Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി...

17 MAY 2024 05:44 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമായിരിക്കുന്നു. ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം...

മടിയില്‍ കനമില്ല, അതുകൊണ്ട്‌ ഭയവും; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

22 April 2020

വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരവരുടെ രീതിവച്ച്‌ മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത്. അവരൊക്കെ ഓരോ തരത്തില്‍ വളര്‍ന്ന് വന്നവരായിരിക്കും. അങ്ങനെ വളര്‍ന്ന് വന്ന ഒരുത്തനല്ല ഇവിടെ...

മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.... മകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

22 April 2020

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിന്‍ങ്ക്‌ളര്‍ എം.ഡി രാജി തോമസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്ബാവൂര്‍...

ആശ വര്‍ക്കര്‍മാര്‍ക്ക്​ പ്രതിമാസം ആയിരം രൂപ; 2020 മാര്‍ച്ച്‌​ മുതല്‍ മേയ്​ വരെ നിബന്ധനകള്‍ പരിശോധിക്കാതെ ആശ വര്‍ക്കര്‍മാര്‍ക്ക്​ ഓണറേറിയവും നിശ്ചിത ഇന്‍സ​െന്‍റീവും നല്‍കാന്‍ അനുമതി

22 April 2020

2020 മാര്‍ച്ച്‌​ മുതല്‍ മേയ്​ വരെ നിബന്ധനകള്‍ പരിശോധിക്കാതെ ആശ വര്‍ക്കര്‍മാര്‍ക്ക്​ ഓണറേറിയവും നിശ്ചിത ഇന്‍സ​െന്‍റീവും നല്‍കാന്‍ അനുമതി നല്‍കിയതായി​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാര്‍ച്ച്‌​...

അഖിലിന്റെ കൊലപാതകം... മരണകാരണം കല്ലേറ് കൊണ്ടല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

22 April 2020

കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ അഖിലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് മിനി ദമ്ബതികളുടെ മകന്‍ അഖില്‍ ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. കല...

നാല്‌ മാസം പ്രായമായ കുഞ്ഞിനും കോവിഡ്‌; സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്

22 April 2020

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേ...

ജുവനൈല്‍ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പോലീസുകാരെന്ന് കമ്മീഷന്‍; പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് രൂക്ഷവിമര്‍ശനം

22 April 2020

അഖില്‍ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പോലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ...

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ട് പട്ടിക പുറത്തിറക്കി; നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

22 April 2020

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പുതിയ ഹോട്ട് സ്‌പോട്ട് സ്ഥലങ്ങളുടെ പട്ടിക പറത്തിറക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ...

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ക്ക് നെഗറ്റീവ്

22 April 2020

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം മലപ്പുറം ഒന്ന് വീതമാണ്. ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അയാള്‍ പാലക്കാട്ടുകാരനാണെന്ന് ...

മദ്യശാലകൾ അടച്ചതോടുകൂടെ ശർക്കരയ്ക്ക് വൻഡിമാൻഡ്; വാങ്ങുന്നവരെ നിരീക്ഷിച്ച് പോലീസും സജീവം, ഇനിയുള്ള നാളുകൾ

22 April 2020

കൊവിഡ് 19 വ്യാപനത്തോടുകൂടെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ശര്‍ക്കരയ്ക്ക് വന്‍ഡിമാന്‍ഡ്. എന്തെന്നാൽ ബാറുകളും ബീവറേജ് ഔട്ടലെറ്റുകളും അടച്ചതാണ് പ്രേശ്നങ്ങൾക്ക് തുടക്കം. ഇത് ഗ്രാമീണ മേഖലയിലടക്കം...

കോവിഡിൽ പണികിട്ടി; സ്വകാര്യബസുകള്‍ കൂട്ടത്തോടെ ഷെഡ്ഡിലേക്ക്; ജി ഫോം അപേക്ഷകള്‍ 5000 കടന്നു

22 April 2020

കോവിഡ്കാലം കഴിഞ്ഞ് ഓടിയാല്‍ നഷ്ടം വരുമെന്ന കണക്കുകൂട്ടലില്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വീസ് ഒഴിവാക്കാനുള്ള വഴികള്‍ തേടുന്നു. ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗതവകുപ്പിന്റെ...

മദ്യം കിട്ടാനില്ല , വാറ്റ് തകൃതി! ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിൽ; പൊലീസുകാരന്റെ കൈകടിച്ചു മുറിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴടക്കിയത് അതിസാഹസികമായി

22 April 2020

ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിലായി. പ്രധാന പ്രതിയടക്കം രണ്ടു പേര്‍ പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടു. രാജാക്...

ടൂറിസം പോലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും കണ്ണ് വെട്ടിച്ച് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കടലില്‍ കുളിച്ചു! പിടിക്കപെട്ടപ്പോൾ പാറകൾക്കിടയിലൂടെ മുങ്ങി പാഞ്ഞു... ഒടുക്കം പൊങ്ങിയത് പോലീസിന്റെ വലയിൽ... വിദേശപൗരന്‍ കോവളത്ത് പിടിയില്‍

22 April 2020

ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച്‌ കടലില്‍ കുളിച്ച വിദേശ പൗരന്‍ പോലീസ് പിടിയില്‍. ലിത്വാന സ്വദേശിയും കോവളം കെ.എസ്.റോഡില്‍ സ്വകാര്യ റിസോര്‍ട്ടിലെ താമസക്കാരനുമായ ജര്‍വിസ് ബൗക്കസിനെ(37) പിടിയിലായത്. കോവളം പോലീസ...

ആളുകൾ ഇല്ലാത്ത വാഹനങ്ങൾ കുറയുന്ന തിരക്കൊഴിഞ്ഞ റോഡിൽ ഇരുന്നു നട്ടുകളും സ്ക്രൂവും ശേഖരിക്കും, തന്റെ വിശപ്പടക്കാനൊരു വഴി, നമ്മുടെ കേരളത്തിൽ...

22 April 2020

കൊറോണ വ്യാപനത്തെ തുടർന്ന് ലോകം മുഴുവൻ ലോക് ഡൗണിലായിരിക്കുകയാണ്. അതോടൊപ്പം തന്നെ ലോകം അറിയാത്ത പല കാര്യങ്ങളും അറിയുകയും മനുഷ്യർ തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും എന്നാൽ ലോകത്തെ കരുതലോടെ പരിപാലിക്കാൻ ശ്രമ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

22 April 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി ആരോ...

യാത്ര ചെയ്തത് ലോറിയിലും ആംബുലൻസിലും, കുളത്തൂപ്പുഴയിൽ കൊവിഡ് ബാധിച്ചയാൾ 15 പേരുമായി സമ്പർക്കം പുലർത്തി

22 April 2020

കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ പതിനഞ്ചിലധികം ആളുകളുമായി സമ്പർക്കം നടത്തിയതായി കണ്ടെത്തി. ഇവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ യുവാവിനാണ് ഇന്നലെ കൊവിഡ് സ്...

Malayali Vartha Recommends