Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...

15 JULY 2026 02:55 PM ISTമലയാളി വാര്‍ത്ത
സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി. വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഒഎസ്എം സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാർത്ഥികളുടെ നിരാശകൾ കാണണം. കുട്ട...

മോളി വധത്തില്‍ പ്രതിയായ അസാം സ്വദേശി പരിമള്‍ സാഹുവിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും

09 March 2021

പറവൂര്‍ പുത്തന്‍വേലിക്കര മോളി വധത്തില്‍ പ്രതിയായ അസാം സ്വദേശി പരിമള്‍ സാഹുവിന് (24, മുന്ന) വധശിക്ഷ. ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. പറവൂര്‍ പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ മ...

23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി : മുൻ എം.ഡി.കെ.എ.രതീഷക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സി.ജെ.എം കോടതി സിബിഐയോട് ഉത്തരവിട്ടു, സംസ്ഥാന വിജിലൻസ് എഴുതിത്തള്ളിയ

09 March 2021

സംസ്ഥാന വിജിലൻസ് എഴുതിത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്...

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷൻ കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്തു, പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ്, ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികൾ സത്യവാങ്മൂലം നൽകി, ഡിവിഡി പകർപ്പ് പ്രതികൾക്ക് നൽകി

09 March 2021

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷൻ കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്തു,  പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ്, ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആ...

സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി... തിയേറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി

09 March 2021

സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിയേറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി.എന്നാല്‍ പകുതി സീറ്റില്‍ മാത്രം പ്രവേശനം എന്ന നിബ...

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.... ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍, രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യ

09 March 2021

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പതിനൊന്ന് കോടി എഴുപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.26.11 ലക്ഷം പേര്‍ മരിച്ചു. നിലവില്‍...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും.... മാര്‍ച്ച് 9-ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ

09 March 2021

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. തൃശൂര്‍ ജില്ലയില്‍ 18 വയസ്സ് തികഞ്ഞവരില്‍ നല്ലൊരു ശതമാനം ഇനിയും വോട്ടര്‍പട്ടികയ...

ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ?; വിരട്ടലൊന്നും അമിത് ഷായോടും ബി.ജെ.പിയോടും വേണ്ട; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

09 March 2021

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ മ​റു​ചോ​ദ്യം തൊ​ടു​ത്തും അദ്ദേഹത്തിന്‍റെ ഭൂ​ത​കാ​ലം ചി​ക​ഞ്ഞ്​ ക​ട​ന്നാ​ക്ര​മി​ച്ചുമുള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍റെ ​പ്ര...

13 സീ​റ്റി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​ക്കും; ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ന​ല്‍​കാ​ന്‍ എ​ല്‍​ഡി​എ​ഫി​ല്‍ ധാ​ര​ണ

08 March 2021

ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ന​ല്‍​കാ​ന്‍ എ​ല്‍​ഡി​എ​ഫി​ല്‍ ധാ​ര​ണ. സി​പി​ഐ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​...

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി... എല്ലാ വകുപ്പുകൾക്കും കൈമാറണമെന്ന് ഹൈകോടതി...

08 March 2021

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ത...

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്... എ പ്ലസ് മണ്ഡലങ്ങളിലടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു...

08 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക. ...

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വ; 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്ന്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം; യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങും

08 March 2021

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വെ. 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്നാണ്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം. യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങുമെന്...

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു കെ. സുരേന്ദ്രന്‍

08 March 2021

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സ്വര്‍ണകടത്ത് കേസില്‍ കടത്തിയ ...

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു

08 March 2021

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ അതേസമയം യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരുന്...

സണ്ണി ലിയോണ്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി എതിര്‍ സത്യവാങ്ങ്മൂലം

08 March 2021

ബോളിവുഡ് നടി സണ്ണി ലിയോണ്‍ വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി സാമ്ബത്തിക തട്ടിപ്പുകേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്...

Malayali Vartha Recommends