KERALA
ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.
തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറി;സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു;ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യവുമായി കേരളം കോടതിയിൽ
10 December 2021
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം തുടരുകയാണ്. മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിൽ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളമൊഴുക്കി വിടുന്നതിനെതിരെ കേരളത്തിന്റെ പരാതി ഇന്ന് സ...
ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്ര തിരിച്ച മാതാപിതാക്കളുടെ അപകടവാർത്ത താങ്ങാനാകാതെ മക്കൾ;ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു;കണ്ടു നിൽക്കാനാകാതെ പ്രധാന മന്ത്രി; മൗനമായി രാജ്യം
10 December 2021
അച്ഛനും അമ്മയും നഷ്ടമായ വിഷമത്തിലാണ് ബിപിൻ റാവത്തിന്റ മക്കളായ കൃതികയും താരുണിയും . ഇവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കളുടെ അപക...
ന്യൂയർ പൊടിപൊടിക്കാൻ ലഹരിയും; കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട, രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ, ന്യൂയർ ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിക്കടത്ത്
10 December 2021
ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യവച്ച് ലഹരിക്കടത്ത്. കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട. 2800 ഓളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവിനെ പൊലീസ് പിടികൂടി. കല്ലായി വലിയപറമ്പിൽ സഹറ...
'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ;ഈ കുശലങ്ങൾ ചോദിക്കാൻ മകൻ ഇനിയില്ലമാതാപിതാക്കളുമായി പിറന്നാൾ ആഘോഷിച്ച് നാലാം ദിവസം മരണം;അവസാനമായി കണ്ടത് ആ ദിവസത്തിൽ;വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മകന്റെ വിയോഗ വാർത്ത;ദുഃഖം കടിച്ച് പിടിച്ച് അമ്മയും ;പ്രദീപിന്റെ മരണം നൊമ്പരമാകുമ്പോൾ
10 December 2021
രാജ്യം വളരെയധികം ദുഃഖത്തിലാണ്.... സംയുക്ത സേനാ മേധാവി യുടെയും സൈനികരുടെയും മരണത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് അവരുടെ ഉറ്റവർ തന്നെയാണ്. ഇപ്പോളിതാ മലയാളി സൈനികന്റെ വീട്ടിൽ നിന്നുള്ള വിവരങ്ങളും...
മലപ്പുറത്ത് ബസിനടിയില്‍ പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
10 December 2021
മലപ്പുറത്ത് ബസ് ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിധിന്‍(17)ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍ചക്രം തലയ...
കോഴിക്കോട് അമ്മയും രണ്ടു മക്കളും തീ കൊളുത്തി ജീവനൊടുക്കി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും
10 December 2021
കോഴിക്കോട് അമ്മയും രണ്ടു മക്കളും തീ കൊളുത്തി ജീവനൊടുക്കി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരുംപേരാമ്പ്ര മുളിയങ്ങല്‍ നടക്കണ്ടി പ്രിയ (32) മക്കള്‍ പുണ്യതീര്‍ഥ (13), നിവേദിത (നാല്) ...
മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും.. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക...?? ജസ്ല മാടശ്ശേരി കുറിക്കുന്നു
10 December 2021
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ വിജയനെതിരെയും ഗുരുതര ആക്ഷേപവുമായി മുസ്ലിം ലീഗ് നേതാവ് രംഗത്ത് എത്തുകയുണ്ടായി. മുസ്ലിം ലീഗ്...
ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല... മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു... മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്... കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിൽ; മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്... ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു... ഒരു കമ്മൽ വലിച്ചുപൊട്ടിച്ചതോടെ ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു... മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിച്ച് ബന്ധുക്കൾ
10 December 2021
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മലയാളികൾ ആരും തന്നെ ഇടയുണ്ടാകില്ല. എന്നാൽ മിഷലിന്റെ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല. ഇപ്പോഴിത...
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവിസുകൾ ഉടൻ; 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒടുവിൽ പിൻവലിക്കാൻ തീരുമാനം, ആദ്യഘട്ടത്തിൽ അനുമതി സൗദി എയർലൈൻസിന്
10 December 2021
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്ന് സൂചന. 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത...
മുഖ്യമന്ത്രിയുടെ മരുമകന്റെ നാട്ടില്‍ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായാവസ്ഥയില്‍.... കേരളം ഞെട്ടുന്ന വാര്‍ത്തയായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു...
10 December 2021
മുഖ്യമന്ത്രിയുടെ മരുമകൻെറ നാട്ടിൽ ലഹരിമരുന്നും ചുവന്ന തെരുവും സജീവമായിട്ടും പോലീസ് നിസഹായരാവുന്നു. കേരളം ഞ്ഞെട്ടുന്ന വാർത്തയായിട്ടും സർക്കാർ വിഷയത്തിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. ...
കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി വിധി ഇന്ന്
10 December 2021
കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു എന്ന ശാ...
ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
10 December 2021
ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം കുമളി സംസ്ഥാന പാതയില്‍ വളഞ്ഞങ്ങാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടി...
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗതീരുമാനം...
10 December 2021
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പു...
സി.പി.എം. എല്‍.സി. സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്....
10 December 2021
സി.പി.എം. എല്‍.സി. സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപിനെ ആക്രമിക്കുന്നത്....
ഞാനേ കണ്ടുള്ളൂ... ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാന്‍ വലിയ മത്സരം; ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ 18ന് പരസ്യലേലത്തിന്; 15 ലക്ഷമാണ് അടിസ്ഥാന വില; എത്ര വില കൊടുത്തും ഥാര്‍ സ്വന്തമാക്കാന്‍ ശ്രമം
10 December 2021
ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാറാണ് താരം. ഇത് വെറും ഥാറല്ല. ഗുരുവായൂരപ്പന്റെ സ്വന്തം ഥാര്‍ ആയതിനാല്‍ തന്നെ അത് സ്വന്തമാക്കാന്‍ മത്സരിക്കുകയാണ് ഭക്തരായ പാവപ്പെട്ട പണക്കാര്‍. കുറച...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















