Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

കണ്ണൂരിലെ സിപിഎം കേന്ദ്രത്തിലെ സ്കൂളിൽ നിന്ന് അഞ്ച് നാടൻ ബോംബുകൾ പിടികൂടി; ഒതുക്കി തീർക്കാൻ ശ്രമിച്ച് പൊലിസ്, സംഭവം പുറത്തറിയുന്നത് രഹസ്യ വിവരത്തെതുടർന്ന്

30 December 2021

സിപിഎം കേന്ദ്രത്തിലെ സ്‌കൂളില്‍നിന്ന് ബോംബുകള്‍ പിടികൂടിയ സംഭവംഒത്തു തീർക്കാൻ പോലീസ്‌ ശ്രമിച്ചെന്ന് ആക്ഷേപം. മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ വില്ലേജ് മുക്ക് സലഫി ഇംഗ്ലീഷ് മീഡിയം ...

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍

30 December 2021

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശിയെ വണ്ടിപ്പെരിയാര്‍ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. അംസര്‍ അലിയാണ് (22) അറസ്റ്റിലായത്. വണ്ടിപ്പെരിയാറി...

അനീഷിനെ ഹാളില്‍നിന്ന് കിട്ടിയെന്നാണ് പോലീസ് പറഞ്ഞത്...പിന്നെ എങ്ങനെ കുളിമുറിയിൽ നിന്നെന്ന് വാർത്ത വന്നു...ആകെ മൊത്തം ദുരൂഹത..ഗൾഫിൽ ഇറച്ചിവെട്ടുകാരനായ സൈമൺ ആട്ടിന്‍കുട്ടിയെ മുന്നിൽ കിട്ടിയത് പോലെ അനീഷിനെ കുത്തിക്കൊന്നു...

30 December 2021

കഴിഞ്ഞ ദിവസം പേട്ടയിൽ നടന്ന കൊലപാതകത്തിന്റെ കൊടുത്താൽ വിവരങ്ങൾ പുറത്തുവരികയാണ്.അസമയത്ത് പറയപൂർത്തിയാകാത്ത ഒരു പയ്യൻ എന്തിന് അന്യവീട്ടിൽ ഒരു പെൺകുട്ടിയുടെ മുറിയിൽ പോയി എന്നുള്ളതാണ് പ്രദാനമായും പലരും ഉയ...

സൈമൺ ലാലൻ നൽകിയ മൊഴി കള്ളമെന്ന് പൊലിസ്!! അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമണ്‍ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചിരുന്നു; വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചില്‍ കുത്തിയത്: കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യവും കാരണമായിട്ടുണ്ടെന്ന് പൊലീസ്‌

30 December 2021

അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതിയായ സൈമൺ ലാലൻ നൽകിയ മൊഴി കള്ളമാണെന്ന് പൊലിസ്. സൈമൺ ലാൽ ഇന്നലെ പൊലീസിനോട് പറഞ്ഞത് കള്ളനാണെന്ന് തെറ്റിദ്ധരിച്ച്‌ അനീഷിനെ കുത്തിയെന്നായിരുന്നു. അനീഷിനെ വെറുതെ വിടണമെന്നു മകള...

കെ- റെയിലില്‍ സി.പി.ഐക്കും എല്‍.ഡി.എഫിനും ഒരു അഭിപ്രായം മാത്രമേ ഉള്ളൂ; പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും; പദ്ധതിയെ കുറിച്ച്‌ അറിവില്ലാത്തവരാണ് എതിര്‍ക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

30 December 2021

കെ- റെയിലില്‍ സി.പി.ഐക്കും എല്‍.ഡി.എഫിനും ഒരു അഭിപ്രായം മാത്രമേ ഉള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ- റെയില്‍ എല്‍.ഡി.എഫിന്‍റെ പരിപാടിയാണ്. പദ്ധതി...

ലുലു മാളിലേക്ക് എ.സി ലോഫ്‌ളോര്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

30 December 2021

ലുലു മാളിലേക്ക് തമ്ബാനൂര്‍ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്‌ളോര്‍ എ/സി സര്‍വ്വീസുകള്‍. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരം...

അടിമാലിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പെൺസുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ്

30 December 2021

കല്ലാര്‍കുട്ടി (അടിമാലി) തോട്ടപ്പുരയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ സുഭാഷ് - സുമ ദമ്പതികളുടെ മകന്‍ ആകാശ് (22) ആണ് സഹോദരന്റെ വീടിന് സമീപമുള്ള പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയ...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ജനുവരി നാലിലേക്ക് മാറ്റി

30 December 2021

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന പൊലിസ് അപേക്ഷ പരിഗണിക്കുന്നത് പ്രത്യേക കോടതി ജനുവരി നാലിലേക്ക് മാറ്റി. അതേസമയം, കേസില്‍ സ്‌പെഷ്യല്‍...

സഹോദരിയെ പച്ചയ്ക്ക് കത്തിച്ചു... ജിത്തുവിനെ എറണാകുളത്ത് നിന്നും തൂക്കിയെടുത്ത് പോലീസ്....

30 December 2021

കേരളത്തെ ഞെട്ടിച്ച പറവൂരിലെ വിസ്മയ കൊലക്കേസിൽ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവർക്ക് ചില മാനസിക വെ...

മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവം... കൊലപാതകം ആസൂത്രിതമാണെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തിന് വര്‍ഷങ്ങളായി തന്റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്റെ പിതാവ്; പുലര്‍ച്ചെ മൂന്നു മണിയോടെ അനീഷ് ജോര്‍ജിനെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയത് പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം

30 December 2021

മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം.കൊലപാതകദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ അനീഷ് ജോര്‍ജിനെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയത് പെണ്‍കുട്ടിയുടെ ...

എസ്ഡിപിഐയും ആര്‍എസ്‌എസും വര്‍ഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്; ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

30 December 2021

കൊലപാതകങ്ങളിലൂടെ ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഇടപെടല്‍ കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ...

ഒമിക്രോണ്‍ ഭീതി; ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍, പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

30 December 2021

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്...

എറണാകുളം ജില്ലയില്‍ 455 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.90 ശതമാനം, ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

30 December 2021

അതേസമയം കേരളത്തിൽ 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98,...

ഇതൊരു വേറിട്ട മോഷണം തന്നെ!! പട്ടാപ്പകൽ പഞ്ചറാണെന്ന് പറഞ്ഞ് കൈകാണിച്ച് നിർത്തി കാർ മോഷ്ടിച്ചു; കാറുടമ പരാതിയുമായി രംഗത്ത് എത്തിയതോടെ, പോലീസും പുറകെ പാഞ്ഞു... പിടി മുറുകും എന്നുറയപ്പയതോടെ കാർ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു

30 December 2021

കൈകാണിച്ചത് വാഹനം നിർത്തി പഞ്ചറാണെന്ന് ചൂണ്ടിക്കാട്ടിയ ആൾ കടന്നു കളഞ്ഞത് കാറുമായി. എ​റ​ണാ​കു​ളം മാ​മം​ഗ​ല​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ പത്തരയോടെയാണ് സംഭവം അരങ്ങേറിയത്. മാ​മം​ഗ​ലം സ​ണ്ണി എ​സ്​​റ്റേ​റ്റ് ...

ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സിബിഐ; മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

30 December 2021

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ.കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിന...

Malayali Vartha Recommends