KERALA
പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുച്ചുപ്പുടി നൃത്തകലാ മോഷണം: ഫേസ്ബുക്കിനെതിരെ ജില്ലാ കോടതിയുടെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്... വെമ്പാട്ടി രവിശങ്കര്‍ കുച്ചുപ്പുടി സ്‌ക്കൂളിന്റെ കുച്ചുപ്പുടി നുത്തം കോപ്പിയടിക്കുകയോ യൂടൂബിലോ ഇന്‍സ്റ്റാഗ്രാമിലോ സംപ്രേഷണം ചെയ്യരുതെന്ന് ഫേസ് ബുക്കിനോട് ജില്ലാ കോടതി, നൃത്താദ്ധ്യാപിക സ്വീറ്റി പ്രിയങ്ക നല്‍കിയ പകര്‍പ്പവകാശ ലംഘനക്കേസിലാണ് ഉത്തരവ്
06 July 2021
വെമ്പാട്ടി രവിശങ്കര്‍ നൃത്തകലാലയത്തിന്റെ കുച്ചുപ്പുടി നൃത്തകല സോഷ്യല്‍ മീഡിയയായ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ഫേസ് ബുക്കിനെ വിലക്കി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില...
നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവം.... രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും.... രേഷ്മയുടെ ഭര്‍ത്താവിന്റെ ഉള്‍പ്പെടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്
06 July 2021
നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. രേഷ്മയുടെ ഭര്‍ത്താവിന്റെ ഉള്‍പ്പടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ് .കോ...
കേക്ക് വാങ്ങാനായി പോയ യാത്ര അന്ത്യയാത്രയായി.... കേക്ക് വാങ്ങാന്‍ ഫൈബര്‍ ബോട്ടില്‍ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായല്‍ ചുറ്റിക്കാണാന്‍ അഷ്‌നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടര്‍ന്ന് കൂടെ കൂടി, ഒടുവില്‍ സംഭവിച്ചത്
06 July 2021
കേക്ക് വാങ്ങാനായി പോയ യാത്ര അന്ത്യയാത്രയായി.... കേക്ക് വാങ്ങാന്‍ ഫൈബര്‍ ബോട്ടില്‍ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായല്‍ ചുറ്റിക്കാണാന്‍ അഷ്‌നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടര്‍ന്ന് കൂടെ കൂടി, ഒടുവില...
കടലില്‍ പോകുമ്പോൾ ഭാര്യയെയും കുഞ്ഞിനെയും മുറിയില്‍ പൂട്ടിയിടും; സംശയ രോഗം മൂത്തപ്പോൾ മകനു വേണ്ടി അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്ന മോളിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി:- ബധിരയും മൂകയുമായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ
06 July 2021
ബധിരയും മൂകയുമായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന്ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട...
ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല.... സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും... ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകളുടെ തീരുമാനം
06 July 2021
ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ജില്ലകളിലെ സാ...
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും
06 July 2021
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ...
കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല
06 July 2021
കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേ...
മൂന്ന് വയസുമുതൽ മിഠായി നൽകി തുടങ്ങിയ പീഡനം; പിച്ചിച്ചീന്തി കൊലപ്പെടുത്തിട്ട് ഒന്നും അറിയാത്ത നല്ലവനായി ദുഃഖിതരായ കുടുംബത്തെ സമാധാനിപ്പിച്ചും സഹായമെത്തിച്ചും അർജ്ജുൻ നിറഞ്ഞുനിന്നു; സംസ്ക്കാരത്തിനിടെ വാവിട്ട് കരഞ്ഞ നാട്ടിലെ നല്ലവനായ പൊതുപ്രവർത്തകന് വിലങ്ങ് വീണപ്പോൾ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ:- അശ്ലീല വീഡിയോകൾ കണ്ട് ആ കുരുന്ന് ശരീരത്തിൽ ചെയ്തത് ക്രൂര പീഡനങ്ങൾ
06 July 2021
വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണത്തിൽ തകർന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ അർജ്ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ. ചുരക്കുളം എസ്റ്റേറ്റ...
മരംമുറി കേസ്; വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറാന്‍ നിര്‍ദേശം
06 July 2021
മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറാന്‍ നിര്‍ദേശം. പ്രകൃതിസമ്ബത്ത് കൊള്ളയടിച്ച...
മന്‍സൂര്‍ വധക്കേസ്; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം
05 July 2021
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 9 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗുരുതര ...
കോവിഡ് പ്രതിസന്ധിയില്‍ മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി
05 July 2021
കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്...
ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
05 July 2021
ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ രണ്ടാം പ്രതിയാണ് ...
പെരിന്തല്‍മണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു
05 July 2021
പെരിന്തല്‍മണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കളക്ടറാകുന്നത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയ...
പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കി; സംഭവത്തിൽ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ അറസ്റ്റിൽ
05 July 2021
പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കിയ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി ഈരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ (54...
2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സംഭവം; സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹർജി
05 July 2021
2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹർജി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















