പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേസില്‍ 19കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു .കേസില്‍ പ്രതിയായ 19കാരനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടില്‍ താമസിക്കുന്ന അനന്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha