Widgets Magazine
13
Apr / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.


വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?


ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..


മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹം! എന്നാൽ ആ ദാമ്പത്യജീവിതത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സഹ താരങ്ങൾ....


കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

ഇലന്തൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍

28 FEBRUARY 2021 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി, തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളും എത്തി

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്രതിപക്ഷം; നി​ല്‍​ക്ക​ക്ക​ളി​യി​ല്ലാ​തെ രാ​ജി​യെ​ന്ന് ചെ​ന്നി​ത്ത​ല

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങള്‍, എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹാസവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍

ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പത്തനംതിട്ട ഇലന്തൂര്‍ കിഴക്കു ഭാഗം വീട്ടില്‍ എബ്രഹാം ഇട്ടിയെയാണ് രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കട്ടിലിന് താഴെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്‍ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു. രാവിലെ സമീപത്തായി നിര്‍മാണ ജോലിക്കായി എത്തിയവരാണ് എബ്രാഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ അടുക്കള വാതിലിലും വീടിന്റെ മുന്‍ഭാഗത്തെ തറയിലുമായി രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി. മൃതദേഹത്തിന് അടുത്തായി രക്തം പുരണ്ട നിലയിലുള്ള ഇരുമ്ബിന്റെ ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായും മക്കളുമായും പിണങ്ങി ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാള്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇടയ്ക്കിടെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ട് ഇയാള്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയാണ് എബ്രഹാം ഇട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത  (11 minutes ago)

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി, തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളും എത്തി  (20 minutes ago)

രൂപഭാവം മാറി കോവിഡ്: രണ്ടാംവരവിൽ പുതിയ ലക്ഷണങ്ങൾ ഇതൊക്കെ: ഏതെങ്കിലും ലക്ഷണം കണ്ടാൽ ഉടനെ തന്നെ അടിയന്തര ചികിത്സ തേടുക  (27 minutes ago)

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്ര  (27 minutes ago)

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങള്‍, എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍  (1 hour ago)

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ്  (1 hour ago)

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.  (1 hour ago)

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു  (1 hour ago)

ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ. വിജയരാഘവൻ... തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു...  (1 hour ago)

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം... അപകടത്തിൽ മൂന്ന് മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു....  (1 hour ago)

മരുമകളുടെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് വൃദ്ധദമ്പതികൾ; ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു വെന്ന് യുവതിയുടെ മാതാപിതാക്കൾ, 'നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ്' എന്ന് അമ്മായ  (1 hour ago)

നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?  (2 hours ago)

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍  (2 hours ago)

മന്ത്രി കെ.ടി. ജലീൽ രാജിവച്ചു; എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം! രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് മന്ത്രി, വലതുപക്ഷവും മാധ്  (2 hours ago)

ആദ്യം വന്നവർക്ക് ഇന്ധനം നൽകിയില്ല; പെട്രോൾ പമ്പിൽ യുവാക്കളുടെ കയ്യാങ്കളി, രണ്ടു പേർക്ക് പരിക്കും കത്തികുത്തും  (2 hours ago)

Malayali Vartha Recommends