KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയാക്കി
29 March 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയാക്കി ഒമ്ബതര മണിക്കൂറോളമാണ് ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. സംവിധായകന് ബാലചന്ദ്രകുമാറ...
പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മര്‍ദ്ദനം
29 March 2022
പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം ആസൂത്രിതമാണെന്നും പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം നടന്നതെന്നുമാണ് ...
കെറെയിലിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി... സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികളാണ് കോടതി തള്ളിയത്
29 March 2022
കെ റെയിലിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികളാണ് ജസ്റ്റിസ് എന്‍. നഗരേഷ് തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പമ്പയാറ്റില്‍ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി
29 March 2022
തുലാപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പമ്പയാറ്റില്‍ മുങ്ങി മരിച്ചു. നാറാണംതോട് അമ്ബലപ്പറമ്ബില്‍ വിനോദിന്്റെയും പ്രീതയുടെയും മകള്‍ നന്ദന (16) ആണ് മരിച്ചത്.കൂടെ കുളിക്കാന്‍ പോയ ബന്ധുക്കളായ രണ്ടുപ...
കേരളത്തില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
29 March 2022
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയില്‍. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) യെയാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് പെരുമ്ബാവൂര്‍ പ...
വീട്ടില്‍ കയറി ആക്രമണം... അയല്‍വാസിയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പരിക്കേറ്റു
29 March 2022
അയല്‍വാസി വീട്ടില്‍ കയറി ആക്രമിച്ചു മുന്പഞ്ചായത്തംഗത്തിനും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പരിക്കേറ്റു. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മണ്ണാരേത്ത് വീട്ടില്‍ ഗിരിജ (42), ഭര്‍ത്താവും കെ.എസ്.ഇ.ബ...
'അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗമല്ല'; ദേശിയ പണിമുടക്കിൽ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി
29 March 2022
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളടക്കം പിന്തുണയ്ക്കുന്ന 12 അഖിലേന്ത്യാ ട്രേഡ് യൂണിയനുകളും 32 സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണി...
പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ല.....യൂസഫ് അലിക്കും അംബാനിക്കും കച്ചവടം നടത്താം , പാവപ്പെട്ട ചെറുകിട വ്യാപാരികള്‍ കടയടച്ച് കൊള്ളണം.... മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ഇന്നലെ ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിച്ചു....ഇതൊക്കെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?; ദേശീയ പണിമുടക്കിലെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനവുമായി സന്ദീപ് വാര്യര്‍
29 March 2022
തൊഴിലാളി അവകാശങ്ങള്‍ക്ക് വേണ്ടി ദ്വിദിന ദേശീയ പണിമുടക്ക് നടത്തുകയാണ് തൊഴിലാളി സംഘടനകള്‍. കേരളത്തില്‍ ഒഴികെ മറ്റു ദേശങ്ങളില്‍ വലിയ രീതിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞിട്ടില്ല. ഭരണത്തില...
ആലത്തൂരില്‍ കെഎസ്ഇബി ഓഫീസില്‍ ആക്രമം അഴിച്ചുവിട്ട് സമരാനുകൂലികള്‍; അസി. എഞ്ചിനീയര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്ക്
29 March 2022
ആലത്തൂരിന് സമീപം കാവശേരിയില്‍ കെഎസ്ഇബി ഓഫീസില്‍ കയറി സമരാനുകൂലികളുടെ അതിക്രമം. അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു.പോലീസെത്തി കെഎസ്ഇബി ഓഫീസ് അടപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12...
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു സ്ഥിതിവിശേഷം നിലവിലില്ല; സിപിഎം നിരത്തിലിറക്കുന്ന ഗുണ്ടകളെ ഭയന്നാണ് ജനങ്ങള്‍ വീട്ടിലിരിക്കുന്നത്; പൊതു പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ രണ്ട് ദിവസമായി അരങ്ങേറുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗൂണ്ടായിസം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
29 March 2022
പൊതു പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ രണ്ട് ദിവസമായി അരങ്ങേറുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗൂണ്ടായിസം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ലോകത്ത് എവിടെയെങ്കിലും ഒരു നാടിന്റെ പ്രവര്‍ത്തനം സ്തംഭ...
സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 17,846 സാമ്പിളുകൾ; 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 528 പേര് രോഗമുക്തി നേടി; ആകെ കോവിഡ് മരണം 67,844 ആയി
29 March 2022
കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, ...
ബസ് തടഞ്ഞ് നിറുത്തി ദേഹത്ത് തുപ്പി; പൊലീസ് നോക്കി നില്‍ക്കെ മര്‍ദ്ദിച്ചു; പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റു; സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
29 March 2022
പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം ആസൂത്രിതമാണെന്നും പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം നടന്നതെന്നുമാണ...
നടിയെ ആക്രമിച്ച കേസ്; നടന് ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി; ഇരുവരേയും ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
29 March 2022
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്ന...
നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും?; സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി
29 March 2022
സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നതെന്ന് ഹൈക്കോടതി. കോടതി സര്‍ക്കാരിനെ പിന്തുണയ്ക്കാനാണു ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ കോടതിയെ എതിരായി...
കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു.. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിലുണ്ടായിരുന്നതും അപകടം വർദ്ധിപ്പിച്ചു.. അഗ്നിബാധയുണ്ടായതോടെ എല്ലാവരും രക്ഷപ്പെടാൻ ശ്രമിച്ചു!. വാതിൽ തുറക്കാൻ ശ്രമിച്ചതോടെ പുക ശ്വസിച്ച് നിലത്ത് വീണു... നിഗൂഢതയുടെ ചുരുളഴിയുന്നു; വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സംഭവിച്ചത് ഇങ്ങനെ...
29 March 2022
ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വർക്കല തീ പിടിത്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. വീടിന്റെ കാർ പോർച്ചിൽ നിന്നാണ് തീ പടർന്നത്. വർക്കല ദളവാപുരം സ്വദേശി പ്രതാപ...
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..



















