Widgets Magazine
03
Oct / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....


തട്ടുകടയിൽ നിന്ന് കിട്ടിയ ദോശയ്ക്കൊപ്പം കറി ഇല്ല; ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ജീവനക്കാരനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി...


കനത്തമഴ തുടരുന്നു.... തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി....കല്ലടയാറിന് സമീപത്തുള്ളവർ ജാ​ഗ്രതൈ... ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി...സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്...


വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...


ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്....ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു കഴിഞ്ഞു... ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും.... സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.... 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല....

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി ജാമ്യത്തിലിറങ്ങി അനുജത്തിയെയും പീഡിപ്പിച്ചു; രണ്ടു പേരെയും ഗർഭിണിയാക്കിയ പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു

22 JANUARY 2022 11:15 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ കരയേണ്ടി വരില്ല;ഉടന്‍ തന്നെ എല്ലാവര്‍ക്കും പണം തിരികെ നല്‍കും,പുതിയ ഉറപ്പുമായ് സഹകരണ മന്ത്രി വി എന്‍ വാസവന്‍,പിണറായി പല ഉറപ്പും കൊടുത്തിരുന്നു പക്ഷെ ഒന്നും നടന്നില്ല,വിവാദം തണുപ്പിക്കാനാണോ മന്ത്രിയുടെ വരവ്

കേരള ബാങ്കിന്റെ എഴുപതിനായിരം കോടിയുടെ പൂജ്യമെണ്ണാന്‍ അറിയുന്ന വരുണ്ടോ തലപ്പത്ത് .

വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായി;പണി തുടങ്ങി കോടിയേരി കുടുംബം ഒറ്റപ്പെടുന്നു,സഹോദരനെ തൂക്കി അകത്താക്കി വിനോദിനിയ്ക്ക് ആദ്യ മറുപടി,പിണറായിക്ക് നേരെ വിരല്‍ചൂണ്ടിയതിനുള്ള വേട്ടയാടല്‍,പാര്‍ട്ടിയില്‍ കൂട്ടയടി തുടങ്ങി

കോടിയേരി കുടുംബത്തോട് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയുക;സിപിഎമ്മിനെ എടുത്തലക്കി ശക്തിധരന്‍,മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശ യാത്ര പോകാന്‍ കോടിയേരിയെ തേച്ചു,അമ്മയും മക്കളും കേണപേക്ഷിച്ചു ഗോവിന്ദന്‍ കേട്ടില്ല,സിപിഎമ്മുകാരുടെ തൊട്ടിത്തരങ്ങളെല്ലാം പൊതുമധ്യത്തില്‍ പൊളിച്ചടുക്കുന്നു

പത്തുവര്‍ഷം സിപിഎം ചെറുവിരലനക്കാതെ മാറ്റി നിറുത്തിയ കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്ക് ഇനിയെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കുമെന്ന നേതാക്കള്‍ മനസിലാക്കിയത് വൈകിയാണ്. തുടര്‍ഭരണത്തില്‍ മതിമറന്ന നേതാക്കള്‍ അണികളെയും ജനങ്ങളേയും മറുന്നുവെന്നതിന്റെ തെളിവാണ് കരുവന്നൂരിന്റെ ദുരന്തവും എന്നു പറയാതിരിക്കാനാവില്ല.

പാലാ: രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നീലൂർ നൂറുമല മാക്കൽ ജിനുവി(31)നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. 2019-ൽ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ് പ്രായമുണ്ട്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പും ഇതിന്റെ വാദം ഉണ്ടായിരുന്നു.

പെൺകുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം രണ്ടാഴ്ച മുമ്പാണ് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന് ലഭിക്കുന്നത്. ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്. കേസിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.


മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇന്നലെ പ്രതി ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ കരയേണ്ടി വരില്ല;ഉടന്‍ തന്നെ എല്ലാവര്‍ക്കും പണം തിരികെ നല്‍കും,പുതിയ ഉറപ്പുമായ് സഹകരണ മന്ത്രി വി എന്‍ വാസവന്‍,പിണറായി പല ഉറപ്പും കൊടുത്തിരുന്നു പക്ഷെ ഒന്നും നടന്നില്ല,വിവ  (25 minutes ago)

കോടികള്‍ മുങ്ങുന്ന ബാക്ക് സീറ്റ് ഡ്രൈവിംഗ്.  (32 minutes ago)

വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായി;പണി തുടങ്ങി കോടിയേരി കുടുംബം ഒറ്റപ്പെടുന്നു,സഹോദരനെ തൂക്കി അകത്താക്കി വിനോദിനിയ്ക്ക് ആദ്യ മറുപടി,പിണറായിക്ക് നേരെ വിരല്‍ചൂണ്ടിയതിനുള്ള വേട്ടയാടല്‍,പാര്‍ട്ടിയില്‍ ക  (36 minutes ago)

മൊയ്തീനെയും വലിച്ചെറിയും.  (44 minutes ago)

കോടിയേരി കുടുംബത്തോട് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയുക;സിപിഎമ്മിനെ എടുത്തലക്കി ശക്തിധരന്‍,മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശ യാത്ര പോകാന്‍ കോടിയേരിയെ തേച്ചു,അമ്മയും മക്കളും കേണപേക്ഷിച്ചു ഗോവിന്ദന്‍ കേട്ട  (51 minutes ago)

എഴുപതിനായിരം കോടി ആസ്തി കേരള ബാങ്കും ചെങ്കൊടി കുരുക്കില്‍ ചോരയൂറ്റിക്കുടിക്കുന്ന കൊള്ളക്കാരെ വിറപ്പിച്ച് സുരേഷ് ഗോപി.  (56 minutes ago)

ബാങ്ക് കൊള്ളയടിച്ചവര്‍ പുണ്യാളന്മാര്‍ ചീട്ട് കളിച്ചവര്‍ തീവ്രവാദികള്‍;പിണറായി സര്‍ക്കാരിനെ കുടഞ്ഞ് മുരളി തുമ്മാരുകുടി,ലോട്ടറി വില്പന സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍ ചീട്ടുകളി മാരക കുറ്റം,ഈ സീന്‍  (1 hour ago)

ഒക്‌ടോബർ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാ  (2 hours ago)

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണ്; തുറന്നടിച  (2 hours ago)

ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി; മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി  (2 hours ago)

41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണം; കാനഡയ്ക്ക് നിർണായകമായ നിർദേശം നൽകി ഇന്ത്യ  (2 hours ago)

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ദില്ലിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഇറങ്ങി ഓടി ജനം  (2 hours ago)

കരുവന്നൂരിൽ ഇഡി വന്ന ശേഷമല്ല ഈ വിഷയത്തിൽ താൻ ഇടപെടുന്നത്; ഈ വിഷയത്തിൽ വിമർശനമുന്നയിക്കുന്നത് കമ്മ്യൂണിസത്തിന് തിമിരം ബാധിച്ചവർ; തുറന്നടിച്ച് സുരേഷ് ഗോപി  (2 hours ago)

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി; പൊട്ടിത്തെറിച്ച് കെപിസിസി പ്  (2 hours ago)

Malayali Vartha Recommends