Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍

09 APRIL 2026 09:14 PM ISTമലയാളി വാര്‍ത്ത
പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ കൂവപ്പള്ളിയില്‍ പോലീസിനെതിരെ ഭീഷണി മുഴക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍. എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിന്റെ സ്ഥാനത്തെച്ചൊല്ലിയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെച്ചൊല്ലിയുമാണ് പ്രശ്‌നം ഉടലെടുത്തത്. പോളിംഗ് ബൂത്തില്‍ നിന്ന് പാലിക...

അമ്പരന്ന് തലസ്ഥാനം... തുറന്ന ജയിലില്‍ നിന്ന് പ്രമാദമായ രണ്ട് കൊലക്കേസിലെ പ്രതികള്‍ രക്ഷപെട്ടു; വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാര്യയെ കൊന്ന കേസിലെ പ്രതിയുമാണ് രക്ഷപ്പെട്ടത്

24 December 2020

തലസ്ഥാനത്തെ അമ്പരപ്പിച്ച് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടത്. തിരുവനന്തപുരം വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥ...

നേത്രരോഗ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് 'നയനപഥം'; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

24 December 2020

നേത്രരോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിന് ഉതകുന്ന സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹ...

ശബരിമലയില്‍ ഡിസംബര്‍ 26ന് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കും.... പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍

24 December 2020

ശബരിമലയില്‍ ഡിസംബര്‍ 26ന് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കും. അതോടെ ഈ വര്‍ഷത്തെ മണ്ഡല കാലത്തിന് സമാപനമാകും. അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷ യാത്ര ഈ മാസം 25ന് വൈകീ...

രക്തം മരവിച്ച രാത്രി... പുരുഷന്‍മാരുടെ സാന്നിധ്യം നിരോധിച്ച കോണ്‍വന്റിലാണു കുറ്റകൃത്യം നടന്നത് ക്രൂര കൊലപാതകം; കൊല നടന്നത് അടുക്കളയില്‍; ഫാ. കോട്ടൂര്‍ കോടാലി കൊണ്ട് അഭയയുടെ തലയ്ക്കടിച്ചു; സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐക്കു ലഭിച്ച രേഖാ ചിത്രം എവിടെ എന്നത് ഇപ്പോഴും അജ്ഞാതം

24 December 2020

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയായി അഭയ കേസ് മാറുകയാണ്. സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തല്‍ പ്രത്യ...

അന്തംവിട്ട് സഖാക്കള്‍... ഔദ്യോഗികമായി രഹസ്യ കത്തയച്ച ശേഷം ചാനലിന് ചോര്‍ത്തി നല്‍കിയ സര്‍ക്കാരിന്റെ നിലപാടിനെ പൊളിച്ചടുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മുഖ്യമന്ത്രിയുടെ പ്രധാന കടമ സര്‍ക്കാരിനെ നയിക്കുകയെന്നതാണെങ്കില്‍ തന്റെ കടമ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നാട്ടിലെ നിയമത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കലാണ്

24 December 2020

ഡല്‍ഹി കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയത്. അതിന് പുറമേ ഗവര്‍ണറെ വിമര്‍...

ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

24 December 2020

ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സ്വദേശമായ നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്‌കാരച്ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്...

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവ്

24 December 2020

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഉത്തരവ്. കേസില്‍ ഇന്ന് കുറ്റപത്രം നല്‍കാനിരിക്കെ...

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ രാഷ്ട്രീയ സംഘര്‍ഷം.... ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

24 December 2020

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ രാഷ്ട്രീയ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കല്ലൂരാവി സ്വദേശി അബ്ദുറഹ്മാന്‍ ഔഫ് (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരി...

കോഴിക്കോട് രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം

24 December 2020

കോഴിക്കോട് രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്...

മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും...

24 December 2020

മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. ച...

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി... ഒരേസമയം ക്ലാസില്‍ പകുതി കുട്ടികള്‍ മാത്രം.... രണ്ടു ഷിഫ്റ്റുകള്‍, രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ക്ലാസുകള്‍

24 December 2020

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി ...

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്

23 December 2020

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് നല്‍കിയിരിക്കുന്നു. ശിവശങ്കറിനെതിരെ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ പുതിയ നടപടി. ശിവശങ്കര്‍ അറസ...

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

23 December 2020

അങ്കമാലിയില്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ ആലുവ റോഡില്‍ ചുങ്കത്ത് ജ്വല്ലറിക്കും സെന്റ് ആന്‍സ് കോളജിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

23 December 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നിരീക്ഷണത്തിനായി ആ...

Malayali Vartha Recommends