Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

15 JULY 2026 11:31 AM ISTമലയാളി വാര്‍ത്ത
കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 12നാണ് സംഭവം നടന്നത്. ​മകന്റെ ആക്രമണത്തിൽ സുഖ്‍ലാൽ ഓംകാർ ലാമോഡെയാണ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന മകൻ ജീതു ലാമോഡെയെ ​​പൊലീസ്...

മകളുടെ ജീവനെടുത്ത വാഹനം തന്നെ അച്ഛന്റെയും ജീവനെടുത്തു.... രണ്ടര വര്‍ഷം മുമ്പ് അപകടത്തിലൂടെ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ ജീവന്‍ കവര്‍ന്ന അതേ വാഹനം അച്ഛന്റെ ജീവനും കവര്‍ന്നു...

07 March 2021

മകളുടെ ജീവനെടുത്ത വാഹനം തന്നെ അച്ഛന്റെയും ജീവനെടുത്തു. രണ്ടര വര്‍ഷം മുമ്പ് അപകടത്തിലൂടെ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ ജീവന്‍ കവര്‍ന്ന അതേ സ്‌കൂട്ടര്‍ മറ്റൊരപകടത്തിലൂടെ മഞ്ജുഷയുടെ പിതാവ് മോഹന്‍ദാസി...

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും.. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ല

07 March 2021

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നല്‍കും. ഒരു വര്‍ഷവും 10 മാസവും നീണ്ട കാത്തിരിപ്പിനാണ് ഇന്ന് അവസാനമാവുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്...

വിനോദിനിയുടെ കൈയില്‍ ഐ ഫോണ്‍ ഉണ്ടെങ്കില്‍ കണ്ടു പിടിക്കട്ടെ; കസ്റ്റംസിനെ വെല്ലുവിളിച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

06 March 2021

സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന കണ്ടെത്തലിന് പിന്നാലെ കസ്റ്റംസിനെ വെല്ലുവിളിച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വിനോദിനിയുടെ കൈയില്‍ സന്തോഷ് ഈപ്പന്‍ യു...

കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു... പൂജപ്പുര പൊതു റോഡുപരോധിച്ചതാണ് കേസ്...

06 March 2021

ക്രിമിനൽ കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ എംഎൽഎ വി. ശിവൻകുട്ടിയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ്...

എഡിബി വായ്പാ തട്ടിപ്പ് കേസിൽ‍ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു... മാർച്ച് 31നകം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്...

06 March 2021

പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ...

കസ്റ്റംസിന്റെ വാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്...

06 March 2021

കസ്റ്റംസിന്റെ വാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ജയിലില്‍ പീഡനമെന്ന കസ്റ്റംസ് വാദം സ്വപ്ന സുരേഷ് തള്ളി. തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവം ജയിലില്‍ വച്ചുണ്ടായി എന്ന വാദവു...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരി​ഗണന കൂടുതൽ... തൊണ്ണൂറ്റിരണ്ടിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും...

06 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആകുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്...

ദലിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്നു; പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷത്തിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ടു; പാർട്ടി വിട്ടവർ ജനതാദളില്‍ ലയിക്കുമെന്ന് ഭാരവാഹികള്‍

06 March 2021

പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷത്തിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളില്‍ (എസ്) ലയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്ത...

മാറ്റിവച്ച സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15ന് നടത്തും... പുനർക്രമീകരിച്ച ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്...

06 March 2021

സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15 ന് നടക്കും. സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച പരീക്ഷകളാണ് മാർച്ച് 15ന് നടക്കുന്നത്. ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ക...

ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബി.ജെ.പി പിന്‍മാറാൻ ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി.

06 March 2021

സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീണ്ടും സജീവമാകുകയാണെന്നും രാഷ്ട്രീയപ്രേരിതമായ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്...

ഇസ്രയേലില്‍ ജോലി വാഗ്ദാനം നൽകി 56 ലക്ഷം രൂപ തട്ടിയ കേസിലെ യുവതിയെ അറസ്റ്റ് ചെയ്തു... കട്ടപ്പന പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു...

06 March 2021

ഇസ്രയേലില്‍ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റിലായി. ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് 32 വയസ്സാണ് പ്രായം....

ഈ ​കെ​ട്ടു​ക​ഥ​ക​ള്‍​ക്കൊ​ണ്ടൊ​ന്നും പി​ണ​റാ​യി വി​ജ​യ​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും ത​ക​ര്‍​ക്കാ​നു​കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ട; മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്റെയും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് എം.​എ. ബേ​ബി

06 March 2021

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​...

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും... ഊരാളുങ്കൽ സൊസൈറ്റിയെയും ഡിഎംആർസിയെയും പ്രശംസിച്ച് മുഖ്യമന്ത്രി... 18.76 കോടി രൂപയാണ് പദ്ധതി ചെലവ്...

06 March 2021

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ. ​ഗതാ​ഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പണി വേ​ഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയ...

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്ന് കെ. സുധാകരന്‍

06 March 2021

ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. വിനോദിനിക്ക് ഐ ഫോണ...

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ; മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിന്‍ ഓടുക മാര്‍ച്ച്‌ 12 വരെ

06 March 2021

തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷ...

Malayali Vartha Recommends