KERALA
കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍
ജെ.സി ഡാനിയേലിന്റെ മകള്‍ ലളിത ഹെന്റ്റി അന്തരിച്ചു
11 December 2020
മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ മകള്‍ ലളിത ഹെന്റ്റി അന്തരിച്ചു.84 കാരിയായ ലളിത വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം...
രോഗം ഭേദമായാല്‍ സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകും; സ്പീക്കര്‍ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും എ. വിജയരാഘവന്
11 December 2020
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് രോഗം ഭേദമായാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ചോദ്യം ചെയ്യുന്നതിന് രവീന്ദ്രന്റെ ആരോഗ്യം മെച...
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല
11 December 2020
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, ...
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
11 December 2020
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് ...
ക്രൈസ്തവ സഭകള്‍ക്ക് നല്കുന്ന കേന്ദ്ര വിഹിതത്തില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ശ്രീധരന് പിളള
11 December 2020
ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ക്രൈസ്തവ സഭകള്‍ക്ക് നല്കുന്ന കേന്ദ്ര വിഹിതത്തില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിളള. വിവിധ സഭാ നേതൃത്വ...
ലോകം ഇത്രയും ദുരിതത്തിലായിട്ടും ഒന്നും പഠിക്കാത്ത മനുഷ്യര്‍... നായയെ നടുറോഡിലൂടെ കാറില്‍ കയറു കെട്ടിയിട്ട് വലിച്ചിഴച്ചു
11 December 2020
നായയെ നടുറോഡില്‍ കാറിന്റെ പിറകില്‍ കയറില്‍ കെട്ടി വലിച്ചു. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകില്‍ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്. നെടുമ്ബാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനാ...
തട്ടിപ്പുക്കാരനെന്നു വിളിച്ചവര്‍ക്കുള്ള മറുപടി; അലി അക്ബറിന്റെ വാരിയംകുന്നത്ത് സെറ്റുയരുന്നു; ആദ്യം എത്തുക അലി അക്ബറിന്റെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? നാലു ചിത്രങ്ങള്‍ അണിയറയില്‍; വാരിയംകുന്നത്ത് വില്ലനോ നായകനോ ജനം കാത്തിയിരിക്കുന്നു
11 December 2020
ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവാദമാകുക, പിന്നിട് ഒന്നിലധികം ചലച്ചിത്ര സംവിധായകര്‍ ഒരു വ്യക്തിയെ സംബന്ധിച്ച് വിവിധ തലത്തിലുള്ള തിരക്കഥ ഒരുക്കുക, അത് സിനിമയാക്കാന്‍ മത്സരിക്കുക തുടങ്ങി...
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; മറ്റൊരു യുവതിയെ വിവാഹം ചെയ്തു; ശേഷം പീഡനം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; സഹിക്കെട്ട യുവതി പോലീസില്‍ പരാതി നല്കി; പിന്നീട് സംഭവിച്ചത്
11 December 2020
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് വിവാഹ വാഗ്ദാനം നല്കി മൂന്നു വര്‍ഷക്കാലം പീഡിപ്പിച്ചു. തുടര്‍ന്ന് അയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ആറുമാസത്തിനു ശേഷം യുവാവ് വീണ്ടും പെണ്‍കുട്ടിയുടെ അടു...
ഐ എസ് ആര് ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന് അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച; 2018ല്‍ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷിക്കുന്നത് ചാരക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച്ച്
11 December 2020
ഐ എസ് ആര് ഒ ചാരക്കേസില്‍ ജസ്റ്റിസ് ഡി കെ ജെയിന് അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടത്തും. 14,15 തീയതികളിലായിരിക്കും തെളിവെടുപ്പ്. ചാരക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച...
കുഴിയിലേക്ക് മറിഞ്ഞ സർക്കാർ ഉദ്യോഗസ്ഥയുടെ കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപ സംഘം മർദിച്ചു: തടയാനെത്തിയ വെസ്റ്റ് സി.ഐയെയും ഡ്രൈവറെയും ആക്രമിച്ചു
11 December 2020
അർദ്ധരാത്രിയിൽ കുഴിയിലേയ്ക്കു മറിഞ്ഞ കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപസംഘം മർദിച്ചു. ആക്രമണം കണ്ട് തടയാൻ ഇടപെട്ട കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറെയും ഡ്രൈവറെയും അക്രമി സംഘം കയ്യേറ്റം ചെയ്യുക...
പിണറായി സര്‍ക്കാരിനെ കാലില്‍ തൂക്കി കടലില്‍ കളയണം; വീണ്ടും പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ പ്രതികരിക്കണം; പ്രതിപക്ഷം വെറും പാവ; വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് സുരേഷ് ഗോപി എം.പി
11 December 2020
തന്റെ സിനിമയിലെ പഞ്ചു ഡയലോഗുകള്‍ ഇപ്പോള്‍ സുരേഷ് ഗോപി പയറ്റുന്നത് ഇപ്പോള്‍ പിണറായി വിജയന്റെ നെഞ്ചത്താണ്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം പിയും സിനിമാ താരവുമായ സുരേഷ് ഗോപി. ഇത...
ബാര്‍കോഴക്കേസില്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍; കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം; ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ തന്നെ അനുമതി നല്‍കിയിരുന്നു
11 December 2020
ബാര്‍കോഴക്കേസില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഗവര്‍ണറുടെ താല്‍ക്കാലിക തട. വിജിലന്‍സ് അന്വേഷണത്തിന് അനുമതി വേണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ട...
മകന്റെ ജീവനെടുത്ത രോഗം തന്റെയും ജീവനെടുക്കാൻ ആ പിതാവ് അനുവദിച്ചില്ല; മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന് ആത്മഹത്യ ചെയ്തു
11 December 2020
കൊല്ലം പത്തനാപുരത്ത് മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന് ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവന് നായരാണ് മരിച്ചത്. രാഘവന് നായരുടെ മകന് ശ്രീഹരി ബ്രെയിന്‍ ടൂമറിനെ തു...
സിഎം രവീന്ദ്രന് മറവി രോഗം? ഇഡി ഇറങ്ങുന്നു വാ പൊളിച്ച് സിപിഎം ആശുപത്രി വാസം മൂന്നാം ലക്കത്തില്‍ സംഭവിക്കുന്നത്
11 December 2020
അങ്ങനെ സി.എം.രവീന്ദ്രൻ്റെ ഇന്നത്തെ ദിവസം കഴിഞ്ഞു കിട്ടി. നമ്മുടെ ഡോക്ടർമാർ എല്ലാം നേരത്തെ തന്നെ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. കോവി ഡാനന്തര രോഗങ്ങളെ കുറിച്ച് 'കൂടുതൽ ശ്രദ്ധിക്കേണ്ടത് പിന്നീടാണ്. ...
ആരും പാര്‍ട്ടിക്കതീതനല്ല... സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സിപിഎം കൈവിട്ടതായി സൂചന; പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്‍ദ്ദേശം സെക്രട്ടറി എ. വിജയരാഘവന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൈമാറിയെന്ന് സൂചന
11 December 2020
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സിപിഎം കൈവിട്ടതായി സൂചന. പാര്‍ട്ടി ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവനാണ് പാര്‍ട്ടി നിലപാട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൈമാറിയതെന്നാണ് വിവരം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീത...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
