Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍

22 DECEMBER 2025 10:49 PM ISTമലയാളി വാര്‍ത്ത
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ എത്തിയിരുന്നു. അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദുബായ് യാത്രയും മറ്റു തിരക്കുകളും മാറ്റി വച്ച്, വിമാനത്തില്‍ സീറ്റു പോലും ലഭിക്കാത...

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍.... ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും, ശക്തമായ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍

17 February 2021

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ സ്ഥിരപ്പെടുത്തലുകള്‍ക്ക് അംഗീകാരം നല്...

യു ഡി എഫ് വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

17 February 2021

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് എതിരെ ജില്ല യൂത്ത് ലീഗ് കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലക്ക് ...

മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ 21കാരിയെ പോലീസ് മോചിപ്പിച്ചു; യുവതിയെ കെണിയിലാക്കിയത് ഷെയര്‍ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി; കേസന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് രക്ഷിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ

16 February 2021

മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭര്‍തൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത്.ഗെറ്റ് ടുഗദര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെ...

ചിരിക്കുന്ന മുഖമുള്ള, ഭയമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള പാര്‍ട്ടിയോടൊപ്പമെന്ന് രമേശ് പിഷാരടി; കോണ്‍ഗ്രസ് അനുഭാവികളെന്ന് തുറന്നു പറയാനുള്ള സമയമെന്ന് ഇടവേള ബാബു; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലേക്ക് താരങ്ങളെ സ്വീകരിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

16 February 2021

നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഇടവേള ബാബുവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വേദിയിലെത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് പിഷാരടിയെ സ്വീകരിച്ചു. ...

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ആഗസ്റ്റ് മൂന്ന് വരെ നീട്ടി; റാങ്ക് ലിസ്റ്റ് നീട്ടല്‍ പുതു തലമുറക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി

16 February 2021

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ആഗസ്റ്റ് മൂന്ന് വരെ നീട്ടി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതോടെ ഏപ്രില്‍- മേയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിലുള്ളവര്‍ക്ക് ലഭ...

ഇന്ധന വിലവര്‍ദ്ധനവ് മിഡില്‍ ക്ലാസ്സിനെ ബാധിക്കില്ല: രാഹുല്‍ ഈശ്വര്‍

16 February 2021

ഇന്ധന വിലവര്‍ദ്ധനവ് രാജ്യത്തെ മിഡില്‍ ക്ലാസ്സിനെയും അപ്പര്‍ മിഡില്‍ ക്ലാസ്സിനെയും ബാധിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ലോവര്‍ മിഡില്‍ ക്ലാസ്സിനെയാണ് ഇന്ധന വില വര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുകയെന്ന് ഒരു മാധ്...

മാണി സി കാപ്പന്‍ പാലാക്കാരെ വഞ്ചിച്ചു; എല്‍ ഡി എഫിനോട് മാത്രമല്ല തിരഞ്ഞെടുത്തവരോടും മാണി സി കാപ്പന്‍ വഞ്ചന കാണിച്ചുവെന്നും പിണറായി വിജയൻ

16 February 2021

മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനത്തെ സ...

സീറ്റ് നല്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും; കാനം രാജേന്ദ്രന് വ്യവസായിയുടെ കത്ത്

16 February 2021

സീറ്റ് നല്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണി ഉന്നയിച്ച് കാനം രാജേന്ദ്രന് വ്യവസായിയുടെ കത്ത്. പാലക്കാട് മണ്ണാര്‍ക്കാട് സീറ്റ് ലഭിക്കണമെന്നാണ് ഇയാളുടെ ആവശ്യം. കഞ്ചിക്കോട്ടെ വ്യവസായി ആയ ...

നിങ്ങളായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടതെന്ന് ഉമ്മന്‍ചാണ്ടിയോട് പിണറായി

16 February 2021

പി എസ് സി നിയമനവിവാദത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ത്ഥികള...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഒ​രു പ്ര​തി​യെ​കൂ​ടി കോ​ട​തി മാ​പ്പു​സാ​ക്ഷി​യാ​യി അം​ഗീ​ക​രി​ച്ചു

16 February 2021

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രു പ്ര​തി​യെ​കൂ​ടി കോ​ട​തി മാ​പ്പു​സാ​ക്ഷി​യാ​യി അം​ഗീ​ക​രി​ച്ചു. പ​ത്താം പ്ര​തി വി​ഷ​ണു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു കൊ​ച്ചി​യി​ലെ വി​ചാ​ര​ണ കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. ന...

ലൈഫില്‍ നിന്നുള്ള കള്ളപണം ഡോളറാക്കി; യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

16 February 2021

ഡോളര്‍ കടത്ത് കേസില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഇയാള്‍ ഡോളറാക്കി മാറ്റിയിരുന്നു. ഇത് വിദേശത്തേക്ക് കടത്തി എന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത...

ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി; തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യം മനസ്സിലാകും; രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്ന് സുഹൃത്ത് ധര്‍മജന്‍ ബോള്‍ഗാട്ടി

16 February 2021

കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നടന്‍ രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്നും സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാ...

ആളൂര്‍ ഹാജരായി; ഹൈക്കോടതി ജഡ്ജിന്റെ കാറില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം

16 February 2021

ഹൈക്കോടതി ജഡ്ജ് വി ഷര്‍സിയുടെ വാഹനത്തിന് നേരെ കരിഓയില്‍ ആക്രമണം നടത്തി പ്രതിഷേധിച്ചയാള്‍ക്ക് അമ്പതിനായിരം രൂപ പിഴയും ഉപാധികളോടെ ജാമ്യവും അനുവദിച്ചു. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാ...

'ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ കാ​ലി​ല്‍ വീ​ഴേ​ണ്ട​ത് ഉ​മ്മ​ന്‍ ചാ​ണ്ടി'; മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

16 February 2021

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ കാ​ലി​ല്‍ വീ​ഴേ​ണ്ട​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​...

കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക... ഇക്കാര്യം അറിയാത്തവരാണോ മുന്‍ മുഖ്യമന്ത്രിയും മറ്റ് മുന്‍ മന്ത്രിമാരുമെന്ന് പിണറായി

16 February 2021

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സമരത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തെ പിന്തുണയ്ക്കാനായി ഒരു മുന്‍ മുഖ്യമന്ത്രി എത്തിയത് തന്ന...

Malayali Vartha Recommends