Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

15,000 തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം!ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ മാഫിയയോടും ഇരന്ന് സിപിഎം,മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

27 FEBRUARY 2023 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടും പേര് ജനകീയ പാര്‍ട്ടി. മണല്‍ മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ മണല്‍ വാരുന്നു, അപ്പോള്‍ ഒരുലോഡ് മണലിന്റെ കാശ് പാര്‍ട്ടിക്ക് തരണം. അത് തരാന്‍ കഴിയാതെ ഇവിടെ വാരാന്‍ പറ്റത്തില്ല. പാര്‍ട്ടിയെ വെറുപ്പിച്ചിട്ട് മണല്‍ വാരുന്നതൊന്ന് കാണണമെന്നാണ് നേതാവിന്റെ ഭീഷണി. സംഭവം പുറത്തായതോടെ പാര്‍ട്ടി നാറിനാണംകെട്ടു.


3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു.
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പോലീസിന് പണം നല്‍കിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളില്‍ നദിയിലിറങ്ങി മണല്‍ വാരാന്‍ നിങ്ങളുടെ സംഘാംഗങ്ങള്‍ എത്തുമ്പോള്‍ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും മണല്‍കടത്തുകാരനുമായുള്ള സംഭാഷണത്തിനിടെ അരുണ്‍ പറയുന്നു. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്. മണല്‍കടത്തുകാരന് മിസ്ഡ് കോള്‍ വന്നതനുസരിച്ച് തിരിച്ചുവിളിച്ചാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് അരുണിന്റെ വിശദീകരണം.

നല്ല ഒന്നാന്തരം ജനകീയ പാര്‍ട്ടി. മണല്‍ക്കടത്തിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈവശം ഉണ്ടായിട്ടും അവര്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാതെ അവരില്‍ നിന്ന് തന്നെ കൈമടക്ക് വാങ്ങുന്നു. ഇതാണ് സിപിഎം. മാഫിയ സംഘങ്ങള്‍ക്കെല്ലാം ഒത്താശ നിന്ന് കീശവീര്‍പ്പിക്കുന്നു. പക്ഷെ കവല പ്രസംഗത്തില്‍ ഈ നാടിനെ കാര്‍ന്നുതിന്നുന്ന വിഷവിത്തുകള്‍ക്കെതിരെ സിപിഎം ശക്തിയുക്തം പ്രതികരിക്കുമെന്നും. എന്ത് പ്രഹസനമാണ് സഖാക്കളെ നിങ്ങളിത്. സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് മണല്‍ മാഫിയ സംഘത്തില്‍ നിന്നും കൈമടക്ക് വങ്ങുന്നത്. ഇതിലും വലിയ തോല്‍വികള്‍ ലോക്തത് വേറെ കാണില്ല. ഇതാണ് സിപിഎമ്മിന്റെ ജനകീയ മുഖം. ജനം കാര്‍ക്കിച്ച് തുപ്പും. വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ഓരോ ഉഡായിപ്പും കൊണ്ട് വരും. ഗുണ്ടാ സംഘങ്ങളുമായ് ബന്ധം, മണല്‍ മാഫിയ ലഹരി മാഫിയ തുടങ്ങിയ സകലമാന മാഫിയ സംഘങ്ങളുമായെല്ലാം ചങ്ങാത്തം. അഴിമതി അക്രമം തട്ടിപ്പ് വെട്ടിപ്പ് പിടിച്ചുപറി പീഡനം തുടങ്ങി സിപിഎമ്മുകാരുടെ പേരില്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഇത്തരം ക്രിമിനലുകളാണ് പാര്‍ട്ടി നിറയെ. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാതെ ഇതിനെയെല്ലാം അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നു. ജനങ്ങല്‍ പോലും വെറുത്ത് തുടങ്ങി സിപിഎമ്മിന. പൊറുതിമുട്ടിക്കഴിഞ്ഞു ജനങ്ങള്‍. സിപിഎം നടത്തുന്ന ജാഥ തന്നെ പരിഹാസമായ് മാറിക്കഴിഞ്ഞു. ഗോവിന്ദന്‍ മാഷിന്‍രെ ജാഥ ലോകതോല്‍വി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (6 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (14 minutes ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (20 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (1 hour ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (3 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (3 hours ago)

Malayali Vartha Recommends