KERALA
ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.
ലീഗ് ആര്? മതസംഘടനയോ രാഷ്‌ട്രീയ പാർട്ടിയോ? ചെയ്യാനുള്ളത് ചെയ്യ്;ആക്ഷേപത്തിന് കിടിലൻ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
10 December 2021
മുസ്ലീം ലീഗ് ഒരു രാഷ്‌ട്രീയ പാർട്ടിയാണോ, അല്ലെങ്കിൽ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേസില്‍ 19കാരൻ അറസ്റ്റിൽ
10 December 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു .കേസില്‍ പ്രതിയായ 19കാരനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടില്‍ താമ...
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;അമ്മയെ അറസ്റ്റ് ചെയ്തു
10 December 2021
കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ്...
വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ലാ ഓഫീസ്: വനിതകള്‍ക്കുള്ള സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ ലോണ്‍ മേള, മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
10 December 2021
വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപ...
പിജി വിദ്യാര്‍ത്ഥികളുടെ സമരം: ചര്‍ച്ചയിലെ ആവശ്യം നടപ്പിലാക്കി: ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം അവസാനിപ്പിക്കണം, മന്ത്രി വീണാ ജോര്‍ജ്
10 December 2021
സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ ദുരിതത്തിലാകാത...
'രണ്ടുപേര്‍ മതംമറന്നു സ്നേഹിക്കുമ്ബോള്‍, അവര്‍ ഒന്നുചേരുമ്ബോള്‍ ചില കുരുക്കള്‍ പൊട്ടുന്നു. അവര്‍ക്ക് പരിചയമുള്ള സംസ്കാരത്തെപ്പറ്റി, വാക്കുകളെപ്പറ്റി അവര്‍ ബീച്ചില്‍ നിന്ന് വിളിച്ചു പറയുന്നു. അങ്ങനെ പൊട്ടുന്ന എല്ലാ കുരുക്കളും പൊട്ടട്ടെ...' മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍ ശ്രീദേവി
10 December 2021
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ക...
ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ വിമാനത്താളത്തിനും അനുമതി നൽകണം;ആവശ്യവുമായി കെ സുധാകരന്‍ എംപി
10 December 2021
കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഹജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്...
സംയുക്തസേനാ മേധാവിയെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം;രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് കെ.സുരേന്ദ്രൻ
10 December 2021
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...
സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്;സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്; പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
10 December 2021
പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധി...
ചെത്തുതൊഴിലെന്താ മോശപ്പെട്ടതൊന്നാണോ?നിങ്ങളെല്ലാ എതിര്‍പാര്‍ട്ടികളും എത്രകണ്ട് മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവോ..അത്രയും അധികം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ആ പദവിയെ ബഹുമാനിച്ച് കൊണ്ടിരിക്കും;ലീഗുകാർക്കെതിരെ ആഞ്ഞടിച്ച് ജസ്‌ല മാടശേരി
10 December 2021
അതേ സര്‍ ...പ്രിയപ്പെട്ട ലിഗുകാരോടാണ്..നിങ്ങളെല്ലാ എതിര്‍പാര്‍ട്ടികളും എത്രകണ്ട് മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവോ..അത്രയും അധികം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ആ പദവിയെ ബഹുമാനിച്ച് കൊണ്ടിരിക്കു...
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് UNICEF, സാധ്യമായ സഹായങ്ങൾ രാജ്യന്തര ഏജൻസി ഉറപ്പ് നൽകിയെന്ന് UNICEF പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി വി ശിവൻകുട്ടി
10 December 2021
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് രാജ്യാന്തര ഏജൻസിയായ UNICEF. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...
ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്;ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ;അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു;എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണമെന്ന ചോദ്യവുമായി ഡോ.തോമസ് ഐസക്ക്
10 December 2021
ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ. അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാല...
ജനങ്ങളെ വെല്ലുവിളിക്കരുത്... സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
10 December 2021
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ വെല്ലുവിളിക്കരുതെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിജി അലോട്...
മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്;എന്റെ നാട്ടിലെ പുതിയാപ്ലയാണ്; ആരാടോ ഭാര്യ? അത് വിവാഹമാണോ?വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം; ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി
10 December 2021
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. മു...
അന്വേഷണം അവസാനിക്കും മുമ്പ് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത പുതിയ മാതൃകക്ക് തുടക്കമിട്ട് കേരള സർക്കാർ
10 December 2021
അന്വേഷണം അവസാനിക്കും മുമ്പ് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത പുതിയ മാതൃകക്ക് തുടക്കമിട്ട് കേരള സർക്കാർ. വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണ് നടപടി. കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥനെ കേസിൽ കുരുക്...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















