KERALA
ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ അന്തരിച്ചു
നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതല്‍ കാണാനില്ല; ബേബി മേയര്‍ക്കെതിരെയുള്ള പുതിയ ആരോപണം
11 June 2021
തിരുവനന്തപുരം നഗസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പുതിയ ആരോപണം. പുതിയ ആരോപണവുമായി ബി.ജെ.പി നേതാവ് കരമന അജിത് ആണ് രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതല്‍ കാണാനില്ലെന്നാണ് ബേബി മ...
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
11 June 2021
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്...
സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി കോവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി
11 June 2021
സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി കോവിഡ് വാക്സിന് നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം 16 നു ശേഷം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ ജീവനക്കാര്‍ എത്തേണ്ടി വരും. അതിനാല...
തിരുവനന്തപുരം നഗരസഭയ്ക്ക് 70 ലക്ഷത്തിന്റെ കുട്ടിക്കളി... തിരുവനന്തപുരം നഗരസഭ വാങ്ങിയ ഹിറ്റാച്ചികള്‍ കുറെ മാസങ്ങളായി കാണാനില്ല
11 June 2021
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. ഇപ്പോള്‍ രണ്ടും ചവറുകൂനയില്‍ കിടന്ന് തുരുമ്ബെടുത്ത് നശിക്കുന്നു എന്ന ആരോപണവുമായി കൗണ്‍സ...
'തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലിറങ്ങിയ അദാനി ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്'; തെരഞ്ഞെടുപ്പിന് ബി.ജെ.പി മാത്രമല്ല എല്‍.ഡി.എഫും കള്ളപ്പണമൊഴുക്കിയതായി കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്
11 June 2021
കേരളത്തില്‍ തെരഞ്ഞെടുപ്പിന് ബി.ജെ.പി മാത്രമല്ല എല്‍.ഡി.എഫും കള്ളപ്പണമൊഴുക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. കെ.പി.സി.സി പ്രസിഡന്റ്...
മുട്ടില്‍ മരം മുറി കേസ്; ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയ ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി
11 June 2021
മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയ ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തെ അന്വേഷണ ...
ലക്ഷ ദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി; ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു; നടപടി ഐഷാ സുല്‍ത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്
11 June 2021
സിനിമാ പ്രവര്‍ത്തകയായ ഐഷ സുല്‍ത്താന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്ത...
'സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട'; നിലപാട് വ്യക്തമാക്കി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി
11 June 2021
സംഘപരിവാര്‍ മുക്തകേരളമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി മാറണമെന്നും, അതോടൊപ്...
സംഭവിച്ചത് ഗുരുതര വീഴ്ച... ഒടുവിൽ തെറ്റ് ആ സമ്മതിച്ച് പോലീസ്.. പുറത്ത് വരുന്നത് മാർട്ടിനെ പറ്റിയുള്ള അറിയാ കഥകൾ... മുന്നറിയിപ്പുമായി സേന!
11 June 2021
പോലീസിനെ ഏറെ നാളായി പുലിവാലിലാക്കിയ നഗരത്തിലെ ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ ഇരുപത്തിയാറുകാരൻ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഇന്നെലെയാണ് പോലീസിന്റെ പിടിയിലായത്. മുണ്ടൂരിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാ...
സസ്പെന്‍ഷനിലായിരുന്ന എ.എസ്.ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
11 June 2021
സസ്പെന്‍ഷനിലായിരുന്ന എ.എസ്.ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പത്തപ്പിരിയം വിലത്തൂര് സ്വദേശിയായ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പാലനാട്ട് ശ്രീകുമാര...
ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാന്‍ കൂട്ടുനിന്നത്; നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണ്; മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്
11 June 2021
മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കര്‍ഷകരെ സഹായി...
കാമുകന്റെ വീട്ടിലെ യുവതിയുടെ ഒളിവ് ജീവിതം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്; നെന്മാറ സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
11 June 2021
നെന്മാറ അയിലൂരില്‍ 11 വര്‍ഷത്തോളം കാമുകന്റെ വീട്ടില്‍ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ കേസെട...
യുവതിയെ ഫഌറ്റില്‍ തടവിലാക്കി ക്രൂര പീഡനകേസില്‍ പ്രതി മാര്ട്ടിന് റിമാന്റില്‍
11 June 2021
ഫാഷന്‍ ഡിസൈനറായ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂര്‍ ആഞ്ഞൂര് പുറ്റേക്കര,പുലിക്കോട്ടില്‍ മാര്ട്ടിന് ജോസഫ്(27) നെ കോടതിയ...
പത്തു വര്‍ഷം കാമുകിയെ ഒരു മുറിയില്‍ താമസിപ്പിച്ച സംഭവം... സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ ആണെന്ന് മാതാപിതാക്കള്‍
11 June 2021
നെന്മാറയില് പത്തു വര്‍ഷം കാമുകിയെ ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചു...
നെന്മാറയില് യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവം... റഹ്മാനെതിരെ വനിതാ കമ്മീഷന് കേസെടുത്തു; നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്
11 June 2021
നെന്മാറയില് യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച യുവാവിനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്. സംഭവത്തില്‍ നെന്മാറ സി ഐയില്‍ നിന്നും വിശദീകരണവും തേ...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
