Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍...ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുമെന്ന് മുഖ്യമന്ത്രി

17 July 2021

പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനായി ജനകീയ കാമ്ബയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ പഠനോപ...

കുമളിയില്‍ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേതാവ് പിടിയില്‍

17 July 2021

കുമളിയില്‍ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേതാവിനെ കുമളി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുമളി സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പെണ്‍കുട്ടി...

അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്

17 July 2021

തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു. ബാലരാമപുരത്താണ് സംഭവം.ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നത്. 63കാരനായ തമ്ബിയാണ് കൊല്ലപ്പെട്ടത്. കൂത്തുക...

കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും, സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍: മുഖ്യമന്ത്രി

17 July 2021

കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാ...

സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 1,47,876 പേര്‍ക്ക്

17 July 2021

സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 36,100 കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡ...

സം​സ്ഥാ​ന​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വരുടെ ആ​കെ എണ്ണം 35 ആയി

17 July 2021

സം​സ്ഥാ​ന​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​വ​ന​ന്ത​പു​രം പാ​ല്‍​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി (37), പെ​രു​ന്താ​ന്നി സ്വ​ദേ​ശി...

കേരളത്തില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു! സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആര്‍. നിരക്ക് കുറയുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

17 July 2021

സംസ്ഥാനത്ത് കോവിഡ് ആശങ്ക വർധിക്കുന്നു... കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആര്‍. നിരക്ക് കുറയുന്നില്ലെന്നും അതി വ്യാപന സാഹചര്യം നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത...

ടോംയാസ് പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്; പുരസ്‌കാര സമർപ്പണം ഓഗസ്റ്റ് രണ്ടിന്

17 July 2021

ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എ കേശവന്‍ നായരുടെ സ്മരണയ്ക്കായി...

അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസില്‍ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വന്‍ തുക സമ്പാദിച്ച്! ബാർ സ്ഥാപിച്ചത് ഓട്ടോയില്‍, ഒറ്റദിവസം വില്‍പ്പന ഒരുലക്ഷം രൂപയ്ക്ക്; തട്ടുകടക്കാരനെ തൂക്കിയതിങ്ങനെ....

17 July 2021

കൊച്ചി കളമശേരിയില്‍ വന്‍ മദ്യവേട്ട. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസില്‍ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വന്‍ തുക സമ്പാദിച്ച ആളെയാണ് പിടികൂടിയിരിക്കുന്നത്. തട്ടുകടക്കാരന്‍ പ്യാരിലാല്...

സംസ്ഥാനത്ത് കര്‍ശനനിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കി മുഖ്യമന്ത്രി

17 July 2021

സംസ്ഥാനത്ത് കര്‍ശനനിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങിന് അനുമതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എ, ബി വിഭാഗത്തില്‍ പെട്ട സ്ഥലങ്...

ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കാം... ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

17 July 2021

ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും. ഇതില്‍ ജനങ്ങള്‍ നന്ന...

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ല്‍ 40 പേ​ര്‍​ക്ക് പ്രവേശനാനുമതി; ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളും ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും തു​റ​ക്കാം; സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

17 July 2021

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച്‌ എ, ​ബി വി​ഭാ​ഗ​...

കണ്ണൂരിൽ അടുത്ത പണി കൊടുത്ത് തുടങ്ങി പട്ടാളം... കളി പട്ടാളത്തോട് വേണ്ട! സഖാക്കൾ വാലും ചുരുട്ടിയോടി...

17 July 2021

ബാക്കിയുള്ളവരുടെ അടുത്ത് കളിക്കുന്ന പോലെ പട്ടാളത്തിന്റെ കൂടെ കളിക്കരുതെന്ന് ആദ്യ ദിവസം മുതലേ കണ്ണൂക്കാർക്ക് മനസിലായതാണ്, അല്ല മനസ്സിലാക്കി കൊടുത്തതാണ് പട്ടാളം എന്ന് പറയുകയാവും ശരി. കണ്ണൂർ സെന്റ് മൈക്...

മൂന്നാം തരംഗം മുന്നിലെത്തി: മെഡിക്കല്‍ ഉപകരണങ്ങള്‍ ഇല്ലന്ന് തിരിച്ചറിഞ്ഞു; മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കാന്‍ തീരുമാനം

17 July 2021

സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയെ കുറിച്ച് ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വ...

സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി; കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76

17 July 2021

കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ...

Malayali Vartha Recommends