Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക

26 APRIL 2024 07:40 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തും 30...

തലസ്ഥാനത്ത് പൊലിസിന് നേരേ വീണ്ടും ആക്രമണം; വാഹനപരിശോധനയ്ക്കിടെ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ കൈ അടിച്ചോടിച്ചു; കസ്റ്റഡിയിലെടുക്കുന്നതിനിടെ ക്ഷുഭിതനായ സൈനികന്റെ ആക്രമണത്തിൽ രണ്ട് എസ്‌ഐമാര്‍ക്ക് പരിക്ക്

18 January 2021

വാഹനപരിശോധനയ്ക്കിടെ പൊലീസ് സബ് ഇന്‍സ്പെക്ടറുടെ നേരെ സൈനികന്റെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലിസ...

12​ ​കോ​ടി​യു​ടെ​ ​ഭാ​ഗ്യ​വാ​നെ​വിടെ? കേ​ര​ള​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ക്രി​സ്‌​മ​സ് ​-​ ​പു​തു​വ​ത്സ​ര​ ​ബ​മ്പ​റി​ന്റെ​ ​ഒ​ന്നാം​ ​സമ്മാനം നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം

18 January 2021

സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​സ​മ്മാ​ന​ത്തു​ക​യു​ള്ള​ ​ആ​റ് ​ബമ്പ​ര്‍​ ​ലോ​ട്ട​റി​ക​ളി​ല്‍​ ​ഒ​ന്നാ​ണ് ​ക്രി​സ്‌​മ​സ് ​​​​​-​​​ ​പു​തു​വ​ത്സ​ര​ ​ബമ്പ​ര്‍.​ ​ര​ണ്ടാം​ ​സ​മ്മാ​നം​ 50​ ​ല​ക്ഷ...

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത മുകേഷ് ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ക്ക് കോവിഡ്; രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മുകേഷ് വീട്ടില്‍ നിരീക്ഷണത്തില്‍; 22 വരെയാണ് നിയമസഭാ സമ്മേളനം; സമ്മേളനം വെട്ടിചുരുക്കാന്‍ സാധ്യത

18 January 2021

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍, കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍, കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ബിജിമോള്‍ എന...

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകി... കൊച്ചിയിൽ എട്ടു വയസ്സുകാരനോട് സഹോദരി ഭര്‍ത്താവ് ചെയ്ത ക്രൂരത.... ചട്ടും പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

18 January 2021

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച്‌ സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടും പഴുപ്പിച്ചും തേപ...

രമേശ് ചെന്നിത്തല ഔട്ട്; യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടി നയിക്കും; ഹൈക്കമാന്‍ഡ് തീരുമാനം ഇങ്ങനെ; ഉമ്മന്‍ചാണ്ടി ചെയര്‍മാനായി പത്തംഗ സമിതി; സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കി സ്ഥാനാര്‍ഥി പട്ടിക; സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കും

18 January 2021

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീര...

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

18 January 2021

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്‍.എ. നെല്ലിക്ക...

സിലബസ് വെട്ടിച്ചുരുക്കില്ല.... എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി....

18 January 2021

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് നിയമസഭയില്‍ പറഞ്ഞു. സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച് പതിനേഴിനാണ് എസ് എസ് എല...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലേക്ക്; എത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടെടുപ്പ് തീയതി സംബന്ധിച്ച്‌ അന്തിമ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

18 January 2021

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്‍ ...

പെണ്‍കുട്ടി സുരക്ഷിതയാണെന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്... വീട്ടിലേക്ക് തിരിച്ചയച്ച പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി... 17കാരി പീഡനത്തിന് ഇരയായത് മൂന്നാം തവണ... സംഭവം മലപ്പുറത്ത്...

18 January 2021

പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി. 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ട...

വിവാഹം കഴിക്കാതെ ഒരു യുവതിയോടൊപ്പം താമസം! പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി സ്ത്രീകളുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും തപ്പിയെടുത്ത ശേഷം തനി നിറം പുറത്തെടുക്കും; കല്യണം കഴിക്കാമെന്ന് പറഞ്ഞ് സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയ ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മടത്തില്‍ പറമ്പില്‍ ശ്രീജന്‍ പിടിയിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ....

18 January 2021

വിവാഹ ബ്യൂറോ വഴി സ്ത്രീകളുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും ശേഖരിച്ച്‌ കല്യാണതട്ടിപ്പ് നടത്തുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മടത്തില്‍ പറമ്പില്‍ ശ്രീജന്‍(52) നെ പഴയങ്ങാടി എസ്‌ഐ ഇ.ജയചന്ദ്രന്‍ അ...

പദ്ധതി പൊളിഞ്ഞു... ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ; എന്തു കൊണ്ടാണ് ഇടംപിടിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മറുപടിയില്ല

18 January 2021

ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ. സി പി എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്ക് വരെ സ്വന്തമായി ...

കസ്റ്റംസ് സൂപ്രണ്ട് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരന്‍; ഐ.ബിയുടെയും ഡി.ആര്‍.ഐയുടെയും രഹസ്യ റിപ്പോര്‍ട്ട്, പിന്നാലെ നടന്ന സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതല്‍; നടപടിയെടുക്കാതെ അധികൃതര്‍

18 January 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സി.ബി.ഐയുടെ റെയ്ഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തുന്ന കൊള്ള സംഘത്തെ കുറിച്ച് പുറംലോകം അറിയുന്നത്. അതെ സമയം സി.ബി.ഐയുടെ മിന്നല്‍ റെയ്ഡിന് കാരണമായ രഹസ്യം വ...

കാര്യങ്ങള്‍ മാറിമറിയുന്നു... വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യ ധാരണയ്‌ക്കെന്ന് സൂചന; ഇതിന് മുന്‍കൈയെടുക്കുന്നത് ആര്‍എസ്എസ്; കെ.സുരേന്ദ്രന്‍, പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, വിവി രാജേഷ് തുടങ്ങി ഒരു കൂട്ടം നേതാക്കളെ നിയമസഭയില്‍ എത്തിക്കാനുള്ള ഒരുക്കത്തില്‍ബിജെപി

18 January 2021

ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യ ധാരണയ്‌ക്കെന്ന് സൂചന. തലസ്ഥാനത്തെ നേമം ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കുമെന്നാണ് ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കു...

പോരാട്ടം കൂടുതല്‍ ശക്തമാകുന്നു.... കര്‍ഷക നിയമം പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍...

18 January 2021

കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക് ഉണ്ടെങ്ക...

Malayali Vartha Recommends