണ് ഇത്. നിയമസഭ അത്തരത്തില്‍ ഒരു ആക്ട് പാസാക്കുന്നത് ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ആര്‍.വി. രാജേഷ് ആയിരുന്നു ആദ്യ ചെയര്‍മാന്‍. പിന്നീട് 2016ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോഴാണ് ഞാന്‍ ചെയര്‍പേഴ്‌സണാകുന്നത്. 18-40 വയസ്സുവരെയുള്ളവരുടെ പരാതിയാണ് കമ്മിഷന്‍ കേള്‍ക്കുന്നത്. യൂത്ത് കമ്മിഷന്‍ അധ്യക്ഷയുടെ കാലാവധി ആറുമാസമാണ്. പക്ഷേ, പുതിയ ഒരാള്‍ ചുമതല ഏല്‍ക്കുന്നതു വരെ തുടരാം. ഒരു കാര്യത്തില്‍ ചിന്താ ജെറോമിനോട് ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് നന്ദിയുണ്ട്...ഇങ്ങനെയൊരു വകുപ്പുണ്ടെന്ന് പലരും അറിയുന്നത് ചിന്ത വന്നതിന് ശേഷമാണ്. അത് യുവജനങ്ങള്‍ക്ക് വേണ്ടി മലമറിച്ചിട്ടൊന്നുമല്ല. കയറിയ നാള്‍ മുതല്‍ വിവാദമാണല്ലോ. അങ്ങനെയാണ് നാലാള് അറിഞ്ഞത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends