KERALA
കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...
തൃശ്ശൂര്‍ നഗരത്തിനടുത്ത് ഓട്ടത്തിനിടെ മംഗള എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പെട്ടു; മുറിഞ്ഞത് ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധം, വൻ അപകടം ഒഴിവായത് ഗേറ്റ് കീപ്പർ ഓടിയെത്തി അശ്വതി നിര്‍ത്താതെ വിസിലടിച്ചതിനെ തുടർന്ന്... അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
19 May 2022
കഴിഞ്ഞ ദിവസം മംഗള എക്‌സ്പ്രസിന്റെ ബോഗികള്‍ ഓട്ടത്തിനിടെ തൃശ്ശൂര്‍ നഗരത്തിനടുത്ത് വേര്‍പെടുകയുണ്ടായി. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധമാണ് ട്രെയിൻ ഓടുന്നതിനിടെ മുറിഞ്ഞത്. ഇത് ഗേറ്റ്...
പാലക്കാട് നിന്നും കാണാതായ പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി; പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്; ഷോക്കേറ്റ് മരിച്ചെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത്; കഴിഞ്ഞ ദിവസമായിരുന്നു ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെ കാണാതായത്; മരണ കാരണമറിയാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
19 May 2022
അതീവ ദുഃഖകരമായ സംഭവമാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്ത് വരുന്നത് . രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. പാലക്കാട് നിന്നും കാണാതായ പൊലീസുകാരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്...
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
19 May 2022
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് . പരാതി നല്‍കിയത് ജെബി മേത്തര്‍ എംപിയാണ്.അപകീര്‍ത്തിപരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില...
മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിലായ യുവതി ഹര്‍ജി നല്‍കി ഹൈക്കോടതിയില്‍.
19 May 2022
മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിലായ മലപ്പുറം, തിരൂര്‍ സ്വദേശിനി അന്‍പു റോസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര...
സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസം തെറസ്സിൽ നിന്നും യുവാവ് താഴേക്ക് വീണു; ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മതിയായ ശുശ്രൂഷ ലഭ്യമാക്കാതെ സുഹൃത്തുക്കള്‍ യുവാവിനെ വീട്ടിലെത്തിച്ചു; കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരാതെ ഒരു രാത്രി മുഴുവൻ ഷിബു മരണത്തോട് മല്ലടിച്ചു; രാവിലെ വീട്ടുക്കാർ കണ്ടത് ഭയാനകമായ കാഴ്ച്ച; വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് മരിച്ച് ഷിബു; സിസിടിവിയിൽ കണ്ട കാഴ്ച്ച! സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി ബന്ധുക്കൾ
19 May 2022
വിവാഹ വീട്ടിലെ ടെറസിൽ നിന്നു വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. ബന്ധുക്കൾ ഇതിനോടകം ഈ സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണമുയർത്തിയിരിക്കുകയാണ്. വെമ്പായത്ത് കീഴാമലക്കൽ ഷിബ...
അടിമാലിയില്‍ പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...
19 May 2022
അടിമാലിയില്‍ പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞിക്കണ്ണന്‍ -23) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ ഇന്ന്...
ചലച്ചിത്ര നടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസ്... പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, പ്രശസ്ത നടിയുടെ പേരില്‍ പത്തിലധികം വ്യാജ ഇന്‍സ്റ്റാഗ്രാം , ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയും പേരിന് സമാനമായ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയുമാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്
19 May 2022
പ്രശസ്ത ചലച്ചിത്ര നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസില്‍ പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ ...
തോട്ടില്‍ മീന്‍ പിടിക്കാനായി വീശിയ വലയില്‍ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാനായി മൂന്ന് പ്രത്യേക സംഘം...
19 May 2022
തോട്ടില്‍ മീന്‍ പിടിക്കാനായി വീശിയ വലയില്‍ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാന്‍ 3 പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഗ്രനേഡ് കണ്ടെടുത്ത തോടിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വിവിധ സൈന...
കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍... മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍.... പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയക്രമത്തില്‍ നേരിയ മാറ്റം വന്നേക്കും, ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും
19 May 2022
കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. കൂടാതെ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി....
ഭാരതപ്പുഴയുടെ തുരുത്തുകളില്‍ നൂറോളം കന്നുകാലികള്‍ അലറിവിളിക്കുന്നു; കൊണ്ടുവന്ന് തള്ളിയിട്ട് മാസങ്ങളായി.. വെള്ളം പൊങ്ങിയിട്ടും അനക്കമില്ല; എന്തിന് ഈ കൊടുംക്രൂരത?
19 May 2022
സംസ്ഥാനത്ത് മഴകനക്കുന്നതിനിടെ മനുഷ്യന്റെ ക്രൂരതയുടെ മുഖം കൂടി അഴിഞ്ഞുവീണിരിക്കുകയാണ്. കന്നുകാലികളോട് ഒരു കൂട്ടം ആളുകള്‍ നെറികേട് കാണിച്ചിരിക്കുന്നത്. ദിവസങ്ങളായി സംസ്ഥാനത്ത് പെയ്യുന്ന മഴയില്‍ പലയിടങ്ങ...
കനത്ത മഴ... ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്ററുമാണ് ഉയര്‍ത്തിയത്, വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായത്, സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
19 May 2022
കനത്ത മഴ... ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്ററുമാണ് ഉയര്‍ത്തിയത്,വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരു...
സാമ്പത്തികശേഷിയുള്ളവരെ പറഞ്ഞുമയക്കി ഇടനിലക്കാരായി നിന്ന് പണം തട്ടുന്നത് വനിതകൾ; ഇനിയും സ്വന്തം മുദ്രപത്രങ്ങളും ചെക്കുകളും നല്‍കി പരാതിക്കാരെ സമാധാനിപ്പിച്ച് കേസില്‍നിന്ന് തലയൂരാനുള്ള ശ്രമം നടത്തി വിലസുന്ന പിടിയിലാകാത്ത ചില ഇടനിലക്കാര്‍... പത്തു മാസം കൊണ്ട് ഇരട്ടിത്തുക നല്‍കാമെന്നു വാഗ്‌ദാനം നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത നാലംഗ സംഘത്തെ പിടികൂടി; പിന്നാലെ പുറത്ത് വന്നത് നിർണായക വിവരങ്ങൾ....
19 May 2022
കഴിഞ്ഞ ദിവസമാണ് പത്തു മാസം കൊണ്ട് ഇരട്ടിത്തുക നല്‍കാമെന്നു വാഗ്‌ദാനം നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത വനിതകൾ ഉൾപ്പടെ നാലംഗ സംഘത്തെ പോലീസ് കയ്യോടെ പിടികൂടിയത്. അടിമാലി ടൗണിലെ ഓട്ടോ ൈ...
മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.... ആറ് പേരെ രക്ഷപ്പെടുത്തി, ബൈസന്‍വാലി റോഡിലേക്കാണ് വാഹനം മറിഞ്ഞത്, വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്
19 May 2022
മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. ആറ് പേരെ രക്ഷപെടുത്തി. എട്ട് മാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.ബൈസന്‍വാലി ...
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ അപകടം, കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം, നാല് പേർക്ക് പരിക്ക്
19 May 2022
വയനാട് കൂനൂരിൽ വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.ഊട്ടി മലമ്പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. വയനാട് പുൽപള്ളി സ്വദേശി ...
എഴുന്നൂറിലധികം യുക്രൈൻ സൈനികർ മരിയപോളിൽ കീഴടങ്ങി; വീരവാദം മുഴക്കി റഷ്യ; പ്രതികരിക്കാതെ യുക്രൈൻ; ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു; ഗൂഗിളിനെതിരെ നപടികൾ സ്വീകരിച്ച് റഷ്യ
19 May 2022
യുക്രൈൻ റഷ്യ യുദ്ധം രണ്ടു മാസത്തോളമായി തുടരുകയാണ്. അതിന്റെ ഭയാനകമായ ദൃശ്യങ്ങൾ ലോകം ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു വീരവാദം മുഴക്കി രംഗത്ത് വന്നിരിക്കുകയാണ് റഷ്യ. റഷ്യ പറ...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി
