KERALA
മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി
ആലുവയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു; പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച് രപ്തി സാഗര്‍ എക്സ്പ്രസാണ് ഇവരെ ഇടിച്ചത്
14 September 2021
ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. എറണാകുളം പുളിഞ്ചുവട് റെയില്‍വേ പാളത്തിലാണ് അപകടം നടന്നത്. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട്...
സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നു; മാനേജറുടെ മുറിയിലെ ലോക്കര്‍ തുറന്ന് പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കവര്‍ന്നത്
14 September 2021
സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ മോഷണം പോയി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപമുള്ള ഡി.ഡി.ആര്.സിയുടെ ലാബില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നട...
സംസ്ഥാനത്ത് 15,876 പേർക്ക് കോവിഡ് പോസിറ്റീവ്; 129 മരണം, കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,05,005 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12!! വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവർ 5,75,668
14 September 2021
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, ക...
സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്ന് പരാമർശം
14 September 2021
സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്നും കേരളാ കോണ്‍ഗ്രസ് വ്യക്തമാ...
പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്;സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നായി പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടയവിതരണം;പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു
14 September 2021
പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ...
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ യു. പ്രതിഭ; എത്ര തവണ വിളിച്ചാലും ചില മന്ത്രിമാര്‍ ഫോണെടുക്കാറില്ലെന്നും തിരിച്ചുവിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും പരാതി
14 September 2021
സിപിഎമ്മിൽ പെൺപോര് കൊടുക്കുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി കായംകുളം സിപിഎം എംഎല്‍എ യു. പ്രതിഭ രംഗത്ത്. എത്ര തവണ വിളിച്ചാലും ചില മന്ത്രിമാര്‍ ഫോണെടുക്കാറില്ലെന്നും തിരിച്ചുവി...
രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി; എല്ലാവര്ക്കും ഒരേപോലെ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ സാധിക്കണമെന്ന് പരാമര്‍ശം
14 September 2021
ഗുരുവായൂരില്‍ വച്ച് നടന്ന പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന ആരോപണവുമായി ഹൈക്കോടതി. കല്ല്യാണ സമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷ...
ഹോണ്ട കാറിലെത്തി കോവിഡ് പരിശോധന നടത്തണമെന്ന് 12 വയസ്സുകാരിയോട് യുവാക്കൾ; കുതറി ഓടിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
14 September 2021
വാമനപുരം പൂവത്തൂരിൽ 12 വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി നൽകി ബന്ധുക്കൾ. ശനിയാഴ്ച ഉച്ചയോടെയാണ് കടയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസ...
''അസ്ഥികൂടം മാത്രമാണ് കിട്ടുന്നതെങ്കിൽ പോലും എനിക്ക് കൊണ്ടു പോകണം'' മാസങ്ങളായി ഒരു കുടുംബം തീ തിന്ന് കഴിയുകയാണ്.... കഫൻ ചെയ്ത രൂപമെങ്കിലും അവരെ കാണിക്കാൻ നിങ്ങൾ സഹായിക്കുമോ?' കരൾ പിളർക്കുന്ന ചോദ്യത്തിന് മുന്നിൽ ഒന്നിച്ച് ഇരിക്കൂർ ഗ്രാമം...
14 September 2021
പണത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തിൽ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്കിടിച്ച് കൊന്ന ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പെരുവളത്ത്പറമ്പ് സിദ്ദിഖ് നഗറിൽ പി.വി.മുനീറിന്റെ കെട്ടിട സമുച്ചയത്തിലെ ശൗചാലയ...
അജ്ഞാതരായ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു! മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായി... വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങള്‍ ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി!
14 September 2021
അജ്ഞാതരായ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീര്‍ഘമായി...
ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തി; കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി
14 September 2021
ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം...
സിപിഎം- എസ്ഡിപിഐ സഖ്യം കേരളത്തിന് ആപത്ത്:പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ
14 September 2021
ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐയുമായി ധാരണയിലെത്തിയ സിപിഎം നിലപാട് കേരളത്തിന് ആപത്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ...
ഇനി സാധാരണ വീട്ടിൽ നിന്നു വരുന്ന വിദ്യാർത്ഥികളും സന്തോഷത്തോടെ ഹൈടെക്ക് സ്കൂളിലിരുന്നു പഠിക്കും; ഓരോ നാട്ടിലെയും അടിസ്ഥാന വിഭാഗത്തിന് മാറ്റം പ്രാപ്യമാകുമ്പോഴാണ് ആ നാട്ടിലെ യഥാർത്ഥ വികസനം സാധ്യമാകുന്നത്;ഉന്നതനിലവാരത്തിലെത്തിയ മണ്ഡലത്തിലെ ഒരു സ്കൂൾ കൂടി ഇന്ന് നാടിന് സമർപ്പിക്കപ്പെടുകയാണെന്ന് ഐ ബി സതീഷ് എം എൽ എ
14 September 2021
ഉന്നതനിലവാരത്തിലെത്തിയ മണ്ഡലത്തിലെ ഒരു സ്കൂൾ കൂടി ഇന്ന് നാടിന് സമർപ്പിക്കപ്പെടുകയാണെന്ന് ഐ ബി സതീഷ് എം എൽ എ. വിളവൂർക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച മലയം ഹയർ സെക്കന്ററി സ്കൂളാണ് ഇന്ന് വൈകുന്...
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
14 September 2021
ഒഡിഷ , ആന്ധ്രാ പ്രദേശ് തീരങ്ങളിൽ ഇന്ന് (സെപ്റ്റംബർ 14)മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയ...
വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു ; 3 അണലിയുടെയും 4 മൂർഖൻപാമ്പിൻ്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടി; പാമ്പ് കടിച്ചിട്ടും അതിനെ അതിജീവിച്ച പെൺകുട്ടിയുടെ വിശേഷങ്ങൾ പങ്കു വച്ച് വാവസുരേഷ്
14 September 2021
12 പ്രാവശ്യം പാമ്പ് കടിച്ചിട്ടും അതിനെ അതിജീവിച്ച പെൺകുട്ടിക്കൊപ്പം വാവസുരേഷ്. വാവയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...






















