Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

24 AUGUST 2026 09:55 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയില്‍ പഴത്തിന്റെ വില 80നു മുകളിലാണ്. ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴ...

ബാര്‍കോഴയില്‍ അടുത്ത ഊഴം രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും, ആരോപണവുമായി ബിജു രമേശ്

26 January 2016

ബാര്‍കോഴയില്‍ കുടുങ്ങി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വച്ചതിന് പിന്നാലെ മന്ത്രിസഭയിലെ മറ്റ് രണ്ട് പ്രമുഖരെ ഉന്നം വച്ച് ബിജു രമേശ് വീണ്ടും രംഗത്ത്. ബാര്‍കോഴയില്‍ ആഭ്യന്തര മന്ത്രി ...

ബി.എസ്.എന്‍.എല്‍. മേള : ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ പുനസ്ഥാപിക്കാം

26 January 2016

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ വിചേ്ഛദിച്ച ഉപഭോക്താക്കള്‍ക്ക് വീണ്ടും കണക്ഷന്‍ എടുക്കാന്‍ അവസരമൊരുക്കി ബി.എസ്.എന്‍.എല്‍ മേള ആരംഭിച്ചു. വിച്‌ഛേദിച്ച കണക്ഷനുകള്‍ പുതുക്കുന്ന...

ഹൈദരാബാദില്‍ നിന്നും കല്പ്പനയുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു, സംസ്കാരം വൈകുന്നേരം അഞ്ചിന്

26 January 2016

അന്തരിച്ച നടി കല്‍പ്പനയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 12.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് മൃതദേഹം കൊണ്ട് പോവ...

താര മത്സരത്തിന് വേദിയാകാന്‍ തൃപ്പൂണിത്തറ, സിപിഎമ്മിനുവേണ്ടി ശ്രീനിവാസനും കോണ്‍ഗ്രസിനുവേണ്ടി സിദ്ദീഖും ഏറ്റുമുട്ടും, ബാബുവിന് ഇത്തവണ സീറ്റില്ല

26 January 2016

തൃപ്പൂണിത്തറ നിയോജക മണ്ഡലത്തില്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും മന്ത്രിയുമായിരുന്ന കെ ബാബുവിന് സീറ്റില്ല. പകരം സിനിമാ നടന്‍ സിദ്ദീഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ചുള്ള രഹസ്യ ചര്‍ച്ച ...

അനധികൃത ഭൂമി പിടിച്ചെടുക്കണമെന്ന് ഭൂസമരമുന്നണി എതിര്‍ത്ത് തോട്ടം തൊഴിലാളികള്‍

26 January 2016

തോട്ടമുടമകള്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയുടെ തോട്ടംമേഖലയില്‍ പ്രക്ഷോഭം ശക്തമാകുന്നു. തോട്ടമുടമകളുടെ കയ്യിലുള്ള മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍...

സോളര്‍ തട്ടിപ്പ്: നുണ പരിശോധനയ്ക്ക് തയാറല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

26 January 2016

സോളര്‍ തട്ടിപ്പുക്കേസില്‍ നുണ പരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തു എന്ന് ബോധ്യമില്ലാത്തതിനാല്‍ നുണ പരിശോധനയ്ക്ക് തയാറാണോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. സോളര്‍ കമ...

മന്ത്രി സ്ഥാനം പോയില്ലേ ആശ്വാസമായി ഒരു സിനിമ കാണാമെന്നു വച്ചാല്‍...അവിടെയും തഥൈവ, ഭാഗ്യം ബാബു പാവാടയില്‍ ഒതുങ്ങിയില്ല

26 January 2016

എക്‌സൈസ് വകുപ്പുമന്ത്രി സ്ഥാനം രാജി വച്ച ശേഷം പാവാട എന്ന പൃഥ്വിരാജ് സിനിമ കാണാന്‍ തീരുമാനിച്ച കെ ബാബു പിന്നീട് തീരുമാനം മാറ്റിയതെന്തുകൊണ്ട്? പാവാട കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തിയ കെ ബാബു മാധ്യമപ...

മീനു എന്ന് വിളിക്കുമ്പോള് വിളികേള്‍ക്കാന്‍ ഇനി അമ്മയില്ല, ശ്രീമയി ഒറ്റയ്ക്കായി

26 January 2016

അത്രയ്ക്കും ആഴത്തിലുള്ളതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. ചോയ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലാണ് ശ്രീമയി പഠിക്കുന്നത്. കല്‍പനയെപ്പോലെ അധികം മിണ്ടുന്ന ടൈപ്പല്ല ശ്രീമയി. പ്രായത്തേക്കാള്‍ പക്വതയുള്ള കൂട്...

ധീരജവാന്‍ അരുണ്‍.എസ്. നായര്‍ക്കു മരണാനന്തര സേനാ മെഡല്‍; ഭാര്യ കലാ അരുണ്‍ ഏറ്റുവാങ്ങി

26 January 2016

കാശ്മീര്‍ അതിര്‍ത്തിയില്‍ സൈനിക പരിശീലനത്തിനിടെ അപകടത്തില്‍ മരിച്ച ധീരജവാന്‍ അരുണ്‍.എസ്. നായര്‍ക്കു മരണാനന്തര സേനാ മെഡല്‍ സമ്മാനിച്ചു. കഴിഞ്ഞദിവസം സെക്കന്തരാബാദില്‍ നടന്ന ചടങ്ങില്‍ മരണാനന്തര പുരസ്‌കാര...

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

26 January 2016

കൊല്ലം കുണ്ടറയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഇളംപള്ളൂര്‍ സ്വദേശി മധുസൂദനന്‍ പിള്ള, ഭാര്യ ജയലക്ഷ്മി, മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്...

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ട് : ഉമ്മന്‍ചാണ്ടി

26 January 2016

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും തന്റെ ഓഫീസിനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയുടെ മൊഴി. സരിതക്കും ടീം സോളാറിനും സര്‍ക്...

ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പു വരുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം

26 January 2016

ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ 67മത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു ഗവര്‍ണര്‍. നിയമസഭയുടെ...

ജില്ലാ പോലീസ് ആവിഷ്‌കരിച്ച ഷീ ഓട്ടോ നഗരത്തില്‍ ഓടിത്തുടങ്ങി

26 January 2016

ഷീ ഓട്ടോ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയമായി ഓട്ടോയില്‍ യാത്ര ചെയ്യാം. സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് ആവിഷ്‌കരിച്ച ഷീ ഓട്ടോ നഗരത്തില്‍ ഓടിത്തു...

ചേച്ചിയുടെ അവസരങ്ങള്‍ തട്ടിയെടുത്തവളാണ് താനെന്ന് നടി ഉര്‍വശി, സഹോദരിമാരോട് കലഹിക്കാതെ കല്‍പന

26 January 2016

ഇച്ചേച്ചിക്ക് അഭിനയിക്കാന്‍ കൂട്ടുപോയപ്പോഴാണ് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കിട്ടിയതെന്ന് നടി ഉര്‍വശി. ഇച്ചേച്ചി അഭിനയിക്കേണ്ട റോളുകളായിരുന്നു എനിക്ക് കിട്ടിയ്ത്. പക്ഷെ എന്നോട് ഒരു ദേശ്യവും തോന്നതെ എന...

ഇനി ഓടിയെത്താന്‍ ഇച്ചേച്ചിയില്ല, ഞെട്ടലോടെ ഉര്‍വശിയും കലാരഞ്ജിനിയും

25 January 2016

സങ്കടം ഉള്ളിലൊതുക്കി അത് പുറമേ കാണിക്കാതെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള നടിയായിരുന്നു കല്‍പ്പന. കുടുംബ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ ഏറെ ദുഖിതയായിരുന്നു കല്‍പ്പന. സഹോദരിമാര്‍ക്കും ഒരോ പ്ര...

Malayali Vartha Recommends