KERALA
നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്
കേരളം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത കോള്‍ പാറ്റേണ്‍ സിപിഎമ്മിനെയും കോടിയേരിയേയും അതുവഴി മുഖ്യനേയും പൂട്ടാനുള്ള തുറുപ്പാകുമോ?
09 March 2021
പഴുതടക്കുമ്പോള്‍ എല്ലാം അടയ്ക്കണമല്ലോ. അങ്ങനെയെങ്കില്‍ കേരളം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത കോള്‍ പാറ്റേണ്‍ സിപിഎമ്മിനെയും കോടിയേരിയേയും അതുവഴി മുഖ്യനേയും പൂട്ടാനുള്ള തുറുപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്. ...
ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ; ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
09 March 2021
ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് സ്വീകരിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍...
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തേടി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്കി
09 March 2021
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തേടി ചീഫ് സെക്രട്ടറി വി പി ജോയ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്കി.മോഡല്‍ പരീക്ഷകള്‍ തിങ്കളാഴ്ച അവസ...
സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണ്; ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം; നിവര്‍ന്നു നിന്നു രാഷ്ട്രത്തിനു സമര്‍പ്പണം ചെയ്യുന്ന ഒരു ചെറു സമൂഹം ഉയര്‍ന്നു വരുന്നുണ്ട്... അവരിലാണെന്റെ പ്രതീക്ഷ; വിമർശന പെരുമഴയുമായി സംവിധായകൻ അലി അക്ബര്‍
09 March 2021
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് അലി അക്ബര്‍. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്നുംള്ള ആവശ്യമാണ് സംവിധായകന് അലി അക്ബര്‍ ഉയർത്തിയിരിക്കുന്നത് . ഹൈന്ദവര്‍ക്ക് ...
രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി വിജ്ഞാപനമിറക്കി കേന്ദ്രം
09 March 2021
രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി വിജ്ഞാപനമിറക്കി കേന്ദ്രം .പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകുമെന്നത് മാത്രമല്ല ഷ...
അറുപത്തിയൊന്നുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ മോളിയെ പ്രതി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു, വർഷങ്ങൾക്കു ശേഷം കേസിൽ പ്രതിക്ക് വധശിക്ഷ
09 March 2021
എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. അറുപത്തിയൊന്നുകാരിയായ മോളിയെ കൊലപ്പെടുത്തിയ കേസിലാണ് അസം സ്വദേശിയായ പരിമൾ സാഹുവിനെ പറവൂ...
കാരാട്ടിനെ കൊന്നതെന്തിന് ?കാരാട്ട് റസാഖ് എം എല്‍ എയുടെ സഹോദരന്റെ അപകടമരണം അന്വേഷിക്കാന്‍ സി ബി ഐ വരുമോ എന്ന് ഉറ്റുനോക്കി കേരളം
09 March 2021
കാരാട്ട് റസാഖ് എം എല്‍ എയുടെ സഹോദരന്റെ അപകടമരണം അന്വേഷിക്കാന്‍ സി ബി ഐ വരുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സി ബി ഐ വന്നാല്‍ സി പി എമ്മിന്റെ കട്ടയും പടവും മടങ്ങുമെന്നാണ് ബിജെ പിക്കാര്‍ പറയുന്നത്.ഇന്ത്യ...
ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവന്
09 March 2021
തണ്ണീര്‍മുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരിയില്‍ ബാബുവിന്റെ (ഉദയന്‍) മകന് സൂരജാണ് (23) മര...
പരസ്യ പ്രതിഷേധത്തെ വിമർശിച്ച് പി കെ കുഞ്ഞമ്മദ് കുട്ടി; ഫ്ളക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റ്
09 March 2021
തന്റെ പേരിൽ ഫ്ളക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റാണെന്നു കുറ്റ്യാടിയിലെ സിപിഎം നേതാവ് പി കെ കുഞ്ഞമ്മദ് കുട്ടി. പ്രതിഷേധ പ്രകടനത്തെ കുറിച്ച് താൻ മുന്നേ അറിഞ്ഞിട്ടില്ലെന്നും,അറിഞ്ഞിരുന്നെങ്കിൽ ത...
സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശക്തമാകുന്നു; കസ്റ്റമസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡി
09 March 2021
ഐ ഫോണിൽ ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണ സംഘങ്ങൾ.സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചതും ആ ലക...
കേരളത്തിലെ സിപിഐഎമ്മിന്റെ ആപ്പീസു പൂട്ടി, താക്കോല്‍ ഷാ ജി കൊണ്ടുപോകും എന്നുറപ്പിച്ചിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഡയലോഗ് ; അണികളെ നിരാശരാക്കി അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്
09 March 2021
അണികളെ നിരാശരാക്കി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്ത്. കോമഡി സ്കിറ്റുകള്‍ക്ക് സ്ക്രിപ്റ്റെഴുതുന്നവരുടെ പണി കളയരുത് എന്ന അഭ്യർത്ഥന നടത്...
കളി കാര്യമാകുമ്പോള്‍... ഇഡി ഉദ്യോഗസ്ഥരെ കേരളം പൂജപ്പുരയിലേക്ക് അയക്കുമോ? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി കിട്ടിയതോടെ കാര്യങ്ങള്‍ കൈവിടുന്നു
09 March 2021
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി കിട്ടിയതോടെ പിണറായി മമതാ ബാനര്‍ജിയുടെ ശൈലിയില്‍ നീങ്ങുന്നു. സുരക്ഷാ ...
സസ്പെന്‍സ് കൂടുന്നു... വിജയയാത്ര സമാപനത്തില്‍ അമിത് ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേതെന്ന ചര്‍ച്ച ചൂട് പിടിക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത്ഷാ തെളിവില്ലാതെ പറയില്ലെന്ന് എല്ലാവരും; ഒരു സൂചനയും നല്‍കാതെ കെ. സുരേന്ദ്രനും കൈമലര്‍ത്തിയതോടെ പല ഊഹങ്ങളുമായി ചര്‍ച്ച കൊഴുക്കുന്നു
09 March 2021
സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ സജീവ ചര്‍ച്ച നടക്കുന്നത്. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍ സ്വര്‍ണക്...
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അവസാന ദിവസം ചൊവ്വാഴ്ച വരെ... ഇന്ന് രാത്രി 12-ന് സമയം അവസാനിക്കും...
09 March 2021
വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനായി വോട്ട് രേഖപ്പെടുത്താൻ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12വരെ. ജില്ലയിൽ 18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ...
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
09 March 2021
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കരീലക്കുളങ്ങരക്കു സമീപം രാമപുരത്താണ് സംഭവം നടന്നത്. തൃശൂരില്‍ നിന്ന് തിരുവനന്തപുര...
ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി
അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..
ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളുടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..
'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ



















