Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും

30 NOVEMBER 2025 09:03 PM ISTമലയാളി വാര്‍ത്ത
ഒളിംപിക്‌സ് വേദി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം നഗരസഭയിലെ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. എന്‍ഡിഎ നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന...

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

11 February 2022

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സം...

വ്യാജരേഖ ഉപയോഗിച്ച് നിയമനം നടത്തിയതിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്ന് ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്; സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരുമിറങ്ങി; പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കി; എം. ശിവശങ്കറിന് വമ്പൻ തിരിച്ചടി

11 February 2022

സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം.... ഈ നീക്കത്തിനു മുന്നോടിയായി പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കിയിരിക്കുകയാണ്. സ്വപ്ന സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ കിട്ടിയ ശമ്പളം മ...

കരുത്തറിയിച്ച നേതാവ്... വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസിറുദ്ദീന്‍ അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു; വ്യാപാരി വ്യവസായികളെ ഒന്നിപ്പിച്ച് നിര്‍ത്തി പോരാടിയ നസിറുദ്ദീന്‍ എല്ലാവര്‍ക്കും സ്വീകാര്യന്‍

11 February 2022

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റുമായ ടി.നസിറുദ്ദീന്‍ (78) അന്തരിച്ചു. കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് അദ്ദേഹം.കോഴിക്കോട് സ്വകാ...

അമ്പലമുക്കിലെ ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍.... പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്, പ്രതിയെ ചോദ്യം ചെയ്യുന്നു....

11 February 2022

അമ്പലമുക്കിലെ ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പ...

കട്ട സപ്പോര്‍ട്ട്... പാലക്കാട് ബാബുവിനെതിരെ കേസെടുക്കാന്‍ നീങ്ങി ഒരുകൂട്ടം വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വനം വകുപ്പിലെ മറ്റൊരു കൂട്ടര്‍ വാവ സുരേഷിന് നേരെയും; വാവ സുരേഷിന് ലൈസന്‍സ് ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റം

11 February 2022

അതിക്രമിച്ച് മലയില്‍ കയറിയതിന് പാലക്കാട് ബാബുവിനെതിരെ കേസെടുക്കാന്‍ ശ്രമിച്ച വനം വകുപ്പ് വാവ സുരേഷിന് നേരെയും രംഗത്ത്. പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വക...

വ്യാജ ലൈംഗിക പീഡന കേസില്‍ സ്വപ്ന സുരേഷിനും കൂട്ടു പ്രതി ബിനോയ് ജേക്കബ്ബുമടക്കം 10 പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം ... തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്രേട്ട് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്

11 February 2022

വ്യാജ ലൈംഗിക പീഡന കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കൂട്ടു പ്രതി ബിനോയ് ജേക്കബ്ബുമടക്കം 10 പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്...

അവസാനം കലങ്ങിത്തെളിഞ്ഞു... മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബു ആരോഗ്യം വീണ്ടെടുക്കുന്നു; ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന; ബാബുവിനെതിരെ കേസെടുക്കാന്‍ നടന്നവര്‍ വെട്ടിലായി

11 February 2022

മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്‍.ബാബുവിനെ (23) ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസാചാര്...

രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങവേ രണ്ട് യുവതികളെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി... ഒരാള്‍ക്ക് ദാരുണാന്ത്യം, മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

11 February 2022

രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങവേ രണ്ട് യുവതികളെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി... ഒരാള്‍ക്ക് ദാരുണാന്ത്യം, മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍.കാഞ്ഞിരപ്പിള്ളി പാറത്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അന്തരിച്ചു.... മൂന്നു പതിറ്രാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നേതാവായിരുന്നു..... ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് കടകള്‍ അടച്ചിടും

11 February 2022

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ (78) അന്തരിച്ചു. മൂന്നു പതിറ്രാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നസിറുദ്ദീന്‍ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു.ഇന്നലെ രാത്രി ദേ...

സ്വപ്ന സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം...സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കി സര്‍ക്കാര്‍... നടപടി ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍

11 February 2022

സ്വപ്ന സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്...

സൗ​ക​ര്യ​പ്ര​ദ​വും മാ​ന്യ​മാ​യ​തു​മാ​യ ഏ​ത്​ വ​സ്ത്ര​വും ധ​രിക്കാം; ബി.എഡ്​ വിദ്യാര്‍ഥിനികള്‍ക്ക് ഇനി സാരി നിര്‍ബന്ധമല്ല

10 February 2022

ബി.​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്​ സാ​രി ധ​രി​ക്ക​ണ​മെ​ന്ന ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളു​ടെ വാ​ശി​ക്ക്​ ത​ട​യി​ട്ട്​ സ​ര്‍​ക്കാ​ര്‍. ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​ധ്യാ​പ​ക ...

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച്‌ നാല് വയസ്സുകാരന് ദാരുണാന്ത്യം; മരണപ്പെട്ടത് വയനാട് നടവയല്‍ സ്വദേശി ഷിബു മാത്യുവിന്റെ മകന്‍ സാവിയോ ഷിബു

10 February 2022

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച്‌ നാല് വയസ്സുകാരന്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാഞ്ഞിരത്തിന്‍കുന്നേല്‍ ഷിബു മാത്യുവിന്റെ മകന്‍ സാവിയോ...

മകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച്‌ 11 ലക്ഷം തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍

10 February 2022

സാമൂഹിക മാധ്യമങ്ങളിലൂടെ അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച്‌ 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികൾ പിടിയിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38)...

വ്യാപാരി വ്യവസായി ഏകകോപനസമിതി സംസ്ഥാന പ്രസിഡന്റെ ടി. ​നസിറുദ്ദീന്‍ അന്തരിച്ചു

10 February 2022

വ്യാപാരി വ്യവസായി ഏകകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്...

വീട്ടുകാരുമൊത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി: രാത്രി ആയിട്ടും മകനെ മാത്രം കണ്ടില്ല, ഒടുവിൽ പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും ചേർന്ന് തിരച്ചിൽ: ഇന്നലെ ഉച്ചയോടെ വനത്തിനുള്ളില്‍ കാണാതായ 22 കാരനെ കണ്ടെത്തിയത് ഇന്ന് വൈകീട്ട് നാല് മണിക്ക്

10 February 2022

പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വനത്തിനുള്ളില്‍ കാണാതായ 22 കാരനായ പ്രസാദിനെ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കണ്ടെത്തിയത്. പൊലീസും വനംവ...

Malayali Vartha Recommends