Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

കേസുകൾ കുറയുമ്പോൾ മരണം വർധിക്കുന്നതെങ്ങനെ? കൊവിഡ് മരണത്തിൽ സർക്കാരിന്റെ കള്ളക്കളി!

22 MAY 2021 04:54 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ലോക്ക്ഡൗൺ ഫലപ്രദമാണോ എന്ന ചോദ്യം ഉന്നയിച്ചാൽ പലതരത്തിലുള്ള ആത്മപരിശോധനകൾ നടത്തേണ്ട വരുന്ന ഈ സാഹചര്യത്തിൽ ഇന്നലെ മലപ്പുറം ഒഴികെയുള്ള മറ്റു ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ വെട്ടിക്കുറച്ച് ഇളവുകൾ അനുവദിച്ച് നൽകി.

9 ദിവസം പിന്നിട്ടിട്ടും കൊവിഡിന്റെ കാര്യത്തിൽ കാര്യമായ മെച്ചം ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല എന്ന ആക്ഷേപം അങ്ങോളമിങ്ങോളം കേൾക്കുന്നുണ്ട്. എന്ന വളരെ കർശനമായ നിയന്ത്രണങ്ങളോടെ രാപ്പകലില്ലാതെ പോലീസും ആരോ​ഗ്യപ്രവർത്തകരും ഇതിനെ പിടിച്ചു കെട്ടാനുള്ള അശ്രാദ്ധ പരിശ്രമത്തിലാണ്.

അവരുടെ ആത്മാർത്ഥതയെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് എന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മരണനിരക്ക് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നുണ്ട്.

കേരളത്തിൽ കൊവിഡ് കേസുകൾ 30,000ത്തിന് അടുത്ത് നിൽക്കുമ്പോഴും പ്രിതിദിന മരണം വർദ്ധിക്കുകയാണ്. സെഞ്ച്യറിക്ക് അടുത്ത് എത്തി എന്ന് കരുതി ഭയന്ന് ഇരുന്ന നമ്മളെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണം പുറത്ത് വന്നത്. ഇതോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കുന്ന ഒന്നുണ്ട് ഏതാനും ചില ആരോ​ഗ്യപ്രവർത്തകർ പ്രകടിപ്പിച്ച മരണങ്ങളിലെ സംശയം.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യയിലെ കുതിപ്പിൽ സംശയം പ്രകടിപ്പിക്കുകയാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ.

ആദ്യ തരംഗ കാലത്തെന്നെ പോലെ പല കൊവി‍ഡ് മരണങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാൽ വാക്സീനേഷൻ തുടങ്ങിയ സാഹചര്യത്തിലാണ് മരണനിരക്ക് കുറയുന്നതെന്ന് വിശദീകരിക്കുന്ന ആരോഗ്യവകുപ്പ് കണക്കിൽ കൃത്രിമമുണ്ടെന്ന ആക്ഷേപവും തള്ളുന്നുണ്ട്.

രണ്ടാം തരംഗത്തിൽ വ്യാപനം കുതിക്കുന്ന കഴിഞ്ഞ മാസം ഇതുവരെ 3,35,000ത്തിലധികം പേരാണ് രോഗികളായത്. ഒക്ടോബറിലായിരുന്നു ഇതിന് മുൻപ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡിട്ടത്. 2,36,000ത്തിലധികം പേർ. ഒക്ടോബറിനേക്കാൾ ഒരു ലക്ഷത്തിലധികം രോഗികൾ ഏപ്രിൽ മാസമുണ്ടായി.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഇരട്ടിയായി. ഒക്ടോബറിൽ ഐസിയുവിൽ 795 പേരായിരുന്നുവെങ്കിൽ ഈ മാസം അത് 1546. വെന്റിലേറ്ററിൽ ഒക്ടോബറിൽ ഉണ്ടായിരുന്നത് 231 പേർ അത് കുതിച്ചു കയറി 488 ആയി. പക്ഷെ മരണസംഖ്യ തുടക്കത്തിൽ താഴേക്കും ഇപ്പോൾ റെക്കോർഡിലേക്കും.

ഒക്ടോബറിൽ 742 പേർ മരിച്ചു. കേരളത്തിൽ ഇത് വെറും ഒരു ആഴ്ചത്തെ കണക്ക് മാത്രമായി മാറി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലുമുണ്ട് മരണസംഖ്യയിലെ ഈ വ്യത്യാസം. 32,000ത്തിലധികം കേസുകളുണ്ടായപ്പോൾ കേരളത്തിൽ 32 മരണം. ഇതേ നിരക്ക് രോഗികളുണ്ടായ കർണാടകത്തിൽ മരണം 180.

15,000ത്തിലധികം രോഗികളുണ്ടായ തമിഴ്നാട്ടിൽ 77 മരണം. മരണക്കണക്കുകളിലെ വ്യത്യാസം മുൻപും വാർത്തയും വിവാദവുമായിരുന്നു. മറ്റ് അസുഖങ്ങളുള്ള കൊവിഡ് ബാധിതരുടെ മരണം വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നവെന്നായിരുന്നു വിമർശനം. ഡിസംബർ 23ഓടെ സർക്കാർ മരിച്ചവരുടെ പേരുകളും വിവരങ്ങളും നൽകുന്നത് നിർത്തിയത് സംശയം ബലപ്പെടുത്തുന്നുണ്ട്.

വിവരം നിലച്ചതോടെ സർക്കാർ കണക്കുകളിൽ പെടാത്ത മരണങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപ്രവർത്തകർ രൂപീകരിച്ച സമാന്തര മരണ പട്ടികയും ഇതോടെ നിന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം കൂടിയതും, വയോജനങ്ങളിലും മറ്റസുഖമുള്ളവരിലും വാക്സീനേഷൻ എത്തിയതുമാണ് മരണം കുറയാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

45 വയസിന് മുകളിലുള്ള 44 ശതമാനം പേരിൽ ആദ്യ ഡോസും 22 ശതമാനം പേരിൽ രണ്ടാം ഡോസും വാക്സിനേഷൻ പൂർത്തിയായിക്കഴിഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ മൊത്തം മരണം കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ കുറവാണെന്നും കണക്ക് സഹിതം സർക്കാർ വിശദീകരിച്ചിരുന്നു.

സംസ്ഥാനത്തു രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് മേയ് 12നാണ്– 43,529 പേർ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതാകട്ടെ മേയ് 21നും– 142 പേർ. അതായത് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിന്റെ ഒൻപതാം ദിവസം.

മേയ് 21ലെ മരണക്കണക്കിൽ ഉൾപ്പെട്ടിരുന്നവർക്ക് രണ്ടാഴ്ച മുതൽ ആറാഴ്ച മുൻപു വരെ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും അത് മൂർ‌ച്ഛിച്ചു മരണത്തിലേക്കെത്തിയത് ഇപ്പോഴാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അങ്ങനെ നോക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാലും ശേഷമുള്ള മൂന്നാഴ്ച ഇനി നിർണായകമാണ്. നിലവിലെ മരണങ്ങളിൽ എത്ര പേരുടെ രോഗം കൃത്യസമയത്തു തന്നെ സ്ഥിരീകരിക്കാൻ സാധിച്ചു എന്നതും വ്യക്തമല്ല. ഇവയൊക്കെ ഭയം ജനിപ്പിക്കുന്നവയാണെങ്കിലും ഇനി മുതൽ ശ്രദ്ധിച്ചാൽ ഈ വില്ലനെ പിടിച്ചു കെട്ടാൻ സാധിക്കുമെന്നാണ് ആരോദ്യവിദ്​ഗധർ പോലും വിശ്വസിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (24 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (31 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (54 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends