Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

14 JUNE 2026 12:30 PM ISTമലയാളി വാര്‍ത്ത
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ‘Allotment Result’ ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ്...

കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം, പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം

23 January 2022

കോഴിക്കോട് പൊറ്റമല്‍ കുതിരവട്ടം റോഡില്‍ പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം നടന്നത്....

മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസ്... കുറ്റപത്രത്തിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ജില്ലാ കോടതിയില്‍ സമയം തേടി, 29 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു, വിചാരണ പൂര്‍ത്തിയായ കേസില്‍ അന്തിമ വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്

23 January 2022

മണല്‍ ലോറി പോലീസിന് ഒറ്റിയതിന് പ്രതികാരമായി മണല്‍ മാഫിയ കൊലപ്പെടുത്തിയ പ്രവീണ്‍ കുമാര്‍ കൊലക്കേസില്‍ പോലീസ് കുറ്റപത്രത്തിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് തിരുവനന്തപുരം ജില്ലാ കോ...

ഹൈഡ്രജന്‍ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ മിസ് ബ്രാന്റ് ചെയ്ത് ഹെയര്‍ ഡൈ ഷാംപുവും സൗന്ദര്യ വര്‍ദ്ധക ക്രീം ബ്ലീച്ചും വിറ്റ കേസ്... കോസ്‌മെറ്റിക്‌സ് കടയുടമ ഹാജരാകാന്‍ കോടതി ഉത്തരവ്

23 January 2022

ഹൈഡ്രജന്‍ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ മിസ് ബ്രാന്റ് ചെയ്ത് ഹെയര്‍ ഡൈ ഷാംപുവും സൗന്ദര്യ വര്‍ദ്ധക ക്രീം ബ്ലീച്ച് വിറ്റ കേസില്‍ തലസ്ഥാനത്തെ പ്രമുഖ കോസ്മറ്റിക്‌സ് കടയുടമ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു....

ചോദ്യം ചെയ്യലിന് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ , അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി... ആദ്യഘട്ടത്തില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തും

23 January 2022

ചോദ്യം ചെയ്യലിന് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ , അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യഘട്ടത്തില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തും.നടിയെ ആക്രമിച്ച...

പോലീസുകാരോടാ കളി... അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ ഇന്ന് മുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ചിന് കിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ വന്‍ പദ്ധതി

23 January 2022

ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഒന്ന് പാളിയാല്‍ പിന്നെ എല്ലാം കുഴപ്പത്തിലാകും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്...

കാര്യങ്ങള്‍ മാറിമറിഞ്ഞു... പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ്ഞുവെന്നതല്ലാതെ തെളിവുണ്ടോയെന്ന് കോടതി; ചില തെളിവുകള്‍ മുദ്രവച്ച കവറില്‍ ഉണ്ടെന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ മാറി; ആരോപണങ്ങള്‍ ഗുരുതരം ക്രിമിനല്‍ ഗൂഢാലോചന; വഴിത്തിരിവായത് രഹസ്യതെളിവ്

23 January 2022

കൊച്ചില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിന് അനുബന്ധമായ കേസില്‍ ദിലീപ് പെട്ടുപോയിരിക്കുകയാണ്. ഇന്നലെ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ...

ഗോ കൊറോണ ഗോ... കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ മൂന്നാം തരംഗത്തില്‍ ആദ്യ സമ്പൂര്‍ണ നിയന്ത്രണം ഇന്ന്; ലോക്ഡൗണിനു തുല്യമായ സാഹചര്യം; കര്‍ശന പരിശോധനയുണ്ടാകും; അനാവശ്യ യാത്ര കേസാകും; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

23 January 2022

കോവിഡ് മൂന്നാം തരംഗത്തില്‍ നില്‍ക്കുന്ന കേരളത്തില്‍ ലോക് ഡൗണിന്റെ ആദ്യ അനുഭവം ഇന്ന്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്ന ഇന്നു സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത...

ലൈവോട് ലൈവ്... ദിലീപിനെ ചോദ്യം ചെയ്യാനായി ക്രൈബ്രാഞ്ചിന് ലഭിക്കുന്നത് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറുകള്‍; ചോദ്യം ചെയ്യല്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്; ദിലീപിനെ ചോദ്യം ചെയ്യാനായി അത്യാധുനിക സംവിധാനങ്ങള്‍; മൂന്ന് ദിവസവും ആഘോഷിക്കാന്‍ ചാനലുകളും റെഡി

23 January 2022

ഇനിയുള്ള 3 ദിവസങ്ങള്‍ ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. 33 മണിക്കൂറാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. കളമശേരിയിലെ ജില്ലാ െ്രെകംബ്രാഞ്ച് ആസ്ഥാനത്താകും ദീലിപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ...

ഇന്നലെ പൊട്ടിച്ചിരിച്ചവർക്ക് അടിപതറും... ദിലീപ് മാത്രമല്ല കുടുംബം ഒന്നടങ്കം 33 മണിക്കൂർ ക്രൈംബ്രാഞ്ചിന് മുൻപിൽ! ഒന്‍പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യല്‍ ആരംഭിക്കും... എല്ലാം വീഡിയോയില്‍ ചിത്രീകരിക്കും! കളമശേരിയില്‍ വന്‍ സന്നാഹം

23 January 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളെ ഇന്നു മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്,...

ട്രാന്‍സ്ജെന്‍ഡറിനെ കണ്ടപാടെ പിടിച്ച് നിർത്തി! ഫോണ്‍നമ്പര്‍ ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതോടെ ദേഷ്യം കൂടി... പരസ്യമായി കടന്നുപിടിച്ച് ഉപദ്രവിച്ച 23കാരനെ പോലീസ് പൊക്കി! കൊല്ലത്ത് സംഭവിച്ചത്....

23 January 2022

ട്രാന്‍സ്ജെന്‍ഡറിനെ പിടിച്ചുനിര്‍ത്തി ഫോണ്‍നമ്പര്‍ ചോദിക്കുകയും പരസ്യമായി കടന്നുപിടിച്ച് ഉപദ്രവിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. കിളികൊല്ലൂര്‍ കൊച്ചുകുളം മണലില്‍വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷെഫീക...

കണ്ണില്ലാത്ത ക്രൂരത.... വൈക്കത്ത് മദ്യലഹരിയില്‍ മാതാവിനെ അടിച്ചുവീഴ്ത്തി തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍....

23 January 2022

കണ്ണില്ലാത്ത ക്രൂരത... വൈക്കത്ത് മദ്യലഹരിയില്‍ മാതാവിനെ അടിച്ചുവീഴ്ത്തി തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം വൈക്കപ്രയാര്‍ കണിയാംതറ താഴ്ച വീട്ടില്‍ പരേതനായ സുരേന്ദ്രന്റ...

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ ഇന്നു മുതല്‍ മൂന്നുദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.... പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം, ചോദ്യം ചെയ്യല്‍ രാവിലെ 9 മുതല്‍ രാത്രി എട്ടു വരെ

23 January 2022

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍....അനാവശ്യ യാത്ര കേസാകും, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം..... നിയന്ത്രണങ്ങളും ഇളവുകളുമിങ്ങനെ....

23 January 2022

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍....അനാവശ്യ യാത്ര കേസാകും, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം..... നിയന്ത്രണങ്ങളും ഇളവുകളുമിങ്ങന...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി ജാമ്യത്തിലിറങ്ങി അനുജത്തിയെയും പീഡിപ്പിച്ചു; രണ്ടു പേരെയും ഗർഭിണിയാക്കിയ പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു

22 January 2022

പാലാ: രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ചോദ്യംചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച്; കേസിലെ അഞ്ച് പ്രതികള്‍ക്കും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി അന്വേഷണ സംഘം

22 January 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കും ക്ര...

Malayali Vartha Recommends