KERALA
കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണാടക ഹൈക്കോടതി പരിഗണനയില്‍
09 June 2021
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണാടക ഹൈക്കോടതി പരിഗണനയില്‍.. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ.ബിനീഷ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റിലായിട...
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം....
09 June 2021
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം ആരംഭിക്കും. അതേസമയം, സൗജന്യറേഷന് മാത്രം പോരെന്നും ട്രോളിംഗ് നിരോധന കാലത്തേക്ക് പ്രത്യേക പാക്കേജ് വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ട...
അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കോവിഡ് 19 കണ്ട്രോള് റൂം... സാങ്കേതികത്തികവോടെ നൂറോളം ആരോഗ്യ വിദഗ്ധര്‍
09 June 2021
സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള് റൂം 500 ദിവസം പൂര്‍ത്തിയാക്കി.സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്...
ഇന്നു മുതല്‍ കെ.എസ്.ആര്.ടി.സി. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. .... ബസുകളില്‍ ഇരുന്നു മാത്രമേ യാത്രയനുവദിക്കൂ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
09 June 2021
യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് ഇന്നു മുതല്‍ കെ.എസ്.ആര്.ടി.സി. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു.സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെ.എസ്.ആര്.ടി.സി....
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെക്സ് കൃഷ്ണന് നാട്ടിലെത്തി... സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കവെ ദൈവദൂതനായി യൂസഫലി രക്ഷകനായി എത്തി, മറക്കാനാവാതെ ആ നിമിഷം.....
09 June 2021
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെക്സ് കൃഷ്ണന് നാട്ടിലെത്തി... സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കവെയാണ് ദൈവദൂതനായി യൂസഫലി രക്ഷകനായി എത്തിയത്.ആ നിമിഷം മറക്കാനാവാതെ ബെക്സ്. ഇനി ആരേയും കാ...
റോഡ് നിര്‍മാണത്തിനിടെ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
08 June 2021
റോഡ് നിര്‍മാണത്തിനിടെ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്ബനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രനാ(66)ണ് മരിച്ചത്....
കൊടകര കുഴല്‍പ്പണ വിവാദം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം
08 June 2021
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രന് കാണുമെന്നാണ് വ്യക്തമാകുന്നത്. ...
കെ. സുധാകരന്റെ വരവ് കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ നൽകും; മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്കുന്ന തീരുമാനമാണിതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
08 June 2021
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന് നിയോഗിക്കപ്പെട്ടത് മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്കുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ നല്കുന്ന...
'പാര്‍ട്ടിയാണ് ഗ്രൂപ്പിനെക്കാള്‍ വലുത്'; നിയുക്ത കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരനെ സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്
08 June 2021
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ച ഹൈകമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സുധാകരനെ തലസ്ഥാനത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാര...
സുധാകരന് ആർഎസ്എസിനോട് രഹസ്യധാരണ! തുറന്നടിച്ച് എം. എ. ബേബി... കോണ്‍ഗ്രസിന്റെ തകർച്ച ഉടൻ സംഭവിക്കും..!
08 June 2021
കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെ അവര്‍ക്കൊരു പ്രസിഡന്റിനെ ലഭിച്ചെന്ന...
ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
08 June 2021
എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക...
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൂട്ടുകാരെ നേരില്‍ കണ്ട് കളിയും ചിരിയുമായ് ബാലസംഘം കൂട്ടുകാര്‍
08 June 2021
ബാലസംഘം ആലപ്പുഴ ജില്ലാ കണ്വന്ഷന് ഓണ്‍ലൈനായി ചേര്‍ന്നു. ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്വന്ഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ ആര്.മിഥുന്‍ഷാ ഉദഘാടനം ചെയ്തു. കോവിഡ് ബാധിച്ചു വീടുകളില്‍ കഴിയുന്ന കുട...
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; വെള്ളിയാഴ്ചയോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
08 June 2021
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പു...
'കോഴ ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വിലക്കേർപ്പെടുത്തും'; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
08 June 2021
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് കൈക്കൂലി ...
'കെ. സുധാകരന് ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ്'; നിയുക്ത കെപിസിസി അധ്യക്ഷനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി
08 June 2021
കെപിസിസി അധ്യക്ഷനായി കെ. സുധാകരന് നിയമിതനായതിന് പിന്നാലെ അദ്ദേഹത്തിനെതിരേ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആര്‍എസ്എസുമായി നിരന...


ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
