Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ജൂലൈ 30 വ്യാഴാഴ്ച: ഈ രാശിക്കാർക്ക് ഭാഗ്യവും ഉന്നത വിജയവും!


കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

ഒന്‍പതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം.... ഗോവാ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

01 MAY 2022 08:26 AM IST
മലയാളി വാര്‍ത്ത

ഒന്‍പതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം.... ഗോവാ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ഹിന്ദു ഐഖ്യവേദി സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഒമ്പതാമത് സമ്മേളനമാണ് ഹിന്ദുധര്‍മ പരിഷത്ത് സംഘടിപ്പിക്കുക.




തിരുവനന്തപുരത്ത് അഞ്ച് ദിവസമായി നടന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. നാലാം ദിവസമായ ഇന്നലെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാരവര്‍മ്മ സമ്മേളനത്തിന്റെ ഭാഗമായി.

യാചിക്കുന്ന ഹിന്ദുവില്‍ നിന്നും ഉത്തരവിടുന്ന ഹിന്ദുവിലേക്ക് മാറാനുള്ള ആര്‍ജ്ജവം നേടിയേടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാരവര്‍മ്മ പറഞ്ഞു.



ഏപ്രില്‍ 27ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്താണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയടക്കമുള്ളവര്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടായിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സമ്മേളനം നടന്നിരുന്നില്ല. ഏപ്രില്‍ 28 മുതല്‍ ഇന്ന് വരെ 16 സെമിനാറുകളാണ് സമ്മേളനത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ളവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (20 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (47 minutes ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (1 hour ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (1 hour ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (1 hour ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (10 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (10 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (10 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (11 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (11 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (11 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (12 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (12 hours ago)

Malayali Vartha Recommends