KERALA
കൽപ്പറ്റയിൽ കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ
ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...
17 October 2021
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ശക്തമായ മഴയില്‍ ഉരുള്‍പ...
ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...
17 October 2021
ഹൃദയം പൊള്ളുന്ന കാഴ്ചകളാണ് സോഷ്യൽമീഡിയയിൽ കാണാനാകുന്നത്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നിലംപൊത്തിയിരിക്കുകയാണ് വീടുകള്‍. മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞു...
രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വടക്കേഇന്ത്യന്‍ കുടുംബത്തെ രക്ഷിച്ചു
17 October 2021
കേരളത്തിൽ പെയ്ത മഴമൂലം നിരവധി നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉരുൾപൊട്ടലിൽ മരണം പതിനാറായി. ഇപ്പോഴിതാ പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിച...
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
17 October 2021
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നി...
കേരളത്തിന്റെ സൈന്യം, മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍, ദുരന്തമുഖങ്ങളിലേക്ക് ചങ്കുറപ്പോടെ അവര്‍
17 October 2021
സംസ്ഥാനത്ത് കലിതുള്ളിയെത്തിയ കനത്ത മഴയില്‍ വന്‍ ഭീതിയിലാണ് പത്തനംതിട്ട ജില്ല. ഇന്നലെ ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മിക്കയിടങ്ങളും വെള്ളത്തിനടിയിലായി...
കളിയും ചിരിയും ദുരന്തം കവര്‍ന്നെടുന്നു, കുഞ്ഞനുജനേയും പെറ്റമ്മയേയും ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത് അറിയാതെ ആന്‍മരിയ
17 October 2021
കളിചിരിമാറാത്ത പ്രായത്തില്‍ കുഞ്ഞനുജനൊപ്പം കളിച്ച് രസിക്കാന്‍ മഴ കൂടി എത്തിയെപ്പോള്‍ എല്ലാ കുട്ടികളേയും പോലെ ആന്‍മരിയയും തുള്ളച്ചാടിയിട്ടുണ്ടാവണം. പക്ഷേ ആ സന്തോഷത്തിന് അല്‍പ്പായുസ് മാത്രമായിരുന്നു ഉണ...
'ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ...' വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവം, പ്രതികരണവുമായി സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍
17 October 2021
സംസ്ഥാനത്ത് മഴ മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പലയിടത്തും കുരുപൊട്ടാൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവം ഏറെ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെ കെ.എസ്....
വെള്ളത്തിൽ ഒഴുകിപ്പോയ ആ ആറംഗ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹം കണ്ടെടുത്തു.. മക്കളായ സ്‌നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ തുടരുന്നു...
17 October 2021
മുണ്ടക്കയം കൂട്ടിക്കലിൽ ഉരുളിന്റെ കലിയിൽ തകർന്നത് ഒരു കുടുംബം മുഴുവനും. കുന്നിൻപ്രദേശത്തെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണതോടെയാണ് ദുരന്തത്തിന് കാരണമായത്. ഇപ്പോഴിതാ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദ...
മണ്ണിനടിയില്‍ നിരവധി പേര്‍, കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം, ദുരിതകയത്തില്‍ മധ്യകേരളം
17 October 2021
കലിതുള്ളിയെത്തിയ മഴ സംസ്ഥത്തെയാകെ ദുരിത കയത്തിലാഴ്ത്തിയിരിക്കുകയാണ്.കോട്ടയത്തുംഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മണിനടിയില്‍ പെട്ടുപോയ ബാക്കിയുള്ള വര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.കു...
കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍
17 October 2021
കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തതു കൊണ്ട് ഡാമുകള്‍ തുറന്നു വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് രണ്ടഭിപ്രായം. അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്...
കാലവര്‍ഷം അതിശക്തമായതോടെ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്... അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏതുസമയവും 112 എന്ന നമ്പറില്‍ ബന്ധപ്പെടാം
17 October 2021
കാലവര്‍ഷം അതിശക്തമായ സാഹചര്യത്തില്‍ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏതുസമയവും 112 എന്ന നമ്പറില്‍ ബ...
'നെതര്‍ലന്‍ഡ്സ് മോഡല്‍ എന്തായി, റീബില്‍ഡ് കേരള എന്തായി, പ്രളയഫണ്ട് തട്ടിപ്പ് എന്തായി, ഡാം മിസ്മാനേജ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ എന്തായി...' സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍
17 October 2021
സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എന്നാ...
അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത... അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാമുന്നറിയിപ്പ്... മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത...11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
17 October 2021
കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്ത...
സംസ്ഥാനത്ത് ശക്തമായ മഴക്കെടുതി..... തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി.... പുതുക്കിയ തീയതി പിന്നീട് അറിയിക്കും
17 October 2021
സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ (ഒക്‌ടോബര്‍ 18, 2021) പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രതികൂല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ...
പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...
17 October 2021
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും കടപുഴകിയത് കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവനായിരുന്നു. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ്...
പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം
2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം
എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...
പൊന്നുരുക്കാൻ തട്ടാൻ റെഡി ജയിലിൽ നിന്ന് ഇറങ്ങിയ പോറ്റി പോകുന്നത് നേരെ അങ്ങോട്ട്!! തെളിവ് നശിപ്പിക്കപ്പെടും..





















