Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍

21 NOVEMBER 2025 06:18 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ പദ്കുമാര്‍ എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത. എസ് ഐ ടി റിപ്പോര്‍ട്ടിലുള്ളത് കൊള്ളയുടെ പ്രധാനി പദ്മകുമാറെന്നാണ് സൂചന. എന്നാല്‍ ഇത് തൊണ്ടതൊടാതെ വിഴുങ്ങാനിരിക്കുവല്ല ഞങ്ങളെന്ന് മലയാളികള്‍. പദ്മകുമാറിനും മുകളിലേക്കുള്ളവരുടെ പേരുകളാണ് പുറത്ത് വരേണ്ട...

വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ .... കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി

14 April 2021

വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ദേവസ്വം ഒരുക്കിയത്.ഇന്നലെ അത്താഴ...

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ; ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി, 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു

14 April 2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മരണന...

പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍,,, ആറ് തിരകളും ഇവരില്‍ നിന്ന് കണ്ടെടുത്തു

14 April 2021

പയ്യന്നൂരില്‍ നാടന്‍ തോക്കുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുയുവാക്കള്‍ അറസ്റ്റില്‍. പഴയങ്ങാടി വെങ്ങര മുക്കിലെ കെ. നിധീഷ് (30), ചെറുതാഴം മൂലയിലെ കാവുങ്കല്‍ ഷൈജു (38) എന്നിവരെയാണ് പരിയാരം എസ്.ഐ ടി.എസ്. ശ്ര...

മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാ പ്രവർത്തനം പ്രതിസന്ധിയിൽ, ആശങ്കയോടെ കാണാതായവരുടെ കുടുംബങ്ങൾ

14 April 2021

മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.     കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള...

ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്കോ? തോമസ് ഐസക്കിന്റെ പേരും സജീവ പരിഗണനയിൽ; സിപിഎം തീരുമാനം മറ്റന്നാൾ

14 April 2021

രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥികളെ സി പി എം മറ്റന്നാൾ തീരുമാനിക്കും. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗ ബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി...

'സീനിയർ പൊസിഷനിലും നമ്മുടെ അതെ കേഡറിലും തന്നെയുമുള്ള ചില ലേഡി ഓഫീസേർസിന്റെ ബാങ്കിങ്ങ് ബിസിനസ് പെർഫോമൻസ് അല്ലെങ്കിൽ മാനേജീരിയൽ സ്കിൽ കാണുമ്പോൾ ഒത്തിരി ബഹുമാനം തോന്നിയിട്ടുണ്ട്. സീനിയർ ആയത് കൊണ്ട് മുഖത്ത് വിനയം വാരി വിതറി കാണിക്കുന്ന ബഹുമാനം അല്ല അത്....' വൈറലായി ജിതിൻ കെ ജേക്കബ് പങ്കുവച്ച കുറിപ്പ്

14 April 2021

രാവിലെ 10 മണിക്ക് ഓഫീസിൽ എത്തി വൈകിട്ട് 5 മണിക്ക് വീട്ടിൽ പോകാൻ കഴിയുന്ന ജോലിയല്ല ബാങ്കിലേത് എന്നത്. ലേഡി സ്റ്റാഫ് ആയത് കൊണ്ട് നേരത്തെ വീട്ടിൽ പോകാനൊന്നും പറ്റില്ല താനും. ജോലിക്കിടയിൽ കുഞ്ഞുങ്ങൾക്ക് ഫ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി; നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരും

14 April 2021

കോവിഡ് വ്യാപനം സംസ്ഥാനത്ത് അനിയന്ത്രിതമായി തുടർന്നാൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ച്‌ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്...

മലയാളികളുടെ ഇടി... കാറ്റും കോളും ഉണ്ടാകുമെന്ന് കരുതിയ അയോധ്യ ശാന്തമായപ്പോള്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം; പുതിയ അയോധ്യ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുമ്പോള്‍ റെയില്‍വേയുടെ പുതിയ നീക്കം; അയോദ്ധ്യയിലെത്താന്‍ ഏറെ താല്പര്യമുള്ള മലയാളികള്‍ക്ക് അനുഗ്രഹം

14 April 2021

കോടതി വിധിയോടെ ശാന്തമായ അയോധ്യയില്‍ ഉയരുന്നത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാണ്. അത് കാണാന്‍ കൊതിക്കാത്ത വിശ്വാസി മലയാളികളില്ല തന്നെ. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെത്താന്‍ മലയാളികളില്‍ താല്പര...

ഇത്രയും വിചാരിച്ചില്ല... മത്സരിക്കാന്‍ അവസരം കിട്ടാതായതോടെ വേണ്ടാത്തിടത്ത് അഭിപ്രായം പറഞ്ഞ് ആളാകാന്‍ ശ്രമിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയ എകെ ബാലനെ വീഴ്ത്തി എംഎ ബേബി; ബാലന്റേത് പാര്‍ട്ടി അഭിപ്രായമല്ല; നിര്‍ണായകമായത് ബേബിയുടെയും കോടിയേരിയുടെയും ഇടപെടല്‍

14 April 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും ഭാര്യയ്ക്കും സീറ്റ് കിട്ടാതായതോടെ പല പല വിഷയങ്ങളുമായി പത്രക്കാരെ കാണുകയാണ് എകെ ബാലന്‍. അവസാനം ബാലന്‍ പറയുന്നത് പാര്‍ട്ടി നിലപാട് എന്നല്ല പോലും എംഎ ബേബി പറഞ്ഞു. അതോടെ...

കണ്ണുതള്ളി ജിആര്‍ അനില്‍... തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഐയ്യില്‍ സിബിഐ അന്വേഷണം തകൃതി; സീറ്റ് കിട്ടാത്ത മന്ത്രിമാരും എംഎല്‍എമാരും നൈസായി പണി കൊടുത്തത് ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍; നെടുമങ്ങാട്ടെ തിരഞ്ഞെടുപ്പിനെ ചൊല്ലി സി.പി.ഐ യോഗത്തില്‍ തര്‍ക്കം; ജിആര്‍ അനിലിനെ പരിഹസിച്ച് ദിവാകരന്‍

14 April 2021

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ മാത്രമായിരിക്കും അടി എന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സാക്ഷാല്‍ കാനത്തിന്റെ സിപിഐയിലും അടി തകര്‍ക്കുകയാണ്. നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്ര...

കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

14 April 2021

കോവിഡ് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബദിയടുക്ക പെര്‍ഡാല പയ്യാലടുക്കയിലെ ഹമീദ്‌സ...

തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോൾ, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ? കോൺഗ്രസ് നേതാവ് വി.ടി ബൽറാം

14 April 2021

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തായുടെ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചു. തന്റെ രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക...

'ഇനി പോണംന്നു വെച്ചാലും അവര് വിടൂല്ല ചേച്ചി. 20 കൊല്ലത്തെക്കുള്ള ലോൺ അല്ലേ എടുത്തേക്കുന്നെ.! ചെറുപ്പത്തിലേ ബാങ്ക് ജോലി.. ഗവണ്മെന്റ് ജോലി.. അതും മാനേജർ പോസ്റ്റ്. എന്ത്‌ സുഖമാണ്. നല്ല ശമ്പളം. കുറഞ്ഞ പലിശയ്ക്ക് ലോൺ. പിന്നെന്തിനാണ് ഇവരൊക്കെ ഇങ്ങനെ സ്ട്രെസ് എന്നു പറയുന്നത്...' വൈറലായി കുറിപ്പ്

14 April 2021

കാനറ ബാങ്ക് കണ്ണൂർ തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായിക്കുകയാണ്. ഇതിനുപിന്നലെ നിരവധിപേരാണ് ബാങ്ക് ജോലികളിൽ ഉണ്ടാകുന്...

കൊച്ചാപ്പ വരുത്തിയ പണി... എന്തുകൊണ്ട് കെ.ടി. ജലീല്‍ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു; രക്തത്തിനായി ദാഹിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ടല്ല; മുഖത്ത് നീര്‍ക്കെട്ടുണ്ട് അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്'; ദയവുചെയ്ത് പ്രതികരണം ചോദിക്കരുതെന്ന് ജലീല്‍

14 April 2021

ഇതെന്താ കെ.ടി. ജലീല്‍ മാത്രം രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ഫേസ്ബുക്കൊക്കെ എന്നാ ഉണ്ടായത്. ജലീലിന്റെ രാജിക്കാര്യം അറിയാനായി ജലീലിനെ വിളിക്കാത്ത ചാനലുകാരും പത്രക്കാരുമില്ല. എന്നാല്‍ ജലീലാകട...

കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്... പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

14 April 2021

കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ അലര്‍ട്ട്...

Malayali Vartha Recommends