KERALA
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്
വൈദികന് 18 വര്‍ഷം കഠിനതടവ്,വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത് ആറു വർഷം മുമ്പ്, വിധി കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടേത്
30 April 2022
വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. 2016-ലാണ് ...
ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം.- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച: സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത് വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടി, രമേശ് ചെന്നിത്തല
30 April 2022
മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി...
സിൽവർ ലൈൻ വിവാദത്തിൽ കുടുങ്ങിയ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം; പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു; ഈ വിഷയത്തിന് പിന്നാലെയാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്
30 April 2022
കെ റെയിൽ വിവാദത്തിൽ കുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെയാണ് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കിയത്. സിൽവർ ലൈൻ ബഫർസോണിലുള്ള കെട്ടിടത്ത...
ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, ഇടുക്കിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
30 April 2022
ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി കുട്ടി മരിച്ചു. പാറത്തോട് സ്വദേശികളായ ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന ഒന്‍പതുകാരനാണ് അതിദാരുണമായി മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്...
ഏറ്റുമാനൂർ നീണ്ടുരിൽ വൃദ്ധ ദമ്പതികളുടെ പൂച്ചയെ അയൽവാസി വെടിവച്ചു; കാറില്‍ മാന്തിയെന്നാരോപിച്ചായിരുന്നു കൊടുംക്രൂരത; ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു
30 April 2022
തന്റെ കാറില്‍ മാന്തിയെന്നാരോപിച്ച് അയല്‍വാസി വെടിവച്ചെ പൂച്ച ഗുരുതരാവസ്ഥയിൽ. കോട്ടയം ഏറ്റുമാനൂർ നീണ്ടൂരിലാണ് അയല്‍വാസിയുടെ വെടിയേറ്റ് പൂച്ചയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത...
ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി; മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം, അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി! മുന്‍നിലപാടില്‍ തന്നെ ഉറച്ചുനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....
30 April 2022
വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി. മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്...
അവളുമാര്‍ എന്തിനും റെഡിയാ.. കൂടെപോവും, പണി എരന്നുവാങ്ങും, അവസാനം കരച്ചിലും പരാതിയും; ആണുങ്ങളല്ല സിനിമാ മേഖലയിലെ മീടൂവിന് കാരണം പെണ്ണുങ്ങള്‍ മാത്രമാണ്; നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു..
30 April 2022
വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതികള്‍ കേരളത്തില്‍ കൊടുംപിരി കൊണ്ടിരിക്കുകയാണ്. അതിനിടെ നടന് പിന്തുണ നല്‍കുന്ന തരത്തില്‍ ഒരു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നടിയും മോഡലുമായ ...
മെഹ്നാസ് ഉപദ്രവിക്കുന്നത് നേരിൽ കണ്ടു, ജീവിക്കാൻ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു...ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് റിഫയുടെ മാതാവ്, കയ്യബദ്ധം ആത്മഹത്യയാക്കി മാറ്റിയതാക്കാം, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് പേടിക്കണമെന്ന് റിഫയുടെ പിതാവ്, ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹതയെന്ന് സഹോദരൻ, ബ്ലോഗർ റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയല്ലെന്ന് ആവർത്തിച്ച് കുടുംബം...!
30 April 2022
ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബ്ലോഗർ റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയല്ലെന്ന് ആവർത്തിച്ച് കുടുംബം. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് റിഫയുടെ മാതാവ് ഷെറിന പറഞ്ഞു. ആ...
കാറിൽ വെച്ച് ആദ്യം പറഞ്ഞത് നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ട്! പിന്നാലെ പാഞ്ഞത് ആ ഫോൺ വിളി.. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു പി ടി തോമസ്! നടുക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്
30 April 2022
എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. ഇതാദ്യമായാണ് സിനിമ മേഖലയില്‍ നിന്ന് അതിജീവിതയ്ക്ക് പിന്തുണയുമായി നടന്...
അമ്പലവയലിലെ ഹോംസ്റ്റേയില്‍ കൂട്ടബലാത്സംഗം; കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, സംഭവം അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിൽ...
30 April 2022
അമ്പലവയലിലെ ഹോംസ്റ്റേയില്‍ കൂട്ടബലാത്സംഗം നടന്നതായി പരാതി. കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതാതായാണ് പരാതി. അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്...
അടിവസ്ത്രത്തിനടിയിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂരില്‍ വീണ്ടും കോടികളുടെ സ്വര്‍ണം പിടികൂടി, ഗര്‍ഭിണിയും ഭര്‍ത്താവും പിടിയില്‍, ദമ്പതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തത് ഏഴ് കിലോ സ്വര്‍ണം...!
30 April 2022
കരിപ്പൂരില്‍ തുടർച്ചയായ രണ്ടാം ദിവസവും വൻ സ്വര്‍ണവേട്ട. അടിവസ്ത്രത്തിനടിയിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണം ദമ്പതികളിൽ നിന്നും പിടികൂടി. കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ച ...
ബുക്കിലെ പേപ്പർ കീറിയതിന് 4 വയസുകാരിയെ തല്ലിച്ചതച്ചു, സ്റ്റീൽ സ്കെയിൽ കൊണ്ട് ഇടതുകാലിന് താഴെ മർദ്ദിച്ചു, അംഗനവാടി ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്...!
30 April 2022
കൊല്ലം ചിതറയിൽ നാല് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അംഗനവാടി ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കൊത്തല അംഗൻവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് നടപടി. ചിതറ പൊലീസിൽ കുട്ടിയുടെ ...
നൂറ്റാണ്ടുകളുടെ പഴക്കം, കുട്ടനാട്ടിലെ ക്ഷേത്രസമുച്ചയം അടിത്തറയോടെ ആറടിയോളം ഉയര്‍ത്തുന്നു
30 April 2022
കുട്ടനാട്ടിൽ ക്ഷേത്രസമുച്ചയം ആറടിയോളം ഉയര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം ആണ് ഉയര്‍ത്തുന്നത്. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇത്തരത്തിലൊ...
പത്മസരോവരത്ത് പൂജകൾ തുടങ്ങി! മേയ് മാസം നിർണായകം.. വീണ്ടും അഴിക്കുള്ളിൽ പോകാതിരിക്കാൻ സകല തന്ത്രങ്ങളും പുറത്തെടുക്കാൻ ദിലീപ്.. ഇനിയുള്ള ഒരു മാസം വെള്ളം കുടിക്കും
30 April 2022
നടിയെ ആക്രമിച്ച കേസിൽ ദിനപ്രതി പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. സംഭവം നടന്ന് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു സംവിധയകാൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെ...
ശര്‍ക്കരയ്ക്ക് ജി.എ.സ്.ടി ചുമത്തി കേന്ദ്രസര്‍ക്കാര്‍... മറയൂരിലെ പരമ്പരാഗത ശര്‍ക്കര നിര്‍മാണം പ്രതിസന്ധിയില്‍
30 April 2022
ശര്‍ക്കരയ്ക്ക് ജി.എ.സ്.ടി ചുമത്തി കേന്ദ്രസര്‍ക്കാര്‍... മറയൂരിലെ പരമ്പരാഗത ശര്‍ക്കര നിര്‍മാണം പ്രതിസന്ധിയിലാകുന്നു. ശര്‍ക്കരക്ക് അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഈ തുക കുറച്ചാണ്...
കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്ലറ്റിക്സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്





















