Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

19 JUNE 2026 05:29 PM ISTമലയാളി വാര്‍ത്ത
മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ധവളപത്രം ഇറക്കിയത്, വരും വര്‍ഷങ്ങളില്‍ വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണ്. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടാനും വരവിലുണ്ടാകുന്ന വര്‍ദ്ധനവ് മറച്ചുവെക്കാനും ബജറ്റിലൂടെ ബോധ...

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്‌കാരം ഇന്ന്....

11 December 2021

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹിയില്‍ നിന്ന് മൃതദേഹം ഇന്ന് രാവിലെ 11ന് സുലൂര്‍ വ്യോമ താവളത്തിലെത്തിക്കും. തുടര്‍ന്...

സംസ്ഥാനത്ത് ജനുവരി മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍

11 December 2021

സംസ്ഥാനത്ത് ജനുവരി മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ്...

പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു.... സിപിഎമ്മില്‍ ഒറ്റയാള്‍ ഏകാധിപത്യം നിലവില്‍വരുത്തി പിണറായി ഇനി സര്‍വാധിപത്യം പുലര്‍ത്തുന്ന സാഹചര്യം

11 December 2021

പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെ വിഎസ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗീയ കക്ഷികളെ പരിപൂര...

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച

11 December 2021

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച. ശനിയാഴ്ച വൈകുന്നേരം മൃതദേഹം കോയമ്പത്തൂരില്‍ എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ സ്വദേശമ...

സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍..... രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണറുടെ കത്ത്

11 December 2021

അതിരുവിട്ട സര്‍ക്കാര്‍ ഇടപെടലിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്...

സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും... പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും, ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍

11 December 2021

സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും... പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും, ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍....

പെരിയ ഇരട്ടകൊലക്കേസ്; അ​ഞ്ച്​ പ്ര​തി​ക​ളു​ടെയും ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി

11 December 2021

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അ​ഞ്ച്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി...

ജാമ്യത്തിലിറിങ്ങിയ ഭര്‍ത്താവില്‍നിന്ന്​ ഭീഷണിയെന്ന്​ വീട്ടമ്മ; കാറിലെത്തിയ സംഘം ആക്രമിച്ചെന്ന്​ ഭര്‍ത്താവ്: മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

10 December 2021

പൊ​തു​സ്ഥ​ല​ത്ത് ഭർത്താവിന്റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ വീ​ട്ട​മ്മ പൊ​ലീ​സ്​ സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ വീ​ണ്ടും പ​രാ​തി ന​ല്‍​കി. ക​​​​ക്കോ​ടി സ്വ​ദേ​ശി ശ്യാ​മി​ലി​യാ​ണ്​​ കൊ​ല്ലു​മെ​ന്ന്​ ഭ​ര്‍​ത്...

'പമ്പയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും'; ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍

10 December 2021

ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. പമ്ബയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്ബരാഗത പാത തുറക്കും.കൂടാതെ സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമ...

'പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം'; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

10 December 2021

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം. പൊതുജനങ്ങളോട് മാന്യമായി പെരുമാ...

സ്ത്രീധനമായി നല്‍കിയ 42 പവന്‍ സ്വര്‍ണവും കൈക്കലാക്കി... കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതി

10 December 2021

വീട്ടുകാര്‍ നല്‍കിയ 42 പവന്‍ സ്വര്‍ണം കൈക്കലാക്കിയശേഷം കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് ഭര്‍ത്തൃവീട്ടുകാരും ഭര്‍ത്താവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി നല്‍കി...

ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവ്; 10. 99 കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് തലസ്ഥാനത്തേക്ക് കടത്തിയ കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്

10 December 2021

ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും 2 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലഹരിക്കടത്തു കേസില്‍ ഒന്നും രണ്ടും പ്രതിക...

മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍; അജ്മലിനെ അറസ്റ്റ് ചെയ്തത് ചാവക്കാട് നിന്ന്

10 December 2021

മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ത്യക്കാക്കര എസി...

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മണിയന്‍പിള്ള രാജു

10 December 2021

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം കടുക്കുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിന് മണിയന്‍ പിള്ള രാജു രംഗത്തുവന്നതാണ് ശ്രദ്ധേയമാ...

ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ചു; കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി

10 December 2021

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് ...

Malayali Vartha Recommends