Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...

15 JULY 2026 02:55 PM ISTമലയാളി വാര്‍ത്ത
സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി. വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഒഎസ്എം സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാർത്ഥികളുടെ നിരാശകൾ കാണണം. കുട്ട...

പിണറായി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം... സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്; ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയും പൂര്‍ത്തിയാക്കി: ടോള്‍ ഇല്ലാതെയാണ് പാലങ്ങളെല്ലാം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്

08 March 2021

സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന പാലങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് ടോള്‍ ഒഴിവാക്കി. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. ഫണ്ട...

പൊന്നാനിയിൽ പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകർ... ടി.എം. സിദ്ധീഖിനായി റോഡിലിറങ്ങി നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍...

08 March 2021

എരണക്കേടിന്റെ തലവര തെളിഞ്ഞ് നിൽക്കുന്ന സമയമാണ് എന്തായാലും സിപിഎമ്മിന്. തൊട്ടതെല്ലാം പൊന്നാക്കിയ പാർട്ടി ഇപ്പോൾ കൈവയ്ക്കുന്നതെല്ലാം വൻ പരാജയമായി മാറുകയാണ്. പാർട്ടിക്ക് പുറത്ത് പ്രതിപക്ഷം ഓരോരോ വയ്യാവേ...

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം... സെക്കൻഡ് ഷോ തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു...

08 March 2021

കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച സിനിമ തിയേറ്ററുകളിലെ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ദുരന്ത നിവാരണ വകുപ്പ് അനുമതി നൽകി. കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ ആവശ്യ പ്രകാര...

അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ്; ഷാ നാടിനെ അപമാനിക്കുമ്ബോള്‍ കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുന്നു; ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

08 March 2021

ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന് ആക്ഷേപവുമായി മുഖ്യമന്ത്രി. ധര്‍മ്മടത്ത് എല്‍ഡിഎഫ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആക്ഷേപമുന്നയിച്ചത്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ...

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നത്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച് അമിത് ഷായെ ഓര്‍മിപ്പിച്ച് പിണറായി വിജയന്‍

08 March 2021

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമു...

വളരെ നിര്‍ബന്ധിച്ചാണ് സ്വപ്‌നയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ സംസാരിപ്പിച്ചത്; മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്

08 March 2021

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥയു...

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ല... സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തിയതായി ആരോഗ്യ വകുപ്പ്

08 March 2021

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിന...

'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സി.പി.എം സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരസ്യപ്രതിഷേധത്തിലേക്ക്; ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി നഗരത്തില്‍ പ്രകടനം

08 March 2021

പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരസ്യപ്രതിഷേധത്തിലേക്കെത്തി. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാ...

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

08 March 2021

കേരളത്തില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, ...

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 39,046 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1252 പേര്‍ക്ക്; 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

08 March 2021

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്...

തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി; തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി സർക്കാർ ഉ​ത്ത​ര​വി​റ​ക്കി

08 March 2021

തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​...

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി; ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, 60 വയസ് കഴിഞ്ഞ ഒന്നര ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു

08 March 2021

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിന...

'2020 മാർച്ച് 8 അങ്ങനങ്ങ് മറക്കാൻ പറ്റോ?!!! ഒരു 11 മണി ആയപ്പോഴേക്കും ഫോണിൽ നിലക്കാത്ത മെസേജുകളുടെയും ഫോൺ കോളുകളുടെയും ബഹളം. റൂമിൽ വന്ന് ഫോൺ നോക്കി. ഷോക്കിംഗ് ന്യൂസ്. "പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു..." വൈറലായി കുറിപ്പ്

08 March 2021

അന്നൊരു ഞായറാഴ്ച, അവധി ദിവസമാണ്. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. വീട്ടിൽ വെറുതേ നടക്കുന്നു. ഒരു 11 മണി ആയപ്പോഴേക്കും ഫോണിൽ നിലക്കാത്ത മെസേജുകളുടെയും ഫോൺ കോളുകളുടെയും ബഹളം. റൂമിൽ വന്ന് ഫോൺ നോക്കി. ഷ...

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു

08 March 2021

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടെടുപ്പ...

വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ വിധിച്ച് കോടതി...

08 March 2021

പുത്തൻവേലിക്കരയിൽ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ വിധിച്ചു. അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമൽ സാഹു (26) വി...

Malayali Vartha Recommends