KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
സംസ്ഥാനത്തെ കൊറോണ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം....
01 May 2022
സംസ്ഥാനത്തെ കൊറോണ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം.... നാലാം തരംഗം മെയ് പകുതിയോടെ റിപ്പോര്‍ട്ട് ചെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വാക്സിന്‍ വിതരണം വേഗ...
കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു.... കൊല്ലത്ത് പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവ് പോലീസ് പിടിയില്‍.....
01 May 2022
കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു.... കൊല്ലത്ത് പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് പ...
വെള്ളത്തിന് തീപിടിപ്പിക്കുന്ന വാക്കുകള്‍ വെച്ച് പൊറുപ്പിക്കരുത്, കര്‍ശന നടപടിയുണ്ടാവണം, വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജ്ജിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
01 May 2022
കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. വിദ്വേഷ പ്രസംഗത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ല വെള്ളത്തിന് തീപിടിപ്പിക്കുന്ന വാക്കുകള്‍ വെച്ച പൊറുപ്പിക്...
വന്‍ സ്വര്‍ണവേട്ട.... കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നേക്കാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി ദമ്പതികള്‍ അറസ്റ്റില്‍
01 May 2022
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നേക്കാല്‍ കോടി രൂപ വിലമതിക്കുന്ന 6.240കിലോഗ്രാം സ്വര്‍ണവുമായി പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്‌ന എന്നിവര്‍ കസ്റ്റംസ് പിടിയിലായി. സഫ്‌ന അഞ്ച് ...
വേദന താങ്ങാനാവാതെ... ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം
01 May 2022
വേദന താങ്ങാനാവാതെ... ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാര്‍ത്തിക്, ദേവി ദമ്പതികളുടെ മൂത്ത മ...
'ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്. തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല...' മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍...
01 May 2022
ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ നിരവധിപേരാണ് നിലവിൽ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ര...
വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്താന്‍ ശ്രമം.... കല്ലമ്പലത്ത് സഹോദരീഭര്‍ത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍....
01 May 2022
വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്താന്‍ ശ്രമം.... കല്ലമ്പലം പള്ളിക്കലില്‍ സഹോദരീഭര്‍ത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മടവൂര്‍ ഞാറയില്‍ക്കോണം കക്കോട് സനിത ...
ഒന്‍പതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം.... ഗോവാ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
01 May 2022
ഒന്‍പതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം.... ഗോവാ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി വി മുരളീധരന്‍, ഹിന്ദു ഐഖ്യവേദി സംസ്ഥാന വര്‍ക്കിംങ് പ്...
കേരളത്തില്‍ നിന്നുള്ള മികച്ച ബോക്സര്‍മാര്‍ക്ക് തന്റെ അക്കാദമിയില്‍ സൗജന്യ പരിശീലനം ലഭ്യമാക്കുമെന്ന് ബോക്സിംഗ് താരം മേരി കോം... കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022ന് മേരി കോം അടക്കമുള്ള രാജ്യത്തിന്റെ അഭിമാന കായിക താരങ്ങളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം തുടക്കമായത്
01 May 2022
കേരളത്തില്‍ നിന്നുള്ള മികച്ച ബോക്സര്‍മാര്‍ക്ക് തന്റെ അക്കാദമിയില്‍ സൗജന്യ പരിശീലനം ലഭ്യമാക്കുമെന്ന് ബോക്സിംഗ് താരം മേരി കോം... കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ്...
'ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോർജിനെയാണ് സിപിഎം കാത്തിരിക്കുന്നത്. അയാൾക്കെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാൻ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാൻ സിപിഎമ്മിന് മുട്ടുകാൽ വിറയ്ക്കും' വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ സിപിഎം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന, വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം
01 May 2022
വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ സിപിഎം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത് എത്തിയിരിക്കുകയാണ്. പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റ...
ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി: മന്ത്രി വീണാ ജോര്‍ജ്... 387 സ്ഥാപനങ്ങള്‍ പരിശോധിച്ച് 101 സാമ്പിളുകള്‍ ശേഖരിച്ചു
01 May 2022
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതി...
അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി... ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി.... കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്
01 May 2022
ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി.... കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആളപായമൊന്നുമുണ്ടായില്ല. ആന്ത്രോത്തിലേക്ക് പോകുകയായി...
ഇത്തവണ പിസി കുടുങ്ങി... മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു; ഇന്ന് പുലര്‍ച്ചെ ഈരാട്ടുപേട്ടയിലെ വസതിയിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു; മനസിലുളളത് തുറന്നടിച്ചതിന് പല തവണ പിസി ജോര്‍ജിനെതിരെ കേസെടുത്തെങ്കിലും ഒന്നില്‍ പോലും ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല; വനിത കമ്മീഷന് വിരട്ടിയിട്ട് പോലും വിരണ്ടില്ല
01 May 2022
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ നടപടി. മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. ഇന്ന്...
വീണ്ടുമൊരു തൊഴിലാളി ദിനം കൂടി..... കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി തൊഴിലാളി സംഘടനകള്‍..... സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍...സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്...എന്ന വയലാറിന്റെ ഗാനം അനുസ്മരിച്ച് ഓരോ തൊഴിലാളികളും ഇന്ന് മേയ് ദിനം ആഘോഷിക്കുന്നു....
01 May 2022
വീണ്ടുമൊരു തൊഴിലാളി ദിനം കൂടി..... കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി തൊഴിലാളി സംഘടനകള്‍..... സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന...
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു..... ഡിജിപി അനില്‍കാന്തിന്റ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത് , തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം
01 May 2022
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. ഡിജിപി അനില്‍കാന്തിന്റ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്.ജോര്‍ജിന്റെ വിവാദപ്രസ...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.




















