KERALA
കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..ഭക്തർക്ക് വേണ്ടി നേരിട്ട് ഇറങ്ങി . ഇനിയുള്ള ദിവസങ്ങളിൽ ശബരിമലയിൽ എന്ത് സംഭവിക്കും..
നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവത്തിലേക്ക്; രാവിലെ 9 മണിയ്‌ക്ക് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം
03 June 2022
നടൻ വിജയ് ബാബു ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകണം. യുവനടിയെ പീഡിപ്പിച്ച കേസിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യുന്നത്. രാവിലെ 9 മണിയ്‌ക്ക് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. ചോദ്യം ചെയ്യൽ മൂന്നാം...
കരുതിയിരുന്നോളാന്‍ പറ പണി കൊടുക്കും.. പ്രമുഖ ചാനലിന് പരസ്യഭീഷണി! കോടതിവളപ്പില്‍ ദിലീപ് അഭിഭാഷകന്റെ അതിക്രമം.. പകരം വീട്ടാനൊരുങ്ങി രാമന്‍പിള്ള!
03 June 2022
റിപ്പോര്‍ട്ടര്‍ ടിവിക്കും ചാനല്‍ എംഡി എംവി നികേഷ് കുമാറിനുമെതിരെ കൊലവിളി നടത്തി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള. നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വിചാരണക്കോടതി വളപ്പില്‍ വെച്ചാണ് ...
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാര്‍ക്ക് ശമ്പളം താമസമില്ലാതെ നല്‍കണമെന്നും ഹൈക്കോടതി... കെ.എസ്.ആര്‍.ടി.സി.യുടെയും സര്‍ക്കാരിന്റെയും വിശദീകരണത്തിനായി ഹര്‍ജി ജൂണ്‍ എട്ടിലേക്കു മാറ്റി
03 June 2022
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാര്‍ക്ക് ശമ്പളം താമസമില്ലാതെ നല്‍കണമെന്നും ഹൈക്കോടതി.ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന വിശദീകരണംകൊണ്ട് കോടതിക്ക് തൃപ്തിപ്പെട...
2 ലക്ഷം കുട്ടികളെ കാണാനില്ല... ഒരാഴ്ച കൊണ്ട് യുക്രെയിന്‍ തീരുമെന്ന് കരുതിയ പുടിന് തെറ്റി; നൂറ് ദിവസം കൊണ്ട് റഷ്യയ്ക്ക് പിടിക്കാനായത് അഞ്ചിലൊന്ന് പ്രദേശങ്ങള്‍ മാത്രം; 2 ലക്ഷം യുക്രെയിന്‍ കുട്ടികളെ റഷ്യ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
03 June 2022
ഒരാഴ്ച കൊണ്ട് യുക്രെയിനെ തീര്‍ത്തു കളയുമെന്ന് പറഞ്ഞിരുന്ന റഷ്യയ്ക്ക് 100 ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാനായില്ല. യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. ഇതുവരെ രാജ്യത്തിന്റെ അഞ്ചിലൊന്ന് മ...
ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട്; അയക്കുന്നത് മുഴുവൻ അശ്ലീല സന്ദേശങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ഫോൺ കണ്ടമ്പരന്ന് പോലീസ്
03 June 2022
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് അയക്കുന്നു. തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേ...
മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍ വിജയം... ഉമയുടെ ലീഡ് 8000 കടന്നു .... ആഹ്ലാദപ്രകടനം തുടങ്ങി യുഡിഎഫ്
03 June 2022
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തൃക്കാക്കരയില്‍ യുഡിഎഫിന് മൃഗീയ ലീഡ്. മൂന്നാം റൗണ്ട് ബൂത്തുകളുടെ ഫലസൂചനകള്‍ വരുമ്പോള്‍ 8210 വോട്ടിനാണ് ഉമ തോമസ് മുന്നിലുള്ളത്.25 ശതമാനം വോട്ടണ്ണല്‍ പൂര്...
102 ആം വയസിൽ സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ അന്തരിച്ചു; വിട വാങ്ങിയത് ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ സ്വാതന്ത്ര്യസമര സേനാനി
03 June 2022
സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ അന്തരിച്ചു. 102 വയസ്സായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്നു ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ സ്വാതന്ത്ര്യസമര സേനാനിയാ...
ഉമയ്ക്ക് കുതിപ്പ്.. യുഡിഎഫിന് ആവേശം... ഉമയുടെ ലീഡ് 4000 കടന്നു... പിടിയേക്കാള്‍ ലീഡ് നേടി ഉമ തോമസ് , ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ്
03 June 2022
ഉമയ്ക്ക് കുതിപ്പ്.. യുഡിഎഫിന് ആവേശം... ഉമയുടെ ലീഡ് 4000 കടന്നു... പിടിയേക്കാള്‍ ലീഡ് നേടി ഉമ തോമസ് , ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ്. രണ്ടാം റൗണ്ട് പകുതിയായപ്പോള്‍ വന്‍ മുന്നേറ്റം. ഭരണത്തിനെതിരായ വിധിയ...
ഇവിഎം ഒന്നാം റൗണ്ട് പൂര്‍ത്തിയായി.... രണ്ടാം റൗണ്ട് എണ്ണുന്നു, വോട്ടിംഗ് യന്ത്രത്തിലെ ആദ്യഫലം ഉടന്‍, ആദ്യറൗണ്ടില്‍ ഉമ തോമസ് മുന്നില്‍, 21 ബൂത്തിലും ഉമ തോമസിന് മുന്നേറ്റം
03 June 2022
ഇവിഎം ഒന്നാം റൗണ്ട് പൂര്‍ത്തിയായി.... വോട്ടിംഗ് യന്ത്രത്തിലെ ആദ്യഫലം ഉടന്‍, ആദ്യറൗണ്ടില്‍ ഉമ തോമസ് മുന്നില്‍. തൃക്കാക്കരയില്‍ ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിനാണ്...
പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങ്ങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്; ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം; രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി; നടി അനുശ്രീയുടെ കുറിപ്പ്
03 June 2022
ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിൻ്റെ ജനനായകൻ കെ.ബി ഗണേഷ്കുമാർ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ...കെ.ബി ഗണേഷ്കുമാറിനെ കുറിച്ച് നടി അനുശ്രീ പങ്കു വച്ച കു...
മഴ കനക്കുന്നു... സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യത; നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് 5 ജില്ലയില്‍ യെല്ലോ ജാഗ്രത; പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം
03 June 2022
പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കേ...
ആദ്യ ലീഡ് യുഡിഎഫിന്.... തൃക്കാക്കരയില്‍ ആദ്യ ഘട്ട വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് മുന്നില്‍... തപാല്‍ വോട്ടുകളില്‍ ഉമാ തോമസ് മുന്നില്‍, ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങി
03 June 2022
ആദ്യ ലീഡ് യുഡിഎഫിന്.... തൃക്കാക്കരയില്‍ ആദ്യ ഘട്ട വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് മുന്നില്‍. ആറ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനും നാല് വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനും ലഭിച്ചു....
ക്രൈംബ്രാഞ്ച് ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി.. നടിയുടെ കണ്ണീർ തീരാശാപമായി തലയ്ക്ക് മുകളിൽ? കണ്ണുനിറഞ്ഞു മനമുരുകി പ്രാർത്ഥന; ഹൈക്കോടതിയിലേക്ക് പാഞ്ഞു.. ചേർത്ത് പിടിച്ച് രാമൻപിള്ള
03 June 2022
നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജിയിൽ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ...
17 വർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിന്റെ രൂപത്തോടൊത്തുള്ള ഒരാളെ മുംബൈയിൽ കണ്ടെന്ന് വീട്ടമ്മ; പ്രതീക്ഷയോടെ കാത്തിരുന്ന അമ്മയ്‌ക്ക് മുന്നിലേക്ക് ആ യുവാവിനെ പോലീസ് കൊണ്ട് വന്നപ്പോൾ സംഭവങ്ങൾ മാറി മറിഞ്ഞു
03 June 2022
17 വർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിനെ തിരഞ്ഞ് ആ അമ്മ. അവർ ഇപ്പോഴും കാത്തിരിക്കുകയാണ് മകൻ വരുമെന്ന വിശ്വാസത്തോടെ. മകനെ കണ്ടെത്തണമെന്ന ആഗ്രഹം ആ അമ്മ മനസിൽ തുടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആ പ്രത...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.... എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍, 10 പോസ്റ്റല്‍-സര്‍വീസ് ബാലറ്റുകള്‍ മാത്രമേയുള്ളൂ, പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന് , എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം, 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും
03 June 2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂ...
സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു...
ശബരിമലയില്‍ ഭക്തരെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ജയകുമാര്‍ സംസാരിച്ചത്..മുഖ്യമന്ത്രിയെ വെട്ടിലാക്കി.. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാകുമെന്ന ഭയം സിപിഎമ്മിനുമുണ്ട്..
എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന..ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി..എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്...
അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും സ്വത്ത് വിവരങ്ങൾ കുഴിച്ചെടുത്ത് ഇ ഡി..7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ..ബുൾഡോസർ വച്ച് ഇടിച്ചു നിരത്താൻ സൈന്യം..
ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി





















