ചോദ്യം ചെയ്യലിന് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ , അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി... ആദ്യഘട്ടത്തില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തും

ചോദ്യം ചെയ്യലിന് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ , അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യഘട്ടത്തില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ഉടന്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പുവെന്ന കൃഷ്ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്.
രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയാണ് ചോദ്യം ചെയ്യല്‍. ആദ്യഘട്ടത്തില്‍ പ്രതികളെ പ്രത്യേകംചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. അതിനുശേഷം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യല്‍ മുഴുവന്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തും.
"
https://www.facebook.com/Malayalivartha

























