Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്

07 December 2021

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍. ഉദ്യ...

രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നത് അനുവദിക്കാനാവില്ല; മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

06 December 2021

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ വെള്ളം ഒഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ...

തമിഴ്‌നാടിന്റെ അപ്രതീക്ഷിത നീക്കത്തിൽ വലഞ്ഞ് ജനം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലം സന്ദർശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

06 December 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654 ഘന അടി ജലം രാത്രിയില്‍ തമിഴ്നാട് തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്ന്...

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഇടുക്കി അണക്കെട്ട് നാളെ തുറക്കും; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരകൂടത്തിന്റെ മുന്നറിയിപ്പ്

06 December 2021

ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് നാളെ (07/12/2021-ചൊവ്വാഴ്ച) രാവിലെ ആറു മണിക്ക് തുറക്കും. അണക്കെട്ടിലെ മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെന്‍റീ മ...

എ.ടി.എം ഇടപാടുകളുടെ ചാര്‍ജ് ജനുവരി ഒന്നുമുതല്‍ കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി; ഓരോ പണമിടപാടിനും ഇരുപതില്‍ നിന്നും 21 രൂപയിലേക്ക്; പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍ എന്നിവയെല്ലാം ഇടപാട് പരിധിയില്‍ വരും

06 December 2021

എ.ടി.എം ഇടപാടുകളുടെ ചാര്‍ജ് ജനുവരി ഒന്നുമുതല്‍ കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാല്‍ തുക നല്‍കേണ്ടിവരും. ഓരോ പണമിടപാടിനും 20 രൂപയാണ് നിലവില്‍ ഫീ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മിഷണറെ നിയമിക്കും

06 December 2021

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സുരക്ഷാ ചുമതലയുള്ള ഡ...

സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിപ്പ്; എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

06 December 2021

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിച്ചെടുത്തുവെന്ന് സിബിഐ കുറ്റപത്രം നല്‍കി. കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേരെ പ്രതിചേര്...

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്;ആദ്യഘട്ടത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാത്തത്;എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്; ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ കോവിഡ് പോസിറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്

06 December 2021

ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ് പോ...

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്;ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

06 December 2021

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇ...

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം !!!രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്ന് തിരുവനന്തപുരം നഗരസഭ;കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ നഗരവികസനം തടസപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്ന് മേയർ ആര്യ രാജേന്ദ്രൻ

06 December 2021

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരമെന്ന സന്തോഷ വാർത്ത പങ്കു വച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.മേയറുടെ വാക്കുകൾ ഇങ്ങനെ; തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു; സെക്കന്‍ഡില്‍ പതിനായിരം ഘനയടി ജലം പുറത്തേക്കൊഴുക്കും; പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി ജില്ലാഭരണകൂടം; ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്

06 December 2021

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ ഷട്ടറുകൾ തുറക്കുന്നു. നിലവില്‍ നാല് സ്പില്‍വെ ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. 9 ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വീതം ഉയര്‍ത്ത...

സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറി;ഇതുപോലെ തന്നെ ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്;അതിനായി കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും നമുക്ക് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

06 December 2021

സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറിയെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്...

സ്‌കൂളിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു

06 December 2021

താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്കെതിരെ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. പ്രിന്‍സിപ്പല്‍ എ രവീന്ദ...

ഓണ്‍ലൈന്‍ പഠനം കുട്ടികളെ രോഗികളാക്കുമോ? സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചു

06 December 2021

സ്‌കൂള്‍ തുറന്നെങ്കിലും ആഴ്ചയില്‍ മൂന്നുദിവസം മാത്രമെ ക്ലാസുള്ളു. മറ്റു മൂന്നു ദിവസങ്ങളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിനുവേണ്ടി തുടര്‍ച്ചയായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം...

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി മൂന്ന്ദിവസം പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍

06 December 2021

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം നടന്നത്. സ്ത്രീ ഉള്‍പെടെ നാലു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. മലപ്പുറ...

Malayali Vartha Recommends