KERALA
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...
ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു! ജലനിരപ്പ് 141.60 അടിയായി ,പെരിയാർ തീരത്തുളളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി
23 November 2021
ജലനിരപ്പ് 141.60 അടിയായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. സ്‌പിൽവെയിലെ ഒരു ഷട്ടർ രാവിലെ തുറന്നതായിരുന്നു. എന്നാൽ വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇപ്പോൾ ...
10 വയസ്സുളള പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാനച്ഛന്‍ അറസ്റ്റില്‍
23 November 2021
വട്ടിയൂര്‍ക്കാവില്‍ 10 വയസ്സുളള പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാനച്ഛനെ പൊലീസ് പിടികൂടി.വട്ടിയൂര്‍ക്കാവ് നിഷ ഭവനില്‍ താമ...
വോട്ട്ബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു!! എല്ലാ വിഭാഗം ജനങ്ങള്‍ക്കും കേരളത്തിലെ മതതീവ്രവാദം ആപത്ത്, കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അമിത് ഷായെ അറിയിച്ചെന്നും കെ.സുരേന്ദ്രന്‍
23 November 2021
കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ തീവ്രവാ...
മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി
23 November 2021
മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍ 8 ...
ഏറ്റുമാനൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചത് തലയിലൂടെ മീൻ വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി
23 November 2021
പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്കു മറിഞ്ഞു യുവാവും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിയും മരിച്ചു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏ...
നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം... സാറ് വിചാരിച്ചാല്‍ നടക്കും; ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്
23 November 2021
സമൂഹമാധ്യമങ്ങളില്‍ നിന്ന് ട്രോളുകള്‍ നിരോധിക്കണമെന്നും കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യവുമായി നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയാണ്...
ചങ്ങനാശേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു; പിടിയിലായത് തിരുവല്ല, പായിപ്പാട് സ്വദേശികൾ
23 November 2021
കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽപ്ലാമൂട്ടിൽ വീട്ടിൽ പി ബി ജ...
ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് അഭിഭാഷക വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി
23 November 2021
ആലുവ കീഴ്മാട് ഇടയപ്പുറത്ത് ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് അഭിഭാഷക വിദ്യാര്‍ത്ഥിനി മോഫിയ പര്‍വിന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നീതിരഹിതമായ...
ശബരിമല സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം
23 November 2021
ശബരിമല ദര്‍ശനത്തിനുള്ള സ്പോട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്...
ഈ ക്രൂരതക്കും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവർക്കെതിരെ എന്തു നടപടിയെടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമസമിതിയ്ക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
23 November 2021
അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക...
"അവൻ ഉറങ്ങിക്കണ്ടിട്ടാണ് ഇറങ്ങിയത്", കുഞ്ഞിനെ കൺകുളിർക്കെ കണ്ട് അനുപമ, കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പോകുന്നതിൽ പ്രയാസമുണ്ടെന്ന് അനുപമ
23 November 2021
ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ സിഡബ്ല്യൂസിയുടെ അനുമതി പ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിൽ എത്തി കുഞ്ഞിനെ കണ്ട് അനുപമയും അജിത്തും. പങ്കാളിയായ അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി കുഞ്ഞിനെ കാണാൻ അനുമതി ന...
അടുത്ത ദത്തിന് ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കണം, അനുപമയുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ സമയയോജിതമായി ഇടപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വീണാ ജോര്‍ജ്
23 November 2021
കുട്ടിയെ തിരികെ നല്‍കിയ ആന്ധ്ര ദമ്പതികള്‍ക്ക് അടുത്ത ദത്ത് നടപടികളില്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിഗസാഴ്സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറ...
ഒരു വര്‍ഷത്തിന് ശേഷം അനുപമ കുഞ്ഞിനെ കണ്ടു... അവനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്; അതിനായി കാത്തിരിക്കുകയാണെന്ന് അനുപമ
23 November 2021
ഡി.എന്‍.എ ഫലം പോസിറ്റീവായതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാന്‍ അനുപമക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രത...
സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,265 സാമ്പിളുകൾ; 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 5978 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 38,045 ആയി
23 November 2021
കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212...
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
23 November 2021
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട...
അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ
82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..
പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..




















