KERALA
പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പിതാവ് കുടുംബവഴക്ക് അവസാനിപ്പിച്ചത് മകളുടെ ശരീരത്തില്‍ ചൂട് ചായയൊഴിച്ച്
28 December 2020
കുടുംബവഴക്കിനിടെ മകളുടെ ശരീരത്തില്‍ ചൂട് ചായ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ വഴക്കിനിടെയാണ് റ...
സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പകര്‍ത്തി തുടങ്ങി
28 December 2020
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും എന്‍ഐഎ പകര്‍ത്തി തുടങ്ങി. സെക്രട്ടറിയേറ്റിലെ 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് സിഡാക്കിന്റെ സഹായത്...
രാജന്റെയും അമ്പിളിയുടെയും മക്കള്‍ ഇനി അനാഥര്‍... ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യം; പൊലീസുകാരന് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന് രാജന്റെ മരണമൊഴി
28 December 2020
വീട് ഒഴിപ്പിക്കല്‍ നടപടിക്കിടെ നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശികളായ ദമ്ബതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നടത്തിയ ആത്മഹത്യ...
നിങ്ങളെല്ലാവരും കൂടിയാണ് ഞങ്ങളെ അച്ഛനെ കൊന്നത്... ഇനി അടക്കാനും സമ്മതിക്കൂലെന്നോ? പൊള്ളലേറ്റ് മരിച്ച രാജന്റെ മകന്റെ വാക്കുകള്‍ ഏറെ വേദനാജനകമാണ്
28 December 2020
നിങ്ങളെല്ലാവരും കൂടിയാണ് ഞങ്ങളെ അച്ഛനെ കൊന്നത്... ഇനി അടക്കാനും സമ്മതിക്കൂലെന്നോ? എന്ന പറയുന്ന രാജന്റെ മകന്റെ വാക്കുകള്‍ കേട്ടുനിന്നവരുടെ കരളലിയിപ്പിക്കുന്നതാണ്. സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര...
'ഓപറേഷന് പി ഹണ്ട്'... കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
28 December 2020
ഓപറേഷന് പി ഹണ്ട്' എന്ന പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മേപ്പാടം പാറക്കല്‍ പീടികയില്‍ ആഷിഖ് (30) ആണ് അറസ്റ്റിലായത്. പഴയന്നൂരിലെ ബന്...
കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
28 December 2020
കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്‍ത്താവ് രാജനു പിന്നാലെ ഭാര്യയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്പളിയാണ് ...
തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച രാജന്റെ ഭാര്യയും മരിച്ചു; ഇനി ആ മക്കൾ അനാഥർ; വിറങ്ങലിച്ച് ഒരു നാട്
28 December 2020
കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന...
ലുലു മാളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്; നടപടി ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ
28 December 2020
പൊലീസ് ലുലു മാളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയില്‍ വ...
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
28 December 2020
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇ...
സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 3047 പേര്‍ക്ക്..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27%
28 December 2020
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇ...
ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടത് അല്ലെന്ന് മുഖ്യമന്ത്രി!; മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ കല്ലുകടി; പരിപാടിയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതിനിധി
28 December 2020
മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതിനിധി. സഭ തര്‍ക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി ലഭിച്ചില്ലെന്ന് ...
മാധ്യമങ്ങള്‍ക്കു മുന്നില്‍ നേതാക്കളുടെ വിഴുപ്പലക്കലുകള്‍ പാടില്ല; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
28 December 2020
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അ...
ലുലു മാളിൽ യുവതിക്ക് നേരെ യുവാവിന്റെ ലീലാ വിലാസം ക്രിസ്മസ് ദിനത്തിൽ അരങ്ങേറിയ പേക്കൂത്ത് .. ഒടുവിൽ വമ്പൻ ട്വിസ്റ്റ്
28 December 2020
ക്രിസ്മസ് ദിനത്തിൽ നഗരത്തിലെ ഷോപ്പിങ് മാളിൽ യുവതിക്ക് നേരേ നഗ്നപ്രദർശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് നഗ്നനാപ്രദര്ശനമുണ്ടായെന്ന് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ രണ്ടാം നിലയില...
തിരുവനന്തപുരം കോര്പറേഷന് മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍; രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടി ആര്യ, ആശംസകൾ അർപ്പിച്ച് കെ.കെ ശൈലജ ടീച്ചർ
28 December 2020
തിരുവനന്തപുരം കോര്‍പ്പറേഷനെ ഇനി ആര്യ രാജേന്ദ്രന് നയിക്കും. കോര്പ്പറേഷന് മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുത്തു.ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് നിരവധിപേരാണ് രംഗത്ത് ...
പപ്പയെ കൊന്നത് പോലീസുകാരന്, ലൈറ്റര്‍ തട്ടിയിട്ടത് ശരീരത്തിലേക്ക്; രാജന്റെ മകന് മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തുന്നു; ഗ്രേഡ് എസ്ഐക്കും സംഭവത്തില്‍ പൊള്ളലേറ്റിരുന്നു
28 December 2020
പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം പെട്രോള്‍ ഒഴിച്ച് കത്തി മരിച്ച രാജന്റെ മരണത്തിന് ഉത്തരവാദി പോലീസുക്കാരനാണെന്ന് മകന് മലയാളി വാര്‍ത്തയോട് പറഞ്ഞു. ഗ്രേഡ് എസ്ഐ അനില്‍കുമാറിനും സംഭവത്തില്‍ പൊള്ളലേ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















