Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

14 MAY 2026 06:19 AM ISTമലയാളി വാര്‍ത്ത
നീണ്ട പത്ത് ദിവസത്തെ ചർച്ചകൾക്ക് ശേഷം കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും. യു‍ഡിഎഫ് കക്ഷി നേതാക്കൾ പിന്തുണ നൽകുന്ന പാർട്ടി നേതാക്കളുടെ കത്തുമായി ഗവർണ്ണറെ കാണും. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. കെപിസിസി ആസ്ഥാനമായ ഇന...

ജനങ്ങളെ വെല്ലുവിളിക്കരുത്... സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

10 December 2021

സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ വെല്ലുവിളിക്കരുതെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിജി അലോട്...

മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്;എന്റെ നാട്ടിലെ പുതിയാപ്ലയാണ്; ആരാടോ ഭാര്യ? അത് വിവാഹമാണോ?വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം; ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി

10 December 2021

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. മു...

അന്വേഷണം അവസാനിക്കും മുമ്പ് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത പുതിയ മാതൃകക്ക് തുടക്കമിട്ട് കേരള സർക്കാർ

10 December 2021

അന്വേഷണം അവസാനിക്കും മുമ്പ് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത പുതിയ മാതൃകക്ക് തുടക്കമിട്ട് കേരള സർക്കാർ.  വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണ് നടപടി.   കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥനെ കേസിൽ കുരുക്...

തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറി;സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു;ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യവുമായി കേരളം കോടതിയിൽ

10 December 2021

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം തുടരുകയാണ്. മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിൽ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളമൊഴുക്കി വിടുന്നതിനെതിരെ കേരളത്തിന്റെ പരാതി ഇന്ന് സ...

ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്ര തിരിച്ച മാതാപിതാക്കളുടെ അപകടവാർത്ത താങ്ങാനാകാതെ മക്കൾ;ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു;കണ്ടു നിൽക്കാനാകാതെ പ്രധാന മന്ത്രി; മൗനമായി രാജ്യം

10 December 2021

അച്ഛനും അമ്മയും നഷ്ടമായ വിഷമത്തിലാണ് ബിപിൻ റാവത്തിന്റ മക്കളായ കൃതികയും താരുണിയും . ഇവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കളുടെ അപക...

ന്യൂയർ പൊടിപൊടിക്കാൻ ലഹരിയും; കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട, രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ, ന്യൂയർ ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിക്കടത്ത്

10 December 2021

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യവച്ച് ലഹരിക്കടത്ത്. കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട. 2800 ഓളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവിനെ പൊലീസ് പിടികൂടി. കല്ലായി വലിയപറമ്പിൽ സഹറ...

'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ;ഈ കുശലങ്ങൾ ചോദിക്കാൻ മകൻ ഇനിയില്ലമാതാപിതാക്കളുമായി പിറന്നാൾ ആഘോഷിച്ച് നാലാം ദിവസം മരണം;അവസാനമായി കണ്ടത് ആ ദിവസത്തിൽ;വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മകന്റെ വിയോഗ വാർത്ത;ദുഃഖം കടിച്ച് പിടിച്ച് അമ്മയും ;പ്രദീപിന്റെ മരണം നൊമ്പരമാകുമ്പോൾ

10 December 2021

രാജ്യം വളരെയധികം ദുഃഖത്തിലാണ്.... സംയുക്ത സേനാ മേധാവി യുടെയും സൈനികരുടെയും മരണത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് അവരുടെ ഉറ്റവർ തന്നെയാണ്. ഇപ്പോളിതാ മലയാളി സൈനികന്റെ വീട്ടിൽ നിന്നുള്ള വിവരങ്ങളും...

മലപ്പുറത്ത് ബസിനടിയില്‍ പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

10 December 2021

മലപ്പുറത്ത് ബസ് ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിധിന്‍(17)ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍ചക്രം തലയ...

കോഴിക്കോട് അമ്മയും രണ്ടു മക്കളും തീ കൊളുത്തി ജീവനൊടുക്കി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

10 December 2021

കോഴിക്കോട് അമ്മയും രണ്ടു മക്കളും തീ കൊളുത്തി ജീവനൊടുക്കി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരുംപേരാമ്പ്ര മുളിയങ്ങല്‍ നടക്കണ്ടി പ്രിയ (32) മക്കള്‍ പുണ്യതീര്‍ഥ (13), നിവേദിത (നാല്) ...

മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും.. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക...?? ജസ്ല മാടശ്ശേരി കുറിക്കുന്നു

10 December 2021

പൊതുമരാമത്ത്​ മന്ത്രി പി.എ മുഹമ്മദ്​ റിയാസിനെതിരെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ വിജയനെതിരെയും ഗുരുതര ആക്ഷേപവുമായി മുസ്​ലിം ലീഗ്​ നേതാവ് രംഗത്ത് എത്തുകയുണ്ടായി​. മുസ്​ലിം ലീഗ്​...

ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല... മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു... മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്... കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിൽ; മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്... ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു... ഒരു കമ്മൽ വലിച്ചുപൊട്ടിച്ചതോടെ ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു... മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിച്ച് ബന്ധുക്കൾ

10 December 2021

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മലയാളികൾ ആരും തന്നെ ഇടയുണ്ടാകില്ല. എന്നാൽ മിഷലിന്റെ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല. ഇപ്പോഴിത...

കോഴിക്കോട്​ വിമാനത്താവളത്തിൽ വലിയ വിമാന സർവിസുകൾ ഉടൻ; 2020 ആഗസ്​റ്റ്​ ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം​ ഒടുവിൽ പിൻവലിക്കാൻ തീരുമാനം, ആദ്യഘട്ടത്തിൽ അനുമതി സൗദി എയർലൈൻസിന്

10 December 2021

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്ന് സൂചന. 2020 ആഗസ്​റ്റ്​ ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത...

മുഖ്യമന്ത്രിയുടെ മരുമകന്റെ നാട്ടില്‍ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായാവസ്ഥയില്‍.... കേരളം ഞെട്ടുന്ന വാര്‍ത്തയായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു...

10 December 2021

മുഖ്യമന്ത്രിയുടെ മരുമകൻെറ നാട്ടിൽ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായരാവുന്നു. കേരളം ഞ്ഞെട്ടുന്ന വാർത്തയായിട്ടും സർക്കാർ വിഷയത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. ...

കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി വിധി ഇന്ന്

10 December 2021

കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു എന്ന ശാ...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

10 December 2021

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം കുമളി സംസ്ഥാന പാതയില്‍ വളഞ്ഞങ്ങാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടി...

Malayali Vartha Recommends