KERALA
കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍
സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനം എടുത്തു; ചോദ്യം ചെയ്യല്‍ ഇനി എന്ന്; ഒരാഴ്ച്ച വിശ്രമം വീട്ടിലോ അതോ ഇ.ഡിക്കൊമോ; ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍
11 December 2020
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്...
നിയന്ത്രണംവിട്ട കാർ മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച് അപകടം; വാഹനങ്ങളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
11 December 2020
അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് ആറോടെ ചങ്ങനാശ്ശേരി ബൈപാസില്‍ മോര്‍ക്കുളങ്ങര ഭാഗത്തായിരുന്നു അപകടം. വാഹനങ്ങളിലുണ്ടായിരുന്നവര...
രോഗികള്‍ എന്തു പിഴച്ചു; ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് രോഗികള്‍; ഒ.പി പ്രവര്‍ത്തിക്കുന്നില്ല; ചികില്‍സ നിഷേധിക്കപ്പെട്ട് അവശരായ രോഗികള്‍ മടങ്ങുന്നു; സമരം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിനല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ച്
11 December 2020
ആയുര്‍വേദ- അലോപ്പതി ഡോക്ടര്‍മാരുടെ പോരില്‍ വലയുന്നത് പാവം രോഗികള്‍. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിനല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ...
പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; അറസ്റ്റ് പെണ്‍കുട്ടിയുടെ പരാതിയെത്തുടർന്ന്
11 December 2020
പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉപ്പുതറ ഒമ്ബതേക്കര്‍ സ്വദേശിയും വിവാഹിതനുമായ പുത്തന്‍വീട്ടില്‍ അജിത്താണ് (...
കീമോ ചെയ്യുകയാണ്, ജാമ്യം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ്; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച; കരാര്‍ കമ്പനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം; മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ എന്ന് കോടതി
11 December 2020
കിമോ ചെയ്യുന്നതിനാല്‍ സഹായിയില്ലതെ പറ്റില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഇബ്രഹിം കുഞ്ഞിന്റെ വ...
മണലുമായി പോയ ലോറി പൊലീസ് തടഞ്ഞു; ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു
11 December 2020
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കന്മനം മേടിപ്പാറയ്ക്കു സമീപം കണ്ടംപാറയിലാണു സംഭവം.തിരുനാവായയില്‍ നിന്ന് മണല്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയിലെ തൊഴ...
സി.എം. രവീന്ദ്രന് തെരഞ്ഞെടുപ്പ് കഴിയും വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്
11 December 2020
ജനങ്ങളെ ഭയപ്പെട്ടാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തതു പരാജയഭീതി മൂലമെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന...
ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന ആള് മരിച്ചു
11 December 2020
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള് മരിച്ചു. നവംബറില്‍ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസില്‍ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ് എറണാ...
വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
11 December 2020
വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന് അച്ഛനെ കൊലപ്പെടുത്തി. ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മകന്റെ കൈകൊണ്ടു ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ആബിദി...
വാച്ചില്‍ സമയം ഏഴ്; ആരുടെ ഭാഗത്തും തെറ്റില്ല; മന്ത്രി നേരത്തെ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍; അനില്‍ അക്കര എം.എല്‍.എയുടെ ആരോപണങ്ങള്‍ തള്ളി
11 December 2020
മന്ത്രി എ.സി മൊയ്തിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത സംഭവത്തില്‍ ആര്‍ക്കും പിഴവുണ്ടായിട്ടില്ലന്ന് ജില്ലാ കളക്ടര്‍. ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട...
ശബരിമയിൽ നീലിമലയ്ക്ക് സമീപം പുലിയിറങ്ങി
11 December 2020
ശബരിമല സന്നിധാനത്ത് ഇന്നലെ പുലിയിറങ്ങി. നീലിമല കയറ്റത്തിന് താഴെയാണ് പുലിയെ കണ്ടത്. അതേസമയം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തര്‍ ഇപ്പോള്‍ സ...
കണ്ണിന് ചോരയില്ലാത്ത സി.പി.എം; ഗര്‍ഭിണിയെ വീടുകയറി ആക്രമിച്ചു, ഗര്‍ഭം അലസി; വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ ഇതുവരെ പിടികൂടിട്ടില്ല; ഗര്‍ഭം അലസിയത് വിഴ്ചയില്‍ സംഭവിച്ചതല്ലെന്ന് സര്‍ക്കാര്‍ ഡോക്ടറുടെ കണ്ടെത്തല്‍
11 December 2020
വീടുകയറി ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഗര്‍ഭിണിയെ ചവിട്ടി താഴെയിട്ടു. വിഴ്ചയുടെ ആഘാതത്തില്‍ യുവതിക്ക് ഗര്‍ഭം അലസി. ഇതു നടന്നത് ഗുജറാത്തിലല്ല. ഇവിടെ കേരളത്തില്‍, അതു തലസ്ഥാനത്ത് തന്നെയാണ്. ആക...
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ
11 December 2020
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1451 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം 2 യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്. സ്പൈസ് ജറ...
പത്തുവയസ്സുകാരനെ ദിവസങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി; മദ്രസാധ്യാപകന് ജീവപര്യന്തം തടവ്
11 December 2020
പത്തുവയസ്സുകാരനെ ദിവസങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകന് ജീവപര്യന്തം തടവ്. കുമ്ബള കോയിപ്പാടി സുനാമി കോളനിയിലെ മുഹമ്മദ് റിയാസിനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വി...
മന്ത്രി എ സി മൊയ്തീന് ഏഴുമണിക്കുമുമ്പ് വോട്ടുചെയ്തെന്ന ആരോപണം; ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
11 December 2020
തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മന്ത്രി എ സി മൊയ്തീന് ഏഴുമണിക്കുമുമ്ബ് വോട്ടുചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
