Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

04 AUGUST 2026 02:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിലും പ്രളയത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യസഹായം ഉറപ്പാക്കുന്നതിനായി അടിയന്തര ഇടപെടലുകളുമായി കൃഷിവകുപ്പ്. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ നിർദേശപ്രകാരം ഹോർട്ടികോർപ്പ് മുഖേനയാ...

മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

01 June 2021

പരിശോധനയ്ക്കിടെ മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കോവില്‍ക്കടവ് ഭാഗത്ത് പരിശോധനക്കിടെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ...

'ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണം'; ലക്ഷദ്വീപ് വിഷയത്തിൽ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പി.സി. ജോര്‍ജ്

01 June 2021

ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും ജനപക്ഷം നേതാവ്​ പി.സി. ജോര്‍ജ്​. അഡ്​മിനിസ്​ട്രേറ്ററെ മാറ്റണമെന്നില്ല. ഗുണ്ട ആക്‌ട് പോലെയുള്...

നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി; ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

01 June 2021

തൃശൂര്‍ ജില്ലയിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ല ഭരണകൂടം. ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങളോടെ നടത്തുന്നതിനും തീരുമാനമായി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ എം.എ...

വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്‍

01 June 2021

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്‍. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

01 June 2021

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തിനെയാണ് (35) മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ...

ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഒരുമരണം; ആശുപത്രികളിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു

01 June 2021

ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഒരുമരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വസന്ത. അതേസ...

പാലക്കാട് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിതിര്‍ക്കുള്ള മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു

01 June 2021

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ഒരു മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വസന്തയാണ് മരിച്ചത്. പാലക്കാട് കൊട്ടശ്ശേരി സ്വദേശിയാണ് വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്...

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ല; മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ആര്‍.എസ്.പി

01 June 2021

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി മാറില്ലെന്ന് ആര്‍.എസ്.പി. എന്നാല്‍ ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാല്‍ മാറുമെന്നും എ.എ അസീസ് പറഞ്ഞു. " ആര്‍.എസ്.പി.യില്‍ പൊട്ടിത്തെറിയില്ല. മുന്നണി മാറണമെന്ന...

മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം അവർക്ക് രണ്ടുപേർക്കുമായി സമർപ്പിക്കുന്നു’; അവർ പ്രിയദർശന്റെ ഗുരുക്കന്മാർ!

01 June 2021

“മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം പ്രശ്‌സത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനും സമർപ്പിക്കുന്നുവെന്ന് പ്രിയദർശൻ പറഞ്ഞു . ഇരുവരും തനിക്ക് ഗുരുക്കന്മാരെപോലെ...

കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താന്‍.... കിടപ്പുരോഗികള്‍ക്ക് വാക്‌സീന്‍ വീടുകളിലെത്തി നല്‍കുമെന്ന് ആരോഗ്യവകുപ്പ്

01 June 2021

കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിക്കുകയാണ്. 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ വീടുകളിലെത്തി നല്...

ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയായി ചുമതലയേറ്റു

01 June 2021

ഡി.ജി. പി ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയി ചുമതലയേറ്റു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരിക്ക...

കുട്ടികളിലെ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാം; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

01 June 2021

രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ ഇത് വലിയ പ...

'ഒമ്പതിനായിരം കടന്ന് കോവിഡ് മരണനിരക്ക്'; സ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,30,594 സാമ്പിളുകൾ; 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് 194 കോവിഡ് മരണങ്ങൾ; ആകെ മരണം 9009 ആയി

01 June 2021

കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്...

സംസ്ഥാനത്ത് മഴ ശക്തമാകും മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

01 June 2021

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. തി...

'കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടി'; സർക്കാർ നടപടിക്കെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരന്‍

01 June 2021

കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടിയാണന്നും, ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്...

Malayali Vartha Recommends